ആരതി : ആണോ എന്നാൽ അതൊന്ന് അറിയണം അല്ലോ..
അതും പറഞ്ഞു അവിടെ ഇരുന്ന ഒരു വോഡ്ക ഡബിൾ ലാർജ് എടുത്ത് ഒറ്റ കുടി.
” എടി വെള്ളം…….. 🥲 ” പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവൾ അത് അകത്താക്കി കഴിഞ്ഞിരുന്നു.
ആരതി : അയ്യോ അമ്മേ പൊള്ളുന്നെ.. അയ്യോ എന്റെ ഉള്ളു കത്തി പോയീ 😭😭😭😭
ഡ്രൈ ആയിട്ട് കഴിച്ച എഫക്റ്റിൽ അവൾ കിടന്ന് കരയാൻ തുടങ്ങി
അർജുൻ : 😂😂😂 ഇതാണ് ആവശ്യമില്ലാത്ത പണിക്ക് പോവാൻ നിൽക്കരുത് എന്ന് പറയുന്നത്. ദാ ഈ വെള്ളം കുടിക്ക് 😂
അർജുൻ അവൾക്ക് ഒരു ബോട്ടിൽ വെള്ളം എടുത്ത് കൊടുത്തു.
ആരതി : എടാ തെണ്ടി കാലമാടാ നിനക്ക് ഒന്ന് പറഞ്ഞൂടായിരുന്നോ ഇത്രക്ക് പാടാ ഇതൊക്കെ ഇറക്കാൻ എന്ന്. എങ്ങനെ ആണ് ഈ സാധനം ഒക്കെ നീ കുടിക്കുന്നത്.
അർജുൻ : അതാണ് പറ്റുന്ന പണിക്കെ പോവാൻ പാടുള്ളു 😂😂😂
അവൻ അതും പറഞ്ഞു അവളെ കളിയാക്കാൻ തുടങ്ങി. ദേഷ്യം വന്ന ആരതി ബാൽക്കണിയിലേക്ക് പോവാൻ ആയിട്ട് എഴുന്നേറ്റു
ആരതി : പോടാ പട്ടി. ഞാൻ പോവാ……. അയ്യോ
എഴുന്നേറ്റു എങ്കിലും അടിച്ച സാധനത്തിന്റെ പവർ കാരണം നിൽപ്പുറക്കാതെ അവൾ താഴേക്ക് വീണു. പെട്ടന്ന് തന്നെ അർജുൻ അവളെ പിടിച്ചു എങ്കിലും അവന്റെ മുകളിലേക്ക് തന്നെ അവൾ വീണു. അതുവരെ അവൻ കണ്ട്രോൾ ചെയ്തിരുന്ന മനസ്സും കൈകളും ആ നിമിഷം തന്നെ അവന്റെ കെട്ട് പൊട്ടിച്ചു. വീണ അവളുടെ തേൻ കുടങ്ങൾ അവന്റെ നെഞ്ചിൽ അമർന്നു. അവന്റെ മുഖത്ത് മുട്ടി മുട്ടിയില്ല എന്ന രീതിക്ക് അവൾ അവിടെ കിടന്നു. കൊടിമരം കണക്കെ ഉയർന്ന അവന്റെ കുട്ടൻ അവളുടെ പൂവിനു മുകളിൽ ഉറഞ്ഞു അവന്റെ കൈകൾ അവളുടെ ചന്തിയുടെ മുകളിലും അമർന്നു. അവന്റെ ശരീരത്തിന്റെ ചൂടും പെട്ടന്നുള്ള ആ പ്രവർത്തി കളും അവളിലും ചെറിയ വിറയലുകൾ ഉണ്ടാക്കി രണ്ടുപേരും ഒന്നും മിണ്ടാതെ മുഖാമുഖം നോക്കി കിടന്നു. എന്നാൽ പെട്ടന്ന് അവനെ പോലും ഞെട്ടിച്ചുകൊണ്ട് ആരതി അവന്റെ ചുണ്ട് വായിലാക്കി. പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവൻ ഒന്ന് ഞെട്ടി എങ്കിലും അവനും ആസ്വദിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് അങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു രണ്ടുപേരും പരസ്പരം ആർത്തിയോടെ ചുണ്ടുകൾ വലിച്ചീമ്പി. അർജുൻ അവന്റെ നാവു അവളുടെ വായിലേക്ക് കടത്തി അവളുടെ നാവും ആയി ഇണ ചേരുന്ന നാഗങ്ങളെ പോലെ ചുറ്റി വലിയാൻ തുടങ്ങി. ഇരുവരുടെയും വായിൽ നിന്നും ഉമിനീർ പുറത്തേക്ക് ഒഴുകി. അതൊന്നും വകവെക്കാതെ രണ്ടാളും ആ ചുമ്പനം ആസ്വദിച്ചു.
