അത്രയേറെ സന്തോഷത്തിലും ആഹ്ലാദത്തിലും ആയിരുന്നു. അത് കഴിഞ്ഞു രണ്ട് മാസം. ആഷി ശരിക്കും ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ ആഘോഷിക്കുകയായിരുന്നു. എന്തല്ലാം കാര്യങ്ങളാണ് ഞങ്ങൾ നാല് പേരും കൂടി ചെയ്തു കൂട്ടിയത്. പ്രണയവും രതിയും നിറഞ്ഞ ലോകം ആഷി അനുഭവിച്ചു അറിയുകയായിരുന്നു. ചില കാര്യങ്ങളൊക്കെ ഇന്നാലോചിക്കുമ്പോൾ ശരികും പേടി തോനുന്നു. ഓരോ ദിവസവും ഷാക്കീ എന്റെ ഹൃദയം കവർന്നു കൊണ്ടിരുന്നു… അതിലേറ്റവും പ്രധാനപെട്ട ദിവസം ഷാക്കിയുടെ പിറന്നാൾ ദിവസമായിരുന്നു.
അതേ ഞാൻ എന്റെ വരം പറയാൻ പാകപ്പെടുത്തിയിരുന്ന ദിവസം. വലിയ പാർട്ടികൾ ഒന്നും തന്നെ ഞങ്ങൾ പ്ലാൻ ചെയ്തില്ല. ഞങ്ങൾ 4 പേരും മാത്രമടങ്ങുന്ന ചെറിയ ഒരു പാർട്ടി…
“ഷാക്കിയുടെ ബിർത്തഡേ”
രാവിലെ മുതൽ ഞാനും ആഷിയും തിരക്കിലാണ് . ഷാക്കിയുടെ പിറന്നാൾ ദിവസം, എന്തെല്ലാം സർപ്രൈസ്കൾ കൊണ്ട് നിറക്കാം എന്ന് മാത്രമാണ് ഞങ്ങളുടെ ചിന്ത. ഫ്ലാറ്റ് ഡെക്കറേഷൻ ചെയ്യാനുള്ള എല്ലാം തലേ ദിവസം തന്നെ മേടിച്ചു വെച്ചിട്ടുണ്ട്. ഫ്ലാറ്റ് സെക്രട്ടറി കാന്തിയെ പോയി കണ്ടു. ഇന്ന് ഫ്ലാറ്റിൽ ഒരു ചെറിയ ബര്ത്ഡേ പാർട്ടി ഉണ്ടെന്നും, അലമ്പാക്കാൻ വരണ്ടെന്നും പറഞ്ഞു. അങ്ങേര് ok എന്ന് പറഞ്ഞു. നിങ്ങൾ vichaarikkunn മറുതൊന്നും പറയാതെ എങ്ങനെ ok എന്ന് പറഞ്ഞു എന്നല്ലേ… അതൊരു വലിയ കഥയാണ്. അത് നമുക്ക് വഴിയേ അറിയാം. വൈകുന്നേരം ആയപ്പോഴേക്കും ഫ്ലാറ്റ് ഡെക്കറേഷൻ ഒക്കെ തീർന്നു. ഞാനും ആഷിയും കേക്ക് കൊണ്ട് വന്നു. ഡ്രിങ്ക്സ് എല്ലാം ഒതുക്കി വെച്ചു. സമയം 7 ആയി റോയ് ഷാക്കിയേ കൊണ്ട് 8 മണിക്ക് എത്തും 9 നു പാർട്ടി തുടങ്ങും. 12 നു കേക്ക് കട്ടിങ്. അതിനിടയിൽ ഷാക്കിക്ക് 3 സർപ്രൈസ്. 12 കഴിഞ്ഞാൽ ഇത്രയും കാലം ഞാൻ കൊണ്ട് നടന്ന ആ കാര്യം ഷാക്കിയോട് പറയും… ഇതാണ് പ്ലാൻ. ആഷി വളരെ സന്തോഷവതിയായി കാണപ്പെട്ടു. സത്യമാണ്. കഴിഞ്ഞ രണ്ട് മാസം ആഷി ചെയ്തു കൂട്ടിയ കാര്യങ്ങൾ ശരിക്കും ഞാൻ പോലും അത്രത്തോളം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ല. കിളവന്മാരുടെ കൂടെ പോലും കളിച്ച എനിക്ക് പക്ഷെ ആഷി അവസാനം ചെയ്ത, “shemale public sex”. അത്ഭുതം ആയിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
ആൾക്കൂട്ടത്തിന് നടുവിൽ, ഒരു shemale കൂടെ ആഷി…. ഹോ….
അതോർക്കുമ്പോ എനിക്കെന്റെ പൂർ ഒലിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്…. ഞാൻ ചിന്തയിൽ നിന്നും എണീറ്റു സമയം 7:30. സമയത്തിന് വേഗത പോരാ എന്ന് തോന്നി എനിക്ക്. ആഷിയുടെ ക്ഷമ തീർത്തും നശിക്കുകയാണ്. ഞാൻ റോയിയെ വിളിച്ചു.
ഞാൻ : റോയ്, എവിടയാ പട്ടി നിങ്ങൾ…
റോയ് : വരുന്നു… ക്ലൈന്റ് മീറ്റിങ് ഉണ്ടായിരുന്നു. എല്ലാം തീർത്ത് ഇറങ്ങാൻ നിൽകുവാ…
ഞാൻ : ഇന്നെങ്കിലും നിങ്ങളുടെ മീറ്റിംഗ് ഒക്കെ ഒന്ന് മാറ്റി വെച്ചൂടെ…
റോയ് : ശരി ശരി.. 20 മിനുട്സ് എല്ലാം സെറ്റല്ലേ…
(ഷാക്കീ റോയിയോട് എന്തോ ചോദിക്കുന്നുണ്ട്)
എനിക്കൊരു സിഗറേറ്റ് മതി… വേഗം വ….
“Ok നീനു ഞങ്ങൾ ഇറങ്ങി ഞാൻ വെക്കട്ടെ”
സമയത്തിന്റെ വെക്കാത്ത എന്നെയും ആഷിയുടെയും കഷ്മയെ പരീക്ഷിച്ചു കൊണ്ടിരുന്നു. റോയ് പറഞ്ഞ സമയം അടുത്ത് വന്നു. പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു
