Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി 4

സൂസൻ: എന്നും ഉണ്ടാകുവോ അജു നീ എൻ്റെ കൂടെ?

അർജുൻ: ഞാൻ ഉണ്ടാവും എന്നും നിൻ്റെ കൂടെ

ശേഷം അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുണയുവാൻ തുടങ്ങി അവളും അവനോട് ചേർന്നിരുന്നു അവൻ്റെ ചുണ്ടുകളും നുണഞ്ഞു.പിന്നീട് അങ്ങോട്ട് ആര് ജയിക്കും എന്ന ഒരു മത്സരം തന്നെ അവിടെ അരങ്ങേറി എന്ന് പറയുന്നതാവും നല്ലത്.അവൻ്റെയും അവളുടെയും നാവുകൾ തമ്മിൽ ഇണചേർന്നു അവരുടെ ഉമിനീർ വായിൽ നിന്നും ഒലിച്ചിറങ്ങി. ശ്വാസം എടുക്കുവാൻ വേണ്ടി ഒന്ന് നിറുത്തിയ ശേഷം അവർ വീണ്ടും ചുംബനത്തിൽ മുഴുകി അവൻ അവളുടെ മുഖത്തും ചെവിയിലും ഒക്കെ ചുമ്പനത്താൽ ഒരു മഴ തന്നെ തൂകി. അവളും തൻ്റെ പ്രാണൻ്റെ സ്നേഹം കണ്ണുകൾ അടച്ചുകൊണ്ട് ഏറ്റുവാങ്ങി. ശേഷം അവൻ അവളുടെ മൂക്കുകൾ വായിലാക്കി നുണയുവാനും പതിയെ അതിൽ ഒരു കടിയും കൊടുത്തു. അവൻ്റെ കൈകൾ അവളുടെ ശരീരത്തിലൂടെ പാമ്പിനെ പോലെ ഇഴഞ്ഞു നടന്നു. അവള് അവൻ്റെ ഷർട്ട് അഴിച്ചു മാറ്റിയ ശേഷം അവൻ്റെ നെഞ്ചിലും കഴുത്തിലും ഒക്കെ ഉമ്മവെച്ചു അവൻ്റെ മുലക്കണ്ണ് വായിലാക്കി ഒന്ന് നുണഞ്ഞു. അവൻ അവളെ പിടിച്ചു അവളുമായി തന്നെ കട്ടിലിലേക്ക് മറിഞ്ഞ് അവൻ്റെ അടിയിൽ കിടക്കുന്ന അവളുടെ കഴുത്തിൽ ഉമ്മ വെച്ചുകൊണ്ട് അവൻ അവളെ കൂടുതൽ വികാര ഭരിത ആക്കി .

അവൻ്റെ കൈകൾ അവളുടെ മാതള നാരങ്ങാ വലുപ്പമുള്ള മുലകളിൽ സ്ഥാനം ഉറപ്പിച്ചു അവയെ പതിയെ കശക്കി ഉടക്കുവാനും ടർക്കിയുടെ മുകളിൽ കൂടി മുലക്കണ്ണ് ഞെറിക്കുവാനും തുടങ്ങി തീരെ ഉടയാത്ത അവളുടെ മുലകളെ അവൻ ഞെരിച്ച് ഉടച്ച് സുഖാതാൽ അവള് വില്ലുപോലെ വളഞ്ഞു പൊങ്ങി .

അവൻ അവളുടെ ടർക്കി അഴിച്ചു മാറ്റി അവള് ഒന്ന് തടഞ്ഞു എങ്കിലും തൻ്റെ പ്രാണനെ തൻ്റെ ശരീരത്തിലേക്ക് അവള് ക്ഷണിച്ചു കൊണ്ട് തന്നെ അവൻ്റെ ഇഷ്ടങ്ങൾക്ക് അവള് കിടന്ന് കൊടുത്തു. അവൻ്റെ മുൻപിൽ പൂർണ്ണ നഗ്ന ആയി കിടക്കുന്ന അവളുടെ മുഖം നാണത്താൽ ചുവന്ന് തുടിച്ചു. അത് കണ്ട് അവൻ അവളോട് ” എന്തിനാ പെണ്ണേ നീ ഇങ്ങനെ നാണിക്കുന്നെ ഇതൊക്കെ എനിക്ക് തന്നെ ഉള്ളതാണ് എന്ന് നീയല്ലേ പറഞ്ഞത് ” എന്നും പറഞ്ഞു അവൻ അവളുടെ ശരീരത്തെ ആസ്വദിക്കാൻ തുടങ്ങി. അവൻ്റെ ചോദ്യത്തിന് മറുപടി എന്ന വണ്ണം അവള് അവൻ്റെ നെറ്റിയിൽ ഒരു ചുമ്പനം നൽകി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025