Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശുപത്രിവാസം 2

ഇത്രയും കണ്ടു കൊണ്ടിരുന്നപ്പോൾ ഒരു ശബ്ദം കേട്ടു

രാജി……… ഒരു സ്ത്രീ ശബ്ദം പെട്ടന്ന്

അയാൾ അവിടെ നിന്നു മാറി. അവൾ പുറത്ത് വന്നു അപ്പോൾ അവളുടെ ഒരു അയൽക്കാരി അല്പം മുളക് കടം വാങ്ങാൻ വന്നു അവൾ ആ സ്ത്രീയും ആയി സംസാരിക്കുന്ന സമയത്തു ശേഖരൻ അവളുടെ മുറിയിൽ കയറി. രാജി ഉടുത്തു അഴിച്ചു ഇട്ട തുണികൾ അവിടെ ഉണ്ടായിരുന്നു അതിൽ നിന്നു ആ വെള്ള ബ്രാ അയാൾ എടുത്തു അയാൾ അതിൽ ഒന്ന് വാസനിച്ചു അതിൽ നിന്ന് ഉയർന്നു വന്ന മണം അയാളെ അവളോടുള്ള കാമം വർധിപ്പിക്കാൻ ഇടയാക്കി. ഒപ്പം അവൾ ഊരി ഇട്ട ബ്ലൗസ് എടുത്തു അതിൽ നിന്ന് വന്ന വിയർപ്പ് മണം മനസ്സിൽ ആവാഹിച്ചു. പിന്നെ ആ ഇളം പച്ച അടിപാവാട എടുത്ത് അതിൽ ഓരോ ഇഞ്ചും അയാൾ മണത്തു രാജിയുടെ മണം തന്റെ ഉളിൽ ആക്കി. പുറത്ത് രാജിയും അയൽക്കാരിയും തമ്മിലുള്ള സംഭാഷണം അവസാനിപ്പിക്കുന്നു എന്ന് മനസിലാക്കിയ അയാൾ ഉടൻ തുണി അവിടെ കിടന്നപോലെ ഇട്ടു അവിടെനിന്നു മാറി.

അന്ന് രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു. പക്ഷെ ശേഖരൻ അയാൾക്ക് ഉറക്കം വന്നില്ല ഭാര്യ മരിച്ചിട്ട് വർഷങ്ങൾ ഏറെ ആയിരുന്നു പക്ഷെ ഇങ്ങനെ ഒരു അവസ്ഥ തനിക്ക് വല്ലപ്പോഴും മാത്രമെ വരാറുള്ളൂ. താൻ പണം നൽകി ഒരിക്കലും വേശ്യയെ തേടി പോയിട്ടില്ല. അല്ലറ ചില്ലറ കളി നാട്ടിൽ ഉണ്ടായിരുന്നു പക്ഷെ അതൊക്ക അവസാനിപ്പിച്ചു പത്തു വർഷങ്ങൾ കഴിഞ്ഞു. അയാൾ ഉറങ്ങുവാൻ തുടങ്ങി. ഇങ്ങോട്ടു വരുന്ന വഴിക്ക് കണ്ട പേരറിയാത്ത ആ മദാലാസയും, രാജിയും, ബിന്ദുവും മാദക രൂപത്തിൽ അയാളുടെ സ്വപ്നത്തിൽ വന്നു നൃത്തമാടി.

രാവിലെ തന്നെ അയാൾ എഴുനേറ്റു. വല്ലാത്ത ഉന്മേഷം തോട്ടത്തിൽ പോകുമ്പോൾ ഇന്ന് രാജിയെ എങ്ങനെ എങ്കിലും കൊണ്ടുപോകാം അവളുടെ മുലകൾ എങ്കിലും കുനിഞ്ഞു നിൽകുമ്പോൾ കാണാം.പതിയെ ഒന്ന് ശ്രമിച്ചു നോക്കാം എന്തെങ്കിലും വഴി കാണാം. അങ്ങനെ ഉത്സാഹത്തിൽ എഴുനേറ്റു.പല്ലുതേപ്പും കുളിയും കഴിഞ്ഞപ്പോൾ ആണ് കണ്ടത് രാജിയും രവിയും കുട്ടികളും റെഡി ആയി നിൽക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025