Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 8

“അതേ ചേച്ചി, ബംഗ്ലൂരിലെ സുഹൃത്തുക്കളായിരുന്നു. എന്ന്‍ വച്ച് ഞാന്‍ പക്കാ ലെസ്ബിയന്‍ ഒന്നുമാണെന്ന് തോന്നുന്നില്ല. ബൈസെക്ഷ്വല്‍ ആവും, കാരണം എനിക്ക് ആണുങ്ങളെയും ഇഷ്ടമാണ്. സ്വപ്‌നങ്ങള്‍ കാണാറുണ്ട്‌. അങ്ങിനെ ഒരു റിലേഷന് പറ്റിയ ആരെയും അവിടെ കണ്ടില്ലെന്നെ ഉള്ളു. ചേച്ചിയുടെ ആളെയാണ് ഞാന്‍ അതിന് കണ്ടെത്തിയത്, സോറി.”

“പോടീ പെണ്ണേ,” കാമിനി അവളുടെ തോളില്‍ ഒരടി കൊടുത്തിട്ട് പറഞ്ഞു. “സേതുവിന്‍റെ ഫിലോസഫി ആണിനും പെണ്ണിനും തമ്മില്‍ അറ്റ്രാക്ഷന്‍ തോന്നുന്നത് ഒരു നാച്ചുറല്‍ പ്രോസെസ്സ് ആണെന്നാണ്‌. ജീവിത പങ്കാളികളാവുമ്പോള്‍ തമ്മില്‍ സ്പേസ് കൊടുക്കണം, ഇത്തരം മോഹങ്ങള്‍ തോന്നുമ്പോള്‍ തുറന്ന് പറഞ്ഞ് പരസ്പ്പര സമ്മതത്തോടെ ആഗ്രഹങ്ങള്‍ തീര്‍ക്കണം എന്നാണ് ആള് പറയുന്നത്. എങ്ങിനെയൊ, പുള്ളി എന്നെയും മാറ്റിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലൊ.”

“നിങ്ങളുടെ ഭാഗ്യം, അന്യോന്യം തമ്മില്‍ മനസ്സിലാക്കുന്നുണ്ടല്ലോ ഇത്രയധികം,” ഷംന പറഞ്ഞു. “എനിക്കിനി ആരെയാണാവോ കിട്ടാന്‍ പോകുന്നെ. ഞാന്‍ എന്തായാലും പ്രേമിച്ചേ കെട്ടൂ. പക്ഷെ ചേച്ചി, ചേച്ചിയുടെ അത്ര ഹോട്ട് ആയ ആരെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും ഇത്രയും സെക്സിയായ ഭാര്യ വേറൊരാള്മായി സെക്സ് ചെയ്യുമ്പോള്‍ അസൂയയും അപകര്‍ഷതാബോധവുമൊക്കെ ഈ ചേട്ടന് തോന്നേണ്ടതല്ലേ?”

കാമിനി ചിരിച്ചു, “എന്‍റെ ഒരിക്കലും അവസാനിക്കാത്ത ഒരു പേടിയാണ് അത് കുട്ടീ. ഞാന്‍ ചെയ്യുന്ന ഏതെങ്കിലും പ്രവര്‍ത്തികള്‍ പുള്ളിയെ വേദനിപ്പിക്കുമോ എന്ന കാര്യം ഞാന്‍ പലപ്രാവശ്യം ആലോചിക്കാറുണ്ട്. അതുകൊണ്ടാണ് ഈ ലൈഫ് സ്റ്റൈല്‍ നിര്‍ത്തണം എന്ന ചിന്ത എനിക്ക് പലപ്പോഴും തോന്നാറും. ഇന്ന് രാവിലെ കൂടെ അങ്ങിനെ സംസാരിച്ചേ ഉള്ളൂ. ചേട്ടനെ നഷ്ട്ടപ്പെടുന്നത് എനിക്ക് സ്മരിക്കാന്‍ പോലും വയ്യ. പിന്നെ ഏറെക്കുറെ ആഗ്രഹങ്ങളും, മോഹങ്ങളും, ഫാന്ടസികളും എന്‍റെ നിറവേറിക്കഴിഞ്ഞു താനും.

ഇപ്പോഴത്തെ ലെസ്ബിയന്‍ ചിന്ത ഒരു ബോണസ് ആണ്, അതും എന്നെക്കാള്‍ കൂടുതല്‍ എന്‍റെ ഭര്‍ത്താവും കാമുകനും ആഗ്രഹിക്കുന്ന ഫാന്ടസി.”

“ചേച്ചിയുടെ മോഹങ്ങളില്‍ മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യുന്നത് ഇത് വരെ വന്നിട്ടേ ഇല്ലേ?” ഷംനക്ക് അത്ഭുതമായി. “ഇല്ല കുട്ടി, ഞാന്‍ അങ്ങിനെ ചിന്തിച്ചിട്ടേ ഇല്ല. എന്‍റെ നേരെ വൈബ് വിട്ടിട്ടുള്ളത് ആണുങ്ങളാണ്, എനിക്ക് തിരിച്ച് തോന്നിയിട്ടുള്ളതും ആണുങ്ങളോടാണ്,” കാമിനി മൊഴിഞ്ഞു.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025