Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരതി തമ്പുരാട്ടി 2

അവൾ കണ്ണാടിക്കു മുന്നിൽ പോയി നിന്നു ഒരു മാത്ര സ്വന്തം ശരീര സൗന്ദര്യം നോക്കിനിന്നു, പിന്നെ ഉണങ്ങിയ ടവൽ എടുത്തു മുടി മുന്നിലേക്കിട്ടു കുനിഞ്ഞു നിന്നു തോർത്തുമ്പോൾ അവളുടെ വിരിഞ്ഞ കനത്ത നിതംബങ്ങളിലേക്കും ആ നിതംബ വിടവിലേക്കും ഞാൻ നോക്കി നിന്നു. മുടി തോർത്തി നിവർന്നു അവൾ ടവൽ തലയിൽ ചുറ്റി തിരിഞ്ഞപ്പോഴാണ് അവൾ പെട്ടെന്ന് എന്റെ സാന്നിധ്യം ഓർത്തത്‌. ഞാൻ മെല്ലെ അവളുടെ അടുത്തെത്തി അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു കെട്ടിപ്പുണർന്നു. അല്പം മുമ്പുപയോഗിച്ച ഏതോ വിദേശ സോപ് ജെല്ലിന്റെ നേര്മയുള്ള ഗന്ധം അവളുടെ ദേഹത്തുനിന്നും ഉയർന്നു റൂമിലാകെ പടർന്നു. അവളുടെ തുടുത്ത കവിളുകളിൽ ഞാൻ മാറി മാറി ഉമ്മവെച്ചു അവളെ ചേർത്തു വിശാലമായ ബെഡിനരുകിലേക്കു നടന്നു. ഞാൻ ബെഡിലിരുന്നു അവളെ എന്റെ കാലുകൾക്കിടയിലേക്കു ചേർത്തു നിറുത്തിയപ്പോൾ എന്റെ മുഖം അവളുടെ മാറിലെ നിറകുംഭങ്ങൾക്കു നേരെയായി. എന്റെ കൈകൾ അവളുടെ നിതംബങ്ങൾക്കു എംഎൽഎയായി ചുറ്റിവരിഞ്ഞു ഞാൻ അവളെ എന്നിലേക്ക്‌ ചേർത്തു ആ ഉടച്ചുവെച്ച കരിക്കുപോലുള്ള മുലകൾക്കിടയിലേക്കു ഞാൻ മുഖം പൂഴ്ത്തി. അവളുടെ കൈകൾ എന്റെ മുടിയിഴകൾക്കിടയിലൂടെയും എന്റെ പുറത്തും ഒഴുകി നടന്നു. അല്പം കഴിഞ്ഞു ഞാൻ മുഖമകറ്റി അവളെ ബെഡിലേക്കു പിടിച്ചിരുത്തി ചെരിഞ്ഞു അവളുടെ താടി പിടിച്ചുയർത്തി അവളുടെ നെറ്റിയിലും കണ്ണുകളിലും കവിളുകളിലും ഉമ്മകൾ വെച്ചു ചുണ്ടിലെത്തി. മെല്ലെ അവളുടെ അവളുടെ ചുണ്ടിൽ നാവു നീട്ടിനക്കി തേൻകിനിയുന്ന അവളുടെ കീഴ്ചുണ്ട് ഞാൻ ഉറിഞ്ചി കുടിച്ചു മെല്ലെ ബെഡിലേക്കു ചെരിഞ്ഞു. അവൾ എന്നെ കൈകളാൽ വരിഞ്ഞു മുറുക്കി അവളുടെ മുലകളെ എന്റെ നെഞ്ചോടു ചേർത്തമർത്തി. അവളുടെ ചുണ്ടുകളെ വിട്ടു ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി. മുത്തേ….. ഉം? ……… ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ?  ഉം….. എനിക്ക് ഇതിനെക്കുറിച്ച് അറിവൊന്നുമില്ല. അതുകൊണ്ട് നമുക്ക് എന്തൊക്കെ ഇഷ്ടമാണോ അതെല്ലാമാകാം. ഉം അവൾ വീണ്ടും മൂളി. മോളേ…. ഇതിനു മുൻപ് നല്ല മൂട് വരുമ്പോൾ മോളെന്താ ചെയ്തിരുന്നത്?  ഉം ഉം… അവൾക്കു വല്ലാതെ നാണം ആയി. പറയു മോളേ. കൈകൊണ്ടു തന്നെ ചെയ്യും. എങ്ങിനെ… പറയെടാ…. എന്റെ കൈ പിടിച്ചു അവളുടെ യോനിക്കു മുകളിലെ കന്തിൽ വെച്ചു അവൾ പറഞ്ഞു….. ഇതിൽ ഇടയ്ക്കിടെ തിരുമ്മി വലിച്ചും ഒന്നോ രണ്ടോ വിരലുകൾ അതിനുള്ളിലേക്ക് കയറ്റി ഇളക്കുകയും ചെയ്യും….. അപ്പോഴോ?  കുറേ നേരം അങ്ങിനെ ചെയുമ്പോൾ നല്ല സുഖം തോന്നും. അവസാനം ഇതിന്നു ഒരു തരം പാലുപോലെ എന്തോ ഒഴുകി വരും. അപ്പോൾ നല്ല സുഖം തോന്നും.

ഞാൻ അവളുടെ കൈപിടിച്ച് എന്റെ കുട്ടനെ പിടിപ്പിച്ചു ചോദിച്ചു മുത്തു ആണുങ്ങളുടെ ഇത് കണ്ടിട്ടുണ്ടോ? ചെറുതിലെ കുളിപ്പിക്കുമ്പോൾ ചെറിയ കുട്ടികളുടെ കണ്ടിട്ടുണ്ട്. എന്ത് വലുതാ ഏട്ടന്റ ഇത്. ഇതിനു പേരുണ്ട്. മോൾക്കറിയാമോ?  ഉം എന്താ?  കുണ്ണ. ഹ .. ഹ.. അതാരാ മോൾക്ക് പറഞ്ഞത്?  കൂട്ടുകാരികൾ. ഉം. നമ്മുടെ കല്യാണമായപ്പോൾ അവരെന്താ പറഞ്ഞത്?  എല്ലാർക്കും അസൂയയാ. നിന്റെ യോഗമാ പെണ്ണെ, നല്ല കരുത്തും സൗന്ദര്യമുള്ള ആളാ ഏട്ടൻ, ഇനിമുതൽ നിനക്ക് അടിച്ചു പൊളിക്കാമല്ലോ എന്നൊക്കെ പറഞ്ഞു. ഉം….. മോളേ…. ഞാൻ കുറേ തല്ലിപ്പൊളിയൊക്കെ ആയി നടന്നതാ. പക്ഷേ പെണ്ണുങ്ങൾ എനിക്കെന്നും അന്യമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025