Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതിരക്കുട്ടിയുടെ പൂറിലെ കുണ്ണപ്പാൽ അഭിഷേകങ്ങൾ 2

അവൻ തിരിഞ്ഞു കിടന്നു ഉറങ്ങാൻ തുടങ്ങി
അവന്റെ അവസാനത്തെ വാചകങ്ങൾ അവൾക്കു ശരിക്കും കൊണ്ടു അവന്റെ ഫ്രാങ്ക്‌നെസ്സ്
അവൾക്കു ഇഷ്ട്ടപ്പെട്ടു അവൻ എല്ലാം തുറന്നു പറയുന്നു , അവൻ പറയും പോലെ അവനു വലിയ
വിദ്യാഭ്യാസം ഇല്ല തന്നെ , ആ കോങ്കണ്ണും , കോന്ത്ര പല്ലും ഒരു സുന്ദരികൾക്കും ഇഷ്ട്ടമാവില്ല
അവന്റെ സ്വഭാവ ശുദ്ധിയിൽ അവൾക്കു മതിപ്പു തോന്നി ഈ കാല ഘട്ടത്തിലെ ആൾക്കാർക്കില്ലാത്ത
ഒരു നിഷ്കളങ്കത അവനു ഉണ്ടെന്നു കംബിസ്‌റ്റോറീസ്.കോ൦തോന്നി അല്ലെങ്കിലും അവൻ തെറ്റാണു പറഞ്ഞത് വികാരം വരുമ്പോൾ അവൻ കുണ്ണ കുലുക്കി വെള്ളം കളയുന്നു ,താൻ പൂറിൽ വിരലിട്ടു വെള്ളം
കളയുന്നു അത് ഒരുമിച്ചു ആകുക എന്ന് പറഞ്ഞാൽ തമ്മിലുള്ള കളിയാണ് അവൻ ഉദ്ദേശിച്ചത്
അത് അവൻ ഒളിച്ചു കളിക്കാതെ നേരിൽ പറഞ്ഞു അതിൽ തെറ്റെന്താണ് അവൻ ചിന്തിച്ചു
അയ്യോ അവൾ മനസ്സിൽ പറഞ്ഞു തനിക്കതു ചിന്തിക്കാനേ വയ്യ മനസ്സിൽ ആരോടും
അങ്ങനെ ഇഷ്ടമോ കാമമോ തോന്നീട്ടില്ല , വിരലിടാൻ ആരും പഠിപ്പിയ്ച്ചതും അല്ല വികാരം
കൂടുമ്പോൾ പൂറും കണ്ടതും തരിക്കും അപ്പോൾ അതിൽ രണ്ടിലും ഞെരടി വെള്ളം കളഞ്ഞാൽ
ആശ്വാസം കിട്ടും , അത്ര തന്നെ കുറെ കഴിഞ്ഞു അവളും ഉറങ്ങിപ്പോയി
കുഞ്ഞമ്മയും കൊച്ചിഛനും കുഞ്ഞമ്മയും ജോലിക്കു പോയി
സോനു പോകാൻ നേരം അവൾ അകത്തു നിന്നും പുറത്തിറങ്ങിയില്ല അവൾക്കു ചമ്മലായിരുന്നു
അവൻ അകത്തു കയറി പറഞ്ഞു
ആതിരേച്ചി പോകുന്നേ
അവൻ മൂളി
എന്താ ചേച്ചി ഒരു മൂഡ് ഔട്ട്
അവൻ തിരക്കി
ഒന്നൂല്ല
അവൾ മുഖത്ത് നോക്കാതെ പറഞ്ഞു
ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ
അവൻ തിരക്കി
അവൾ മിണ്ടീല്ല
ഞാൻ ഒരു സത്യം പറഞ്ഞെന്നെ ഉള്ളൂ ചേച്ചി ടെൻഷൻ അടിക്കേണ്ട , എനിക്കൊന്നും
എനിക്ക് കിട്ടാഞ്ഞിട്ട് അല്ല വർക്ക്ഷോപ്പിൽ മിക്കവാറും അവന്മാർ വെടികളെ
ഇറക്കും എനിക്ക് വേണ്ടാഞ്ഞിട്ടാ , ചേച്ചിക്ക് ഇഷ്ട്ടമുണ്ടെൽ പറഞ്ഞോ ഇല്ലേൽ
വേണ്ട അവൻ ഇറങ്ങി നടന്നു . രൂപം സുന്ദരമല്ലെങ്കിലും അവന്റെ സ്വഭാവം അവൾക്കു
പിടിച്ചു
അന്ന് രാത്രി അവൾ കിടന്നിട്ടും സോനു വന്നില്ല , അവൾ ഉറങ്ങാതെ കിടന്നു
രാത്രി ഏറെ വൈകി അവൻ കയറി വന്നു മദ്യത്തിന്റെ മണം അടിച്ചു
അവൻ തോർത്ത് ഉടുത്തു കുളിക്കാൻ പോയി , തിരികെ വന്നു കിടന്നു
ഉമയും സനലും ഉറക്കമായി
അവൾ ചോദിച്ചു
എടാ നിനക്ക് ചോറ് വേണ്ടേ
വേണ്ട ചേച്ചി ഞാൻ കഴിച്ചു
കുഴഞ്ഞ നാക്കോടെ അവൻ പറഞ്ഞു
നല്ല ഫിറ്റാണെന്നു തോന്നുന്നു
അവൾ പറഞ്ഞു
ഓ കുറച്ചു കൂടി പോയി ചേച്ചി
അവൻ പറഞ്ഞു
നീ കുടിക്കുമെന്നു അച്ഛനും അമ്മക്കും അറിയുവോ
അവൾ തിരക്കി
എന്തിനാ പറഞ്ഞു കൊടുക്കാനാണോ ചേച്ചി വേണേ പറഞ്ഞോ
അവൻ പറഞ്ഞു
ഞാൻ പറയുന്നില്ല
അവൾ പറഞ്ഞു
നീ എന്തിനാ കുടിക്കുന്നത്
അവൾ തിരക്കി
പ്രയാസം കൊണ്ടാ ചേച്ചി
അവൻ ശബ്ദം ഇടറി പറഞ്ഞു
എന്താ നിന്റെ പ്രയാസം
അവൾ അതിശയത്തോടെ തിരക്കി

The Author

maya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025