Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഷി 4

നീനു :ഞാൻ ശരിക്കും ചോദിക്കും…
ഞാൻ: ചോദിക്ക് പെണ്ണെ….
നീനു : ആഷിയുടെ പൂർ നക്കുന്നത് പോലെ എനിക്കൊരു തവണ നക്കി തരാമോ
ഞാൻ നീനുവിനെ എന്നിലേക്ക്‌ അണച്ചു പിടിച്ചു. നീനുവിന്റെ ചെവിക്കു മുന്നിലും പിന്നിലും വിയർപ് കണങ്ങൾ പൊടിഞ്ഞിരിക്കുന്നത് എന്നെ ആവേശം കൊള്ളിച്ചു…
നിങ്ങൾ എപ്പോഴെങ്കിലും പാങ്കാളിയുടെ വിയർപ്പിനെ ആസ്വദിച്ചിട്ടുണ്ടോ? കാമക്കൊയ്ത്ത് നടത്തൊമ്പോൾ അവളിൽ അല്ലങ്കിൽ അവനിൽ പൊടിയുന്ന വിയർപ് കണങ്ങളിൽ ചുംബനങ്ങൾ കൊടുത്തിട്ടുണ്ടോ? ചുണ്ടുകൾ കൊണ്ട് ആ കണങ്ങൾ പരതിയിട്ടുണ്ടോ, അവയെ നാവു കൊണ്ട് നക്കിയെടുത്തിട്ടുണ്ടോ? എനിക്കറിയില്ല… പക്ഷെ ഞാൻ ചെയ്തിട്ടുണ്ട്. എന്റെ മുകളിൽ കിടന്നു ആഷി ലൈംഗികതയുടെ കൊടുമുടികൾ താണ്ടുമ്പോൾ ആഷിയുടെ നെറ്റിയിൽ നിന്നും പൊടിഞ്ഞു, ഒഴുകിയൊലിച്ചു മൂക്കിന് മുകളിലൂടെ വന്നു മൂക്കിന്റെ അറ്റത്തു ചാടാൻ വെമ്പുന്ന തുള്ളിയായി വിയർപ്പുകണം വരും. അതിനെ നാവിനാൽ നുകർണെടുക്കുമ്പോൾ ആഷിയുടെ കണ്ണുകൾ വികസിക്കുന്നത് ഞാൻ കാണാറുണ്ട് തന്റെ പങ്കാളിക്ക് താൻ എത്രത്തോളം ആത്മബന്ധം പുലർത്തുന്നു എന്ന് തെളിയിക്കാൻ ഇതിലും വലിയ അവസരം നിങ്ങൾക്കെങ്ങനെ വേറെ ലഭിക്കും ???
ഞാൻ പറഞ്ഞു വന്നത്…നീനയുടെ കാതിനു വശത്തെ മുടിയിഴകൾ വിയർപ്പു കണങ്ങളിൽ ഒട്ടി നില്കുന്നതായി കണ്ടു… എന്റെ ചുണ്ടുകൾ ഞാൻ അവയിലേക്ക് അടുപ്പിച്ചു. നീനയുടെ മുടിയടങ്ങിയ വിയർപ്പിനെ ഞാൻ നക്കിയെടുത്തു… നീനു എന്നിൽ നോക്കി മുലകളെ എന്റെ നെഞ്ചിൽ ചാരി വെച്ചു
നീനു : പറ ഷാക്കീ…
ഞാൻ : അതിനെന്താ നീനു, നി എന്റെ മുത്തല്ലേ ഞാൻ ചെയ്തു തരാതിരിക്കോ?… എന്ത്ര സമയം, എങ്ങനെ വേണമെങ്കിലും ഞാൻ നിന്റെ പൂർ നക്കി തരാം.
നീനു എന്നെ ചുംബനങ്ങൾ കൊണ്ട് മൂടി….
ഞാൻ കണ്ണാടിയിലൂടെ റൂമിലേക്ക് വീണ്ടും നോക്കി അവർ മൂന്നു പേരും ഭക്ഷണം കഴിക്കുകയാണ്… നീനു എന്റെ കവിളുകളിൽ ചുംബിച്ചു കൊണ്ടേ ഇരുന്നു… ഭക്ഷണം കഴിച്ചു ആഷി എണീറ്റ് വാഷ് ചെയ്തു വന്നു.
നടക്കുമ്പോൾ ആഷിയുടെ മുലകൾ ആടുന്നത് വെക്തമായി കാണാം. വളരെ ഇറങ്ങിയ ലൂസ് ആയ ടോപ് ആഷിയുടെ ശരീരത്തിന്റെ മാറ്റ് കൂട്ടി കൊണ്ടിരുന്നു. നീന എന്നെ സോഫയിൽ ഇരുത്തിച്ചു…
ആഷി നടന്നു വന്നു ചെറിയ ടേബിളിന്റ അരികിൽ നിന്നു. ഞാൻ നോക്കുമ്പോൾ വിവേക് ബോങ് ബോട്ടിൽ എടുത്തിരിക്കുന്നു. ഒപ്പം വോഡ്കയും. എന്റെ മനസ്സൊന്നു പിടച്ചു. ആഷി ഇതെന്തു ഭാവിച്ചാണ്… വിവേക് ഒരു നിമിഷം എണീറ്റു മൂന്ന് ഗ്ലാസുകൾ വെച്ചു. തീയോയുടെ കൈകൾ ഇപ്പോൾ ആഷിയുടെ കുണ്ടിയിലാണ് അവ ആഷിയുടെ കുണ്ടികളെ തഴുകി കൊണ്ടിരിക്കുകയാണ്… വിവേക് വോഡ്ക രണ്ടു ഗ്ലാസുകളിലേക്ക് പകർന്നു മൂന്നാമത്തെ ഗ്ലാസ്സിലേക്ക് ഒഴിക്കാൻ തുടങ്ങുന്നതിനു മുൻപ് ആഷി അവനെ തടഞ്ഞു. ഞാൻ കണ്ണുകൾ ചിമ്മാതെ നോക്കി നിന്നു…
തൊട്ടടുത്ത നിമിഷം ആഷി, എന്നെയും നീനുവിനെയും ഞെട്ടിക്കുന്ന ആ കാര്യം ചെയ്തത്.. താനിട്ടിരുന്ന ടോപ് ആഷി തലവഴി ഊരിയെറിഞ്ഞു ഒരു ഗ്ലാസ് എടുത്തു വോഡ്ക തന്റെ വായിലേക്ക് ഒഴിച്ചു എന്നാൽ അത് കുടിച്ചിറക്കുന്നതിനു പകരം ആഷി വിവേകിന്റെ മുഖം കൈകളിൽ എടുത്ത് ചുണ്ടുകൾ ചുണ്ടോടാടുപ്പിച്ചു ആഷിയുടെ മുലകൾക്കളുടെ മാർഥവത്തിനിടയിൽ വിവേകിന്റെ മുഖം കുടികൊള്ളുകയും ആഷി തന്റെ വായിൽ നിന്നും വോഡാക് വിവേകിന്റെ വായിലേക്കൊഴുക്കി… എന്റെ കുണ്ണയെ കമ്പിയാക്കാൻ പാകത്തിനുള്ള ഒരു കഴച്ചക്കും അപ്പുറമായിരുന്നു അത്. രണ്ടാമത്തെ ഗ്ലാസ്സിലെ വോഡ്ക അതേ പോലെ തിയൊക്കും പകർന്നു നൽകി..
ഒരു നിമിഷം ഞാൻ ആലോചിച്ചു. ആഷി ഇത്രയും ഡീപ് ആയി പോകാനുള്ള കാര്യമെന്തായിരിക്കും? എനിക്കറിയാം ആഷിയുടെ ഓരോ നിശ്വാസവും എനിക്ക് മനസ്സിലാക്കാം. ആഷി ഒരു പക്ഷെ ഈ സമയങ്ങളിൽ എന്നോട് സംസാരികുന്നുവെങ്കിൽ എന്തെല്ലാം പറയും എന്നെനിക്കറിയാം.. ഞാൻ എന്റെ ആഷിയോട് എന്തെല്ലാം പറയാൻ ആഗ്രഹിക്കുന്നു എനിക്ക് അറിയാം
ആഷി എന്നോട് പറഞ്ഞു തുടങ്ങി….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025