Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരിഫയുടെ ആദ്യരാത്രി

അവൾ പൊക്കിളിനു അല്പം താഴ്ത്തി സാരി ഉടുത്തു
അവൾക്കു നാണവും ചമ്മലും …..
ഇക്കാന്റെ മുഖത്ത് എങ്ങനെ നോക്കും ….

അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി …

ഷെരിഫ് അവളുടെ സൗന്ദര്യത്തിലേക്കു ഉറ്റുനോക്കി ….
നാണത്താൽ അവളുടെ തല താഴ്ന്നു

അവളെ പിടിച്ചു ഷെരിഫ് തന്റെ അടുത്തിരുത്തി …
സാരി നിനക്ക് നന്നായി ചേരുന്നുണ്ട് ……

അവൾ പുഞ്ചിരിച്ചു …..
സത്യത്തിൽ അവളുടെ മനസ്സിൽ പെരുമ്പറ മുഴക്കമായിരുന്നു …

അതറിഞ്ഞപോലെ ഷെരിഫ് അവളുടെ മുഖം കൈകളാൽ ഉയർത്തി
അവളുടെ കണ്ണുകളിലേക്കു നോക്കി
എന്താടോ തനിക്കു പേടിയുണ്ടോ …..

താനെന്തിനാ പേടിക്കുന്നെ ഇവിടിപ്പോ നമ്മൾ രണ്ടാളും മാത്രല്ലേ ഉള്ളു …..
അവൾ മറുപടിയൊന്നും പറഞ്ഞില്ല
ഷെരിഫ് അവളുടെ കയ്യിൽ പതുക്കെ തലോടി ……അവളുടെ കയ്യ് വിരലുകളിൽ അവന്റെ
വിരലുകൾ കോർത്തു

തന്റെ വിരലിന്റെ ഇടയിലുള്ള ഈ സ്ഥലം എന്തിനായിരുനെന്നു അറിയാമോ ……
ഷെരിഫ് അവളോട് ചോദിച്ചു …..

ഇല്ലെന്നു വരുന്ന അർത്ഥത്തിൽ അവൾ തല കുലുക്കി

എന്റെ വിരലുകളാൽ നികത്താനാണ് …
ഇനി എന്നും തന്റെ കൂട്ടിനു ഞാനുണ്ടാകും …..
എന്റെ അവസാന ശ്വാസം വരെ …..

അവർ ഓരോന്നായി സംസാരിച്ചു ഷെരീഫിന്റെ സംസാരം അവളിൽ ഉളവായ
ഭീതിയെ പതുക്കെ മാറ്റാൻതുടങ്ങി …

വീട്ടുകാരെ പറ്റിയും വീടിനെ പറ്റിയും അവർ സംസാരിച്ചു
അവളും അവളുടെ ഉമ്മയെ കുറിച്ചും ഉപ്പയെക്കുറിച്ചും അനിയന്മാരെക്കുറിച്ചും സംസാരിച്ചു

അതെ ഇങ്ങനെ സംസാരിച്ചമാത്രം മതിയോ …….
അവളുടെ കണ്ണിൽ നാണം പൂക്കുന്നത് അവൻ കണ്ടു

മണിയറ എങ്ങനെ ഇഷ്ടായോ …….ഷെരിഫ് അവളോട് ചോദിച്ചു

ഹമ് ഇഷ്ടായി …….

ഇത് എന്റെ ഫേവറൈറ്റ് കളർ കോമ്പിനേഷൻ ആണ് …..

എനിക്കും ഇഷ്ടമാണ് ഈ കളറുകൾ ……

ഷെരിഫ് കട്ടിലിലേക്ക് ചാഞ്ഞു ലൈറ്റ് ഓഫ് ആക്കി
മെഴുകുതിരിയുടെ പ്രകാശം മുറിയിൽ പടർന്നു ….

വളരെ റൊമാന്റിക് ആയ അന്തരീക്ഷമായി ആ മുറി മാറുകയായിരുന്നു
കൂട്ടത്തിൽ ഷെരീഫും ….
അവൻ അവളുടെ കയ്യിൽ തലോടി വിരലുകളിൽ നിന്നും തലോടി അവളുടെ തോളിൽ എത്തിനിന്നു

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025