Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 2

അവിടുന്നും എടുത്തു അവര്‍ കുറെയേറെ സെല്‍ഫികള്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചുകൊണ്ടും മറ്റും. ഇതെല്ലാം കണ്ട് സേതുരാമന്‍ മീറ്റിങ്ങിനിടെ ഇരുന്ന് ഞളിപിരി കൊണ്ടു. തന്‍റെ ഭാര്യയുടെ ഹോട്ട് വൈഫ്‌ സ്റ്റാറ്റസ് അയാള്‍ ഇഷ്ട്പ്പെട്ടിരുന്നെങ്കിലും, താന്‍ ഇല്ലാതെ അവള്‍ പ്രേമലീലകള്‍ ആടുന്നതിന്‍റെ ഫോട്ടോകള്‍ അയാളെ ആവേശം കൊള്ളിക്കുകയും അതേ സമയം സങ്കടപ്പെടുത്തുകയും ചെയ്തു. ഇനി താന്‍ എത്തുന്നതിനു മുന്നെ അവര്‍ ഹോട്ടലില്‍ തിരിച്ചെത്തി കാമകേളികള്‍ തുടങ്ങുമോ എന്നായിരുന്നു അയാളുടെ ഭയം.

പ്രേമസല്ലാപം കഴിഞ്ഞ് ദാവണ്‍ഗരെ ബിരിയാണി ഹൌസില്‍ നിന്ന് ഉഗ്രന്‍ ബിരിയാണിയും തട്ടിയാണ് നമ്മുടെ കാമുകീകാമുകന്മാര്‍ SS മാളില്‍ ചെന്ന് കയറിയത്. പക്ഷെ അവിടം അവര്‍ക്ക് വേഗം മടുത്തു. “അനില്‍ എനിക്ക് വല്ലാത്ത ക്ഷീണം, എന്നെ ഹോട്ടലില്‍ ഡ്രോപ്പ് ചെയ്ത് നിനക്ക് ഒരു ആറു മണിക്ക് തിരികെ എതാമോ?” കാമിനി ചോദിച്ചു. “അപ്പോഴേക്ക് സേതു തിരികെ എത്തുകയും ചെയ്യും” അവള്‍ തുടര്‍ന്നു.

കാര്‍ ഹോട്ടല്‍ പോര്‍ച്ചില്‍ നിര്‍ത്തി, അനില്‍ അവള്‍ ഇറങ്ങാനായി കാത്തുനിന്നപ്പോള്‍ പൊടുന്നനെ അവള്‍ ചോദിച്ചു, “റൂമില്‍ എന്നെ കൊണ്ടാക്ക്ന്നോ? നല്ലൊരു ഉമ്മ തരാം.” ഉടന്‍ തന്നെ വാലെക്ക് കൈ കാണിച്ച് വരുത്തി കാര്‍ഡ് വാങ്ങിയ ശേഷം അവന്‍ കാറില്‍ നിന്നിറങ്ങി കാമിനിയുടെ കൂടെ മുറിയിലേക്ക് നടന്നു.

മുറി തുറന്ന ഉടനെ അവളെ പുണരാന്‍ കൈ നീട്ടിയ അനിലിനെ “ഒരു നിമിഷം” എന്ന് പറഞ്ഞ് തടഞ്ഞ ശേഷം, അവള്‍ മൊബൈല്‍ ക്യാമറ വീഡിയോ മോഡില്‍ ആക്കി TV യുടെ മുന്നില്‍ ചാരി വെച്ചുകൊണ്ട് അവനെ കൈകള്‍ വിടര്‍ത്തി ക്ഷണിച്ചു. ഇരുവരും ഗാദ്ധമായി ഒരാലിംഗനത്തില്‍ അമര്‍ന്നു. നിമിഷങ്ങക്ക് ശേഷം അനില്‍ മുഖമുയര്‍ത്തി അവളുടെ മുഖത്താകെ ഭ്രാന്തമായി ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞ് അവളെ വീണ്ടും ഇറുകെ പുണര്‍ന്നു.

കാമിനി മുഖമുയര്‍ത്തി അവനെ തന്‍റെ കഴുത്തിലും താടിയിലും ചുംബിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവന്‍റെ തലയില്‍ തഴുകി.  ഇതിനിടെ കാമിനി അവന്‍റെ മുഖവും ചേര്‍ത്ത് പിടിച്ച് ക്യാമറയില്‍ നോക്കി മധുരമായി പുഞ്ചിരിക്കുകയും ചെയ്തു. അതിന് ശേഷം തന്‍റെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളോട് ചേര്‍ത്ത് നല്ലൊരു ഫ്രഞ്ച് കിസ്സ്‌ ആരംഭിച്ചു. നിമിഷങ്ങളോളം നീണ്ട് നിന്നു ആ ചുംബനം. അവന്‍റെ മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും അവള്‍ മാറി മാറി നുണഞ്ഞു കൊണ്ട് ഇടയ്ക്കിടെ അവളുടെ നാവ് അനിലിന്‍റെ വായില്‍ ഇറക്കി കൊടുത്തു കൊണ്ടിരുന്നു.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025