Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി തമ്പുരാട്ടി

പിന്നീടൊരിക്കൽ അവളതു പറഞ്ഞു. അങ്ങിനെ കുറേ നടന്നു വിയർത്തു ഒരു പരുവം ആയപ്പോൾ മറൈൻ ഡ്രൈവിൽ പൊളിച്ചിട്ടിരുന്ന ഏതോ കെട്ടിടാവശിഷ്ടങ്ങൾക്കു മുകളിൽ കയറി വിശ്രമിച്ചു. അല്പം കഴിഞ്ഞു അവിടെ നിന്നും നടക്കുമ്പോഴാണ് ഒരു ജീപ്പ് വന്നു പിന്നിൽ ചവുട്ടി നിറുത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ പോലീസ്. അവർ ചാടി ഇറങ്ങി വന്നു. എനിക്ക് ആളെ മനസിലായി. സതീഷ് ജൂനിയർ ആയിരുന്നു. എൻറെ മുഖം കണ്ടതും അയാൾ അത്ഭുതപ്പെട്ടു. ബാലേട്ടാ… ഏട്ടൻ ഇപ്പോൾ ഇവിടെ?  എടാ ഇന്നെന്റെ വിവാഹമായിരുന്നു. ദേ ഇതെന്റെ ഭാര്യ. ഞങ്ങൾ ഇന്നുരാത്രി മാരിയറ്റിലാണു. ഇവർക്കിട്ടു ഒരു പണി കൊടുക്കാൻ ഇറങ്ങിയതാ. പത്തുകൊല്ലം മുൻപത്തെ നിങ്ങൾക്കു ഒരു മാറ്റവുമില്ല ബാലേട്ടാ. ഞങ്ങൾക്ക് ഒരു മെസ്സേജ് കിട്ടി. അങ്ങിനെ ഫോളോ ചെയ്തതാ. ഇതൊരു സർപ്രൈസ് തന്നെ. അപ്പോൾ ഇനിയെന്താ ബാലേട്ടാ ബാക്കി പരിപാടി. ഇവളെ കൊണ്ടു പോയി ബാറിന് പുറത്തു നിറുത്തി ഒരു രണ്ടു നിപ്പൻ അടിച്ചാൽ ഓക്കേ. പിന്നെ ഒരു ഓട്ടോ പിടിക്കുക. ഇടപ്പള്ളി മാരിയറ്റ്. സ്മാൾ ഇന്നു വേണ്ട. അടുത്തതായി പോലീസ് ജീപ്പിൽ ഹോട്ടലിലേക്ക്. ഡബിൾ ഓക്കേ പറഞ്ഞു പോലീസ് ജീപ്പിൽ ഇടപ്പള്ളി ലുലു മാരിയറ്റിലേക്ക്‌. പോലീസ് ജീപ്പ് ഹോട്ടൽ ലോബിക്കു മുന്നിൽ ചവുട്ടി നിറുത്തിയപ്പോൾ ആരൊക്കെയോ കഥയറിയാൻ ഓടി വന്നു. ഞാൻ ഇറങ്ങി പിന്നാലെ അവളും. മാനേജർക്കു കൈനല്കി ഞാൻ പറഞ്ഞു ബാലൻ. ഓഹ് സർ വാട്ട്‌ എ  സർപ്രൈസ്. പെട്ടെന്ന് രണ്ട് തരുണീമണികൾ സെറ്റ് സാരിയൊക്കെ ഉടുത്തു രണ്ടു ഏലക്ക മാലയുമൊക്കെ പിടിച്ചു ഇറങ്ങി വന്നു മാലയിട്ടു. പനിനീർ തളിച്ച് സ്വീകരിച്ചു. സതീഷിനു താങ്ക്സ് പറഞ്ഞു. അയാൾ ജീപ്പ് എടുത്തു പോയി. ലിഫ്റ്റിലേക്കു ആനയിക്കപ്പെട്ടു. പിന്നെ 22 ത് ഫ്ലോറിൽ നിന്നു. അക്സസ്സ് കാർഡുപയോഗിച്ചു ഡോർ തുറന്നു അവർ കാർഡ് നീട്ടി അത് വാങ്ങി ഉള്ളിൽ കടന്നു. അവൾ കണ്ണുമിഴിച്ചു നിൽക്കുകയാണ്. എല്ലാവർക്കും തൊഴുതു നന്ദി പറഞ്ഞു. അവർ പോയി. അങ്ങിനെ ഞങ്ങളുടെ മണിയറ വാതിലടഞ്ഞു.

വസ്ത്രങ്ങൾ അടങ്ങിയ സ്യൂട്കേസ് നേരത്തെ റൂമിലെത്തിയിരുന്നു. അവൾ പെട്ടി തുറന്നു. ബാലേട്ടൻ കുളിക്കുന്നുണ്ടോ. ഉം. നീയോ. ഞാനുമുണ്ട്. വല്ലാതെ വിയർത്തിരിക്കുന്നു. അപ്പോൾ നമുക്കൊരുമിച്ചു കുളിച്ചാലോ?  ഞാൻ ചോദിച്ചു. ഇന്ന് തന്നെ വേണോ അവൾ ചോദിച്ചു?  നിനക്ക് വിരോധമില്ലെങ്കിൽ. വിരോധമൊന്നുമില്ല. പിന്നെ കുറേ നാണമൊക്കെയുണ്ട്. ആ നാണമൊക്കെ മാറാൻ പോകുകയല്ലേ.  ഉം ബാലേട്ടൻ പറയുന്നത് പോലെ. എങ്കിൽ ഇരിക്കുന്നു അല്പം വിയർപ്പു മാറട്ടെ എന്നിട്ടാകാം. അല്ല അപ്പോൾ ഇന്ന് ഉറങ്ങുന്നില്ലേ?  ഹും ഉറങ്ങാനാണോ നമ്മൾ കല്യാണം കഴിച്ചത്. അവളൊന്നു ചിരിച്ചു. വാ ഇവിടെ വന്നിരിക്കു. ഞാൻ അവളെ വിളിച്ചു. അവൾ അടുത്തെത്തിയപ്പോൾ ഞാൻ അവളെ മടിയിലിരുത്തി അവളെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ  കവിളുകളിൽ അമർത്തി ഉമ്മവെച്ചു. അവളെന്റെ നെഞ്ചിൽ ഒരു കൊച്ചു കുഞ്ഞെന്നപോലെ പറ്റിച്ചേർന്നു. അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ ചുണ്ടിലൊരു മുത്തം ഞാൻ നൽകി. അവളുടെ കൈകളിലും കാലുകളിലും മണൽ വാരി വിതറിയപോലെ. ഞാൻ മെല്ലെ ആ ചുണ്ടിൽ ഒന്ന് കടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025