Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 3

കാമിനി ചാറ്റില്‍ വന്നത് 9 മണിക്കാണ്. നമ്മള്‍ ചാറ്റ് ചെയ്യുന്നത് ഭര്‍ത്താവിന് അറിയാമോ എന്ന അവന്‍റെ ചോദ്യത്തിന് “ചേട്ടനും ഞാനും തമ്മില്‍ രഹസ്യങ്ങള്‍ ഒന്നുമില്ല, അപ്പൊ ബോയ്‌ ഫ്രണ്ട്ന്‍റെ കാര്യം അറിയാതിരിക്കുമോ?” എന്നാണ് അവള്‍ കുസൃതിയോടെ മറുപടി പറഞ്ഞത്. അന്ന് രാവിലത്തെ കാര്യങ്ങളും മറ്റു പലതും തമ്മില്‍ സംസാരിച്ച ശേഷം, “ഇനി ഞാന്‍ പോട്ടെ, ചേട്ടനിവിടെ കയറുപൊട്ടിച്ച് കാത്തിരുപ്പുണ്ട്” എന്ന് പറഞ്ഞാണവള്‍ യാത്ര പറഞ്ഞത്. എന്തിനായിരുന്നു കാത്തിരിപ്പെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ എന്നവന്‍ ഓര്‍ത്തു.
അന്ന് രാത്രി മുഴുവന്‍ അരുണ്‍, കാമിനിയും സേതുരാമനുമായുള്ള ബന്ധത്തിന്‍റെ ആഴം വിശകലനം ചെയ്തു നോക്കി. അവള്‍ തന്നോട് കൂട്ട് കൂടുന്നതില്‍ ഭര്‍ത്താവിന് വിരോധമില്ല എന്ന് മാത്രമല്ല അതയാളെ എതൊക്കയോ തരത്തില്‍ സന്തോഷിപ്പിക്കുന്നുമുണ്ട്. തന്നോട് ചാറ്റ് ചെയ്യുമ്പോള്‍ അവള്‍ കൊഞ്ചിക്കുഴയുന്നത് അയാള്‍ക്ക് അറിയാം, ഇനി ഒരുപക്ഷേ രണ്ടാളുംകൂടി ചേര്‍ന്നായിരിക്കാം തന്നോട് ചാറ്റ് ചെയ്യുന്നത്. ഇതല്ലേ കക്കോള്‍ഡറി? ഇനി ഇവര്‍ ഒരു ‘കക്ക്’ കപ്പിള്‍ ആണോ? ദൈവമേ …. എന്‍റെ ആഗ്രഹം എളുപ്പമാവുകയാണോ?
അടുത്ത ദിവസം ചാറ്റില്‍ കണ്ടപ്പോള്‍ കാമിനിയോട് അവന്‍ ചോദിച്ചു, “എന്നാണ് എന്നെ നിങ്ങളുടെ മൂന്നാര്‍ വീട് കാണിക്കാന്‍ കൊണ്ട് പോകുന്നത്?” മറുപടി ഉടനെ വന്നു “ഞാന്‍ എപ്പോഴേ റെഡിയാണ്, ചേട്ടനോട് ചോദിക്കൂ, ഞാനും പുള്ളിയോട് പറയാം.”
അന്ന് പിന്നെ അതെക്കുറിച്ച് കൂടുതലൊന്നും പറയാതെ ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ പിരിഞ്ഞു. എങ്ങിനെയാണ് സേതുരാമനുമായി സംസാരിക്കേണ്ടതെന്നു അവന്‍ ഏറെ ചിന്തിച്ചു. അവര്‍ മൂന്നാറില്‍ വീട് മേടിച്ചകാര്യം കാമിനി പറഞ്ഞ് അറിഞ്ഞു, തനിക്കും അവിടെ ഒരു കോട്ടെജ് വേണം, അത് അന്വേഷിക്കാന്‍ സേതു സഹായിക്കണം, ഏതായാലും അവിടെ ഇടയ്ക്കിടെ പോകുന്ന ആളല്ലേ, എന്ന ലൈന്‍ എടുക്കാം എന്ന് തീരുമാനിച്ചു. പിറ്റേന്ന് ഉച്ചക്ക് മുന്‍പായി അരുണ്‍ സേതുവിനെ വിളിച്ചു. “ഗുഡ് മോര്‍ണിംഗ്, ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, എപ്പോഴാണ് ഒന്ന് കാണാന്‍ പറ്റുക”. “അതിനെന്താ സംസാരിക്കാമല്ലോ” സേതു പറഞ്ഞു, “എവിടെയാണ് ഞാന്‍ വരേണ്ട്ത്? അതോ, ഇങ്ങോട്ട് MG റോഡിലേക്ക് വരുന്നോ, ഇവിടെ എന്‍റെ കൂടെ ലഞ്ച് ആകാം, അങ്ങിനെ ആയാലോ?”
“നാളെ രാവിലെ ജിമ്മില്‍ വരാമോ, 8 മണിക്ക്, നമുക്ക് കാറില്‍ ഇരുന്ന് സംസാരിക്കാം, അതല്ലേ നല്ലത്?” അരുണ്‍ അന്വേഷിച്ചു. “നോ പ്രോബ്ലം, so tomorrow it is, I’ll be there” സേതു ഉരിയാടി.
അന്നും രാത്രി 9നാണ് കാമിനി ചാറ്റില്‍ വന്നത്. ആകാംക്ഷയോടെ അരുണ്‍ കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ ഹായ് ഹലോ ഒക്കെ കഴിഞ്ഞ ഉടനെ അവന്‍ പറഞ്ഞു “നാളെ ഞാന്‍ രാവിലെ സേതുവിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ ജിമ്മിന്‍റെ പാര്‍ക്കിങ്ങില്‍ വെച്ച് കാണാം എന്നാണ് പറഞ്ഞത്, ഞാന്‍ മൂന്നാറില്‍ പോകുന്ന കാര്യം പറയും കേട്ടോ.” കാമിനി ലേശം സമയം എടുത്താണ് മറുപടി അയച്ചത് “ഞാന്‍ ആ കാര്യം ചേട്ടനോട് അവതരിപ്പിച്ചിട്ടുണ്ട്, താങ്കളോട് നാളെ അത് ഡിസ്കസ് ചെയ്യാം എന്നാണ് പറഞ്ഞത്.” പിന്നെയവര്‍ തമ്മില്‍ കുടുംബത്തിലുള്ളവരുടെ സ്നേഹവിവരങ്ങള്‍ അന്വേഷിച്ചു, പുതിയ വ്യായാമ രീതികളെക്കുറിച്ചും ഭക്ഷണത്തിലെ കണ്ട്രോളും അരുണിന്‍റെ അടുത്ത വിദേശ യാത്രയെക്കുറിച്ചുമെല്ലാം സംസാരിച്ച്, സാധാരണത്തെക്കാള്‍ നേരത്തെ ചാറ്റ് അവസാനിപ്പിച്ച്‌ ബൈ

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025