Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 6

തരുന്നു, യു ആര്‍ ദി ഗ്രേറ്റ്‌സ്റ്റ് ലവര്‍ ഇന്‍ ദിസ് യുനിവേര്‍സ്.”
“പോടീ മൈരേ കളിയാക്കാതെ, അവളുടെ ഓരു സര്‍ട്ടിഫിക്കറ്റ്, ഇപ്പൊ ഈ കുണ്ണയൊന്നു താഴ്ത്താന്‍ നോക്ക് നീ ആദ്യം, വലിയ കാമദേവത അല്ലെ നീ” അവന്‍ മുരണ്ടു.
“അതിനി ഞാന്‍ എന്താ ചെയ്യേണ്ടത്, ത്രോട്ട്?” അവള്‍ ചോദിച്ചു.
“അതിപ്പോള്‍ വേണ്ട, അത് അടുത്തത്. ഇപ്പോള്‍ നീ ഇങ്ങനെത്തന്നെ മലര്‍ന്ന് കിടക്ക്‌, നമുക്ക് ഒരുവട്ടം മിഷിനറിപൊസിഷന്‍ നോക്കാം എന്താ?” അരുണ്‍ ആവശ്യപ്പെട്ടു. “അതോ നിനക്ക് മുകളില്‍ കയറണോ?”
“ഹും, എന്നെ ഇത്രയും നേരം പഞ്ഞിക്കിട്ടിട്ട് ഇനി ഞാന്‍ മോളില്‍ കേറാനോ, എനിക്ക് വയ്യ.
എനിക്ക് ഇതിനിടെ എത്രവട്ടം പോയി എന്ന് വല്ല വിവരവുമുണ്ടോ നിനക്ക്, വാടാ കള്ളാ ഇങ്ങോട്ട്,” എന്ന് പറഞ്ഞ് അവള്‍ മുട്ടുകള്‍ അല്‍പ്പം പൊക്കി കനത്ത തുടകള്‍ വിടര്‍ത്തി അവനെ ക്ഷണിച്ചു. ഒരു നിമിഷം അവളെ നോക്കി, ആ മാദക സൌന്ദര്യം ആസ്വദിച്ചശേഷം അവന്‍ കട്ടിലില്‍ കയറി അവളുടെ തുടകള്‍ക്കിടയില്‍ മുട്ടുകുത്തി. എന്നിട്ട് കുനിഞ്ഞ് ആദ്യം പൊക്കിള്‍കുഴിയില്‍ നക്കിയശേഷം, മെല്ലെ ഉമ്മവെച്ചും നക്കിയും മുകളിലേക്ക് നീങ്ങി മാറിടത്തിലൂടെ മുലക്കകണ്ണുകളിലെത്തി.
അവയെ മാറി മാറി നുണഞ്ഞുകൊണ്ട് തന്നെ, അവളുടെ ഇരു ഭാഗത്തും കുത്തി നിന്നിരുന്ന കൈകളില്‍ ഒന്ന് താഴെക്കിട്ട് കുണ്ണ പിടിച്ച് അവളുടെ പൂറിലേക്ക് വച്ച്, പയ്യെ അരക്കെട്ട് താഴ്ത്തി. വളരെ മെല്ലെയായിരുന്നു അവന്‍റെ പ്രവര്‍ത്തി. കുണ്ണ മുഴുവനായി അവള്‍ക്കുള്ളിലായെന്നു തോന്നിയപ്പോള്‍, നീണ്ട് നിവര്‍ന്ന് കിടന്ന് ഭാരം മുഴുവന്‍ കാല്‍മുട്ടുകളിലും കൈമുട്ടുകളിലും താങ്ങി, അതീവ പ്രേമത്തോടെ അവന്‍ അവളുടെ മിഴികളിലെക്ക് നോക്കി. “എന്‍റെ പൊന്നാണ് നീ, എന്‍റെ ജീവന്‍,” അവന്‍ മന്ത്രിച്ചു. അവന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവള്‍ തിരിച്ചും മന്ത്രിച്ചു, “എനിക്കറിയാം.”
സാവധാനം തുടങ്ങിയ ഇണചേരല്‍, ക്രമേണ വേഗതയാര്‍ജ്ജിക്കുന്നത് സേതു കണ്ടു. അവള്‍ പാദങ്ങള്‍ കിടക്കയിലുറപ്പിച്ച് മുകളിലേക്കും തള്ളാന്‍ തുടങ്ങിയപ്പോള്‍ അരുണ്‍ അഞ്ഞാഞ്ഞ് അടിക്കാന്‍ആരംഭിച്ചത് അയാള്‍ ശ്രദ്ധിച്ചു. നിമിഷങ്ങള്‍ക്കകം അവളെ കിടക്കയില്‍ ചേര്‍ത്തരച്ച് തള്ളിയിറക്കാനുള്ളത്ര ശക്തിയിലായി അരുണിന്‍റെ അടികള്‍.
അതോടെ കാമിനി തുടകള്‍ കൊണ്ട് അവനെ ചുറ്റി വരിഞ്ഞ് കാലുകള്‍ അവന് പിന്നില്‍ ലോക്ക് ആക്കി. പിന്നെ അവളെയടക്കം പൊക്കിക്കൊണ്ടായി കിടക്ക തുളഞ്ഞ് അപ്പുറമെത്തുന്ന തരത്തിലുള്ള അവന്‍റെ അടികള്‍.
അപ്പോഴെല്ലാം അവന്‍ അവളുടെ നെറ്റിയിലും കണ്ണിലും മുഖത്ത് ആകെയും, കൊച്ചുകൊച്ചു ഉമ്മകള്‍ കൊണ്ട് മൂടുന്നുണ്ടായിരുന്നു. ആരംഭത്തില്‍ തുള്ളിക്കളിച്ചിരുന്ന അവളുടെ മാറിടങ്ങള്‍, ഇപ്പോള്‍ അവന്‍റെ നെഞ്ചില്‍ ഒട്ടിപ്പിടിച്ചാണ് ഇരു വശത്തേക്കും തള്ളിയത്. പടാക് പടാക് പടാക് എന്ന ശരീരങ്ങള്‍ തമ്മിലടിക്കുന്ന ശബ്ദംകൊണ്ട് മുറിയാകെ മുഖരിതമായിരുന്നു. സമയം നീണ്ട് പോയി എന്നാല്‍ അവന്‍ ക്ഷീണിക്കുന്ന ഒരു മട്ടും കണ്ടില്ല.
ഇതിനിടയിലൊക്കെ, മിനിട്ടുകളുടെ വ്യത്യാസത്തില്‍ അവള്‍ ഇടക്കിടെ ശരീരമാസകലം വിറക്കുന്നതും, സീല്‍ക്കാരത്തോടെയും ഞെട്ടുന്നതും, അവള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന രതിമൂര്‍ച്ഛകളുടെ കാര്യം വിളിച്ച് അറിയിച്ചുകൊണ്ടിരുന്നു. ഒരു പത്തുമിനിറ്റ് അതുപോലെ നിര്‍ത്താതെ പണ്ണിയശേഷം അവന്‍ നീട്ടി അലറിക്കൊണ്ട്‌ അവളെ മെത്തയോടു ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചപ്പോള്‍ അവന് സ്ഖലിക്കാന്‍ തുടങ്ങി എന്ന് സേതുരാമന്‍ മനസ്സിലാക്കി.
(തുടരും)

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025