Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 2

ഞാനും ആഷിയും അവിടെ എത്തിയപ്പോൾ ആദ്യം വന്നു ഞങ്ങളെ സ്വീകരിച്ചതും അവനായിരുന്നു. അവനെന്നോട് ആദ്യമേ ഒരു കാര്യം പറഞ്ഞു. “ആഷിയെ അവൻ നോക്കിക്കോളാം” എന്റെ സ്വഭാവം അറിയുന്നത് കൊണ്ടോ എന്തോ അവൾക്കിഷ്ടമില്ലാത്ത, അവളുടെ ഇഷ്ടമില്ലാതെയും ഒന്നും സംഭവിക്കില്ല എന്നവൻ ഉറപ്പു തരുകയും ചെയ്തു.
ഇതിനിടയിൽ നീന വാക്സ് ചെയ്തു തീർന്നിരുന്നു. ശേഷം പ്ലാസ്റ്റിക് മടക്കി വേസ്റ്റ് ബിന്നിൽ ഇട്ടു എന്നെ സോഫയിൽ ഇരുത്തി. അവളെന്റെ മടിയിലേക്കിരുന്നു കൊണ്ട് നീനയുടെ ഒരു മുല എബിന്റെ വായിലേക്ക് വെച്ചു തന്നു…എന്നിട്ട് ഒരു ഒരു ഫോട്ടോ പ്ലേ ചെയ്തു. അവരെല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ അത്രെയേ ഒള്ളു അതിൽ.

അവിടെ എന്തല്ലാം നടന്നു എന്ന് മുഴുവൻ പറയാൻ എനിക്ക് കഴിയില്ല. കാരണം പലപ്പോഴും ഞാനും ആഷിയും ഒരുമിച്ചായിരുന്നില്ല. എന്റെ കണ്ണിനു മുമ്പിൽ നടന്നതായ കാര്യങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത്. എന്ന് നീന ആദ്യമേ പറഞ്ഞു. ശേഷം ഒരു വീഡിയോ പ്ലേ ചെയ്തു.
നീന റൂമിനകത്തു ഇരുന്നു വീഡിയോ എടുത്തിരിക്കുന്നു. ആഷി ഒരു മോജിറ്റോ പിടിച്ചു നടന്നു റൂമിലേക്ക്‌ കയറി വന്നു. വിഡിയോയിൽ മറ്റൊരു പെൺകുട്ടിയുടെ ശബ്ദം ചിരിയുടെ ശബ്ദം കേൾക്കാം. വീഡിയോ കണ്ടാൽ അറിയാം പരിപാടി തുടങ്ങി അധികം സമയവും ആയിക്കാണില്ല. കാരണം ആഷി നല്ല ഫ്രഷ് ആയിട്ടാണിരിക്കുന്നത്. അടുത്തതെന്ത് എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എനിക്ക് മുന്നിലേക്ക്‌, വാതിലിനു പിറകിൽ ഒളിച്ചു നിന്ന വിവേക് ആഷിയെ പുറകിൽ നിന്നും ഹഗ് ചെയ്യുന്നു. പെട്ടന്നുള്ള മൂവിൽ ഞെട്ടിയ ആഷി അവന്റെ കൈകൾ വേർപെടുത്താൻ ശ്രമിക്കുന്നുവെങ്കിലും അവനവളെ തിരിച്ചു നിറുത്തുന്നു. ഇപ്പോൾ എനിക്ക് ആഷിയുടെ ബാക്ക് ആണ് കാണാൻ സാധിക്കുന്നത്. ഞൊടിയിടയിലെ ഒരു കിസ്സിനോടുവിൽ ആഷിയെ അവൻ വിട്ട് മാറുന്നതും ആഷി ഓടി നീനുവിന്റെ അടുത്തേക്ക് വരുന്നതും ആണ് ആ വീഡിയോ …
നീനു എന്നെ നോക്കി, എന്റെ കുണ്ണ കമ്പിയായി തന്നെ നില്കുകയാണ് എം നീനു കുണ്ണയെ കൈകൊണ്ടെടുത്തു അവളുടെ പൂറിലേക്ക് വെച്ചു. സുഹൃത്തിന്റെ ഭാര്യ, തന്റെ ഭർത്താവിന്റെ ആത്മ സുഹൃത്തിന്റെ കുണ്ണ വാത്സല്ല്യത്തോടെ എടുത്തു വഴു വഴുത്ത, സ്വന്തം പൂറിലേക്ക് കയറ്റിവെക്കുന്നു. നീനക്കെന്നോട് കാമമാണോ? അതോ ഞാൻ കൊടുത്ത കരുതലിനുള്ള സ്നേഹമോ? എനിക്കറിയില്ല. നിങ്ങൾക്കെന്തു തോന്നുന്നു. എന്ത് തന്നെ തോന്നിയാലും വഴുവഴുപ്പുള്ള അവളുടെ പൂറിൽ എന്റെ കുണ്ണ കേറിക്കഴിഞ്ഞു… കൈകൾ നീട്ടി എന്റെ കഴുത്തിനു പിറകിലൂടെ എന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് നീനു അടുത്ത വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി.

നീന എന്റെ കുണ്ണയിൽ പതിയെ ഉയർന്നു താഴാൻ തുടങ്ങിയിരുന്നു.

നീന പറഞ്ഞു തുടങ്ങി.

രാത്രി ഒരു 11 മണി ആയിക്കാണും, ആഷി അപ്പോൾ വിമ്മിഷ്ടം എല്ലാം പോയി, മുഴുവൻ പാർട്ടി മൂഡിലേക്ക് എത്തിയിരുന്നു. പാർട്ടിയിൽ എല്ലാവരും ഡ്രിങ്ക്സ് രണ്ട് റൗണ്ട് ഫിനിഷ് ചെയ്തിരുന്നു. ശേഷം ഞങ്ങൾ ഒരു 5 പേര് ഒരു റൗണ്ട് ടേബിളിന് ചുറ്റും കൂടി ഇരുന്നു. വിവേക് അപ്പോഴും ആഷിയെ വീട്ടിട്ടില്ലായിരുന്നു. ആഷി പാർട്ടി മൂഡിലേക്ക് വന്നത് കൊണ്ട്, അവളിപ്പോ എല്ലാം എൻജോയ് ചെയ്യുന്നുണ്ട്.

ഇത്രയും പറഞ്ഞു കൊണ്ട്, നീന അടുത്തത് വീഡിയോ ഇട്ടു. ഞാൻ നീനയെ പൂണ്ടടക്കം പിടിച്ചു. നീനയുടെ മുലകൾ രണ്ടും എന്റെ നെഞ്ചിൽ ആണ്ടു…. നീനയുടെ കഴുത്തിനു ചുറ്റും തുള്ളി തുള്ളിയായി വിയർപ്പുകണങ്ങൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. നീനയുടെ കൂന്തലുകൾ എന്റെ വലതു വശത്തേക്കിട്ടു. മുടിയിഴകളിലെയും അവളുടെ കഴുത്തിലെ വിയർപ്പിന്റെ ഗന്ധവും എന്റെ നാസിക കടന്നു തലച്ചോറിൽ ഒരു പ്രകമ്പനം സൃഷ്ടിച്ചു. ഞാൻ കുണ്ണ പൂറിന്റെ അറ്റം വരെ കയറ്റിയിറക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025