Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി എന്ന കൊച്ചു പെണ്ണ്

കഴിഞ്ഞു.. ഞാനൊന്നും പറയാനും പോയില്ല..

പിറ്റേന്നു ഓഫീസിൽ വന്നപ്പോൾ അവളുടെ മുഖം കരഞ്ഞു വീർത്ത പോലെ ഉണ്ടായിരുന്നു..

ഞാൻ ഒന്നും ചോദിക്കാനും പോയില്ല.. ഉച്ചയോടെ അവൾ ഓഫീസിൽ നിന്ന് പോകുകയും ചെയ്തു..

ഉച്ച കഴിഞ്ഞു MD അവളെ അന്വേഷിച്ചപ്പോൾ ആണ് ആള് ഓഫീസിൽ ഇല്ലെന്നു അറിഞ്ഞത്.

പറയാതെ പോയതിൽ MD അല്പം ദേഷ്യപ്പെട്ടു.. HR മാനേജരെ വിളിച്ചു വരുത്തി അവളോട് explanation ചോദിക്കാനും പറഞ്ഞു..

ഞാൻ ആ സമയം എംഡിയുടെ ക്യാബിനിൽ ഉണ്ടായിരുന്നു.. HR നോടും  MD യോടും ഞാൻ തലേ ദിവസത്തെ കാര്യം പറഞ്ഞു.

എംഡി ആളൊരു ശുദ്ധനാണ്.. ഞങ്ങൾ നല്ല കമ്പനി ആണ്.. (വെള്ളമടി കമ്പനി തന്നെ!)

കാര്യങ്ങൾ കേട്ടപ്പോൾ ആള് തണുത്തു.. തത്കാലം ആക്ഷൻ ഒന്നും വേണ്ടെന്നും പറഞ്ഞു..

മൂന്നാലു ദിവസം ഒന്നും സംഭവിക്കാതെ പോയി..

പിന്നെ ഒരു ദിവസം ഇതേ പോലെ അവൾ ഉച്ചക്ക് ഇറങ്ങിപ്പോയി..

പിറ്റേന്ന് HR അവളെ ക്യാബിനിൽ വിളിച്ചു വരുത്തി സംസാരിക്കുന്നത് കണ്ടു..

ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഇടപെടാതെ ഇരുന്നു..

അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് ചെയ്തു..

“സോറി ഫോർ ബീയിങ് റുഡ് ഹരി” എന്ന്..

HR വിളിപ്പിച്ച കാര്യവും ഹരി പറഞ്ഞത് കൊണ്ടാണ് ആക്ഷൻ ഒന്നും എടുക്കാത്തത് എന്ന അപ്പോളാണ് അരിഞ്ഞതും എന്നും ഒക്കെ വീണ്ടും വീണ്ടും മെസ്സേജ് വന്നു..

ഞാൻ ഒന്നിനും മറുപടി അയച്ചില്ല..

10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ എന്റെ ഫോണിലേക്കു വിളിച്ചു,,

ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ശബ്ദം ഒന്നും ഇല്ല..

ചെറിയ ഒരു ഏങ്ങി കരച്ചിൽ മാത്രം..  ഇവൾക്ക് എന്താണ് ഇതിനും മാത്രം കരയാൻ!

ഞാൻ മെല്ലെ ഓരോന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു..

ആരോടും അങ്ങനെ കമ്പനി ആകാൻ പറ്റിയ സ്വഭാവം അല്ല തന്റെ എന്നും ക്ഷമിക്കണം എന്നും ഒക്കെ എന്തൊക്കെയോ പറഞ്ഞു അവൾ.

അര മണിക്കൂറോളം സംസാരിച്ചാണ് അന്ന് ഫോൺ വച്ചത്..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025