Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി

“അല്ല അച്ചായാ എന്നത്തിനാ ആ പിഴച്ചുണ്ടായവനെ വിശ്വസിച്ചു ഏൽപ്പിച്ചത്.അവൻ ചതിക്കില്ല എന്ന് ഉറപ്പുണ്ടോ?”

“അവൻ ചതിക്കില്ല നന്നിയുള്ള നായ ആണ് അത് യജമാനന് വേണ്ടത് എന്തായാലും അവൻ ചെയ്യും സത്യം അറിയുന്നത് വരെ. അതുകൊണ്ട് ഈ പണി കഴിഞ്ഞതും അവനെ തീർത്തിരിക്കണം  മനസ്സിലായോ നിനക്ക്”

” മനസ്സിലായി ഇചായ അവൻ്റെ കാര്യം ഞാൻ നോക്കിക്കോളാം”

Return to Arjun…..

കുറേ നേരമായി മഹാദേവൻ്റെ ഓഫീസിന് മുന്നിൽ നിൽക്കുന്നു ഇതുവരെയും ആരെയും കാണുന്നില്ല. ആകെ വട്ട് പിടിക്കുന്നു ഈ പേര് മാത്രം വെച്ച് അവളെ കണ്ടുപിടിക്കാൻ ഇതല്ലാതെ വേറെ വഴിയും ഇല്ല അങ്ങനെ ഓരോന്ന് അലോഗിച്ച് നിൽക്കുമ്പോൾ ആണ് ഓഫിസിനു അകത്തു നിന്നും ഒരു പെണ്ണ് ഇറങ്ങി വരുന്നത് mask ഉണ്ട് അത്കൊണ്ട് ഫേസ് കാണാൻ പറ്റിയില്ല ഒരു 5.5 അടി ഉയരം കാണും നാടൻ വേഷം ആണ് ഉണ്ട കണ്ണ്, നീളമുള്ള മുടി,നീളൻ വിരളുകളുള്ള കയ്യുകൾ അത്യാവശ്യം വലുപ്പമുള്ള മുലകൾ ഇറക്കമുള്ള ഡ്രസ്സ് ആയതുകൊണ്ട് തുടയുടെ shape കാണാൻ പറ്റിയില്ല ഇതുതന്നെ ആണോ അവള്? ഒന്ന് അന്വേക്ഷിക്കാം എന്ന് കരുതി അടുത്തുള്ള കഥയിലേക്ക് പോവാൻ road cross ചെയ്തതും വേഗത്തിൽ വന്ന ഒരു ലോറി എന്നെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു……….

“ഹേയ് ഓപ്പൺ your eyes ഹേയ്…..”

 

 

 

 

തുടരണോ…..

 

(തുടക്കം ആണ് തെറ്റ് ഉണ്ടെൽ ക്ഷമിക്കുക. തുടരണം എങ്കിൽ മാത്രം തുടരാം )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025