Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 2

വാതിൽ തുറന്നതും ആഷി എന്നെ കേട്ടിപിടിച്ചൊരു ഉമ്മ തന്നു… ഈ സമയം നീന അവരുടെ ഫ്ലാറ്റ് തുറന്നു good നൈറ്റ്‌ പറഞ്ഞു അകത്തു കയറി. അവളെ കണ്ടാൽ അറിയാം നന്നായി കുടിച്ചിട്ടുണ്ട് എന്ന്. ഞാൻ ആഷിയെ കോരിയെടുത്തു എന്റെ ഇടുപ്പിൽ വെച്ചു. കാലു കൊണ്ട് ഡോർ അടച്ചു. ആഷി, എന്റെ അരയിലൂടെ കാലുകൾ കൊണ്ടും എന്റെ കഴുത്തിനു പിറകിൽ കൈകൾ കൊണ്ടും ചുറ്റിപിടിച്ചിരുന്നു. പെണ്ണ് കടി കേറി നില്കുകയാണെന്ന് എനിക്ക് മനസ്സിലായി. ആഷിയുടെ മുടി മുഴുവൻ എന്റെ തലയ്ക്കു പിന്നിലൂടെ അവളുടെ മുന്നിലേക്കിട്ട് എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്ത് കിസ്സ് ചെയ്തു. അവളുടെ ചുണ്ടുകൾക് ഞാൻ സിഗിരറ്റിന്റെ രുചി ഉള്ളതായി മനസ്സിലാക്കി. പക്ഷെ ഞാൻ അത് ചോദിയ്ക്കാൻ പോയയില്ല.കമ്പിസ്റ്റോറീസ്.കോം ചോദിച്ചാൽ തന്നെ അവളൊന്നും വിട്ടു പറയില്ല എന്നത് കൊണ്ടും, അവിടെ എന്തെല്ലാം ഉണ്ടായി എന്ന് മുഴുവൻ എനിക്കറിയണം എന്നുള്ളത് കൊണ്ടും ഞാൻ മറ്റൊരു പ്ലാൻ മനസ്സിൽ കണ്ടിരുന്നു. അത് കൊണ്ട് ഇത്തിരി ക്ഷമിക്കാൻ ഞാൻ എന്നോട് തന്നെ പറഞ്ഞു. ചുണ്ടുകളും നാവും രണ്ട് പേരുടെ ഉമിനീരും ചേർത്ത് നല്ലത് ഒരു കിസ്സ് അടിച്ചതിനു ശേഷം ആഷി കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു. പക്ഷെ ഞാൻ അത് വിലക്കി.ആഷി : ഷാക്കി ആകെ വിയർപ്പാണ്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം

ഞാൻ : വേണ്ട ആഷി, ഈ വിയർപ്പെല്ലാം ഞാൻ നക്കിയെടുത്തോളം…

ആഷിയുടെ മുഖത്ത് ഒരു നിസ്സംഗതാ ഭാവം മിന്നി മറഞ്ഞു. ഞാൻ ആഷിയെ അങ്ങനെ തന്നെ ബെഡിൽ കൊണ്ടിട്ടു. ശേഷം ആഷിയുടെ പന്റീസ്‌ അടക്കം ലെഗ്ഗിങ്സ് ഞാൻ വലിച്ചൂരി. എന്റെ ഊഹം ശരിയായിരുന്നു. ആഷിയുടെ പാന്റീസ് മുൻവശം പൂർണമായും മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുന്നു. അത് കണ്ടാൽ അറിയാം നനയാൻ തുടങ്ങിയത് ഇപ്പോഴൊന്നുമല്ല എന്ന്. കാരണം ആഷിയുടെ പാന്റീസ് അത്രത്തോളം നനഞ്ഞിരുന്നു. എന്നാൽ എന്റെ ചിന്തകളെ കാട് കയറാനും, ഒപ്പം എന്റെ ലൈംഗിക ഹോർമോണുകളെ ഉത്തേചിപ്പിക്കാനും പോന്ന മറ്റൊരു കാര്യം ഞാൻ കണ്ടു. ആഷി പൂർ ക്ലീൻ ഷേവ് ചെയ്തിരിക്കുന്നു. ഇതിലെന്ത് അത്ഭുതപെടാൻ എന്നല്ലേ? പറയാം കഴിഞ്ഞ ആഴ്ചയാണ് ആഷി പൂർ ഷേവ് ചെയ്തത്. അവളുടെ പൂറിൽ കുട്ടിരോമങ്ങൾ ഇന്നലെ കൂടി ഞാൻ കണ്ടിരുന്നു. സാധാരണ മൂന്നു ആഴച്ചയൊക്കെ കഴിഞ്ഞാലേ ആഷി ഷേവ് ചെയ്യറൊള്ളു ഇതിപ്പോ ഒരാഴ്ചച്ച പോലും ആയിട്ടില്ല. വീണ്ടും പൂർ ഒക്കെ വടിച്ചു വൃത്തിയാക്കിയുരിക്കുന്നു. ഞാൻ അതിലൂടെ ഒന്ന് കയ്യൊടിച്ചു.

“ഇത് ഷേവ് ചെയ്തതല്ല, വാക്സ് ചെയ്തതാണ്”

ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു. അത്രയും മിനുസം ആയിരുന്നു അവിടെ.

അതും ഞാൻ അവളോട് ചോദിയ്ക്കാൻ പോയില്ല. പിന്നെ ഞാൻ ആഷിയുടെ ലോങ്ങ്ട്ടപ്പും ഒപ്പം ബ്രായും ഊരി. ആഷിയുടെ മുലകൾ അങ്ങങായി ചുവന്നിരിക്കുന്നുണ്ട്. മുലഞെട്ടുകൾ വളരെ ദൃഢമായി കാണപ്പെട്ടു. ആരോ ആഷിയുടെ മുലകളിൽ തഴുകിയിട്ടുണ്ട് എന്ന് എനിക്ക് തീർച്ചായായി. എന്നാൽ ഞാനതും പുറത്തു കാണിച്ചില്ല. കഴപ്പിളകിയ ആഷി ബെഡിൽ നിന്നും എന്നെയും പൂർണ നഗ്നനാക്കി. ഞാൻ എന്റെ മുഖം ആഷിയുടെ പൂറിനെ ലക്ഷ്യമാക്കി കൊണ്ടുപോയി…

ആകെ നനഞ്ഞ ആഷിയുടെ പൂറിനെക്കാൾ പൂറിനു മുകളിലെ ത്രികൊണ സ്ഥലത്തും അതിനു കുറച്ചു മുകളിൽ നാഭിയിലും അവളുടെ തേൻ പറ്റി പിടിച്ചിരിക്കുന്നു. അത്രത്തോളം മുകളിൽ അത് എത്താൻ ഒരു ചാൻസും ഞാൻ കാണുന്നില്ല. പിന്നേ എങ്ങനെ?

ആഷിയോട് ഞാൻ കുളിക്കണ്ട എന്ന് പറഞ്ഞതിന്റെ കാരണവും ഇത് തന്നെ ആയിരുന്നു. അവൾ വന്ന പോലെ തന്നെ ഇരുന്നാലേ ഇത് പോലെ എന്തെങ്കിലും ഉണ്ടെങ്കിൽ, എനിക്ക് കാണാൻ പറ്റു. കുളി കഴിഞ്ഞാൽ പിന്നേ ഇതൊന്നും കാണാൻ പറ്റി എന്ന് വരില്ല. പക്ഷെ അപ്പോഴും ഞാൻ ആഷിയോട് ഒന്നും ചോദിച്ചില്ല. മറിച്ചു ഞാൻ ആഷിയുടെ പൂറു നക്കൽ സ്റ്റാർട്ട് ചെയ്തു.
ആഷി മൂളാനും മുരടാനും തുടങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025