Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആവിര്‍ഭാവം 9

പോകപ്പോകെ, വര്‍ധിച്ച വീര്യത്തോടും ശക്ത്തിയോടും അവള്‍ അയാളുടെ മേല്‍ വന്ന് പതിക്കാന്‍ തുടങ്ങി. ഉള്ളിലുള്ള കുണ്ണ നേരിയ നൊമ്പരം സൃഷ്ട്ടിച്ച്കൊണ്ട് തന്‍റെ യോനി നിറഞ്ഞു കയറുന്നത് അവള്‍ ശരിക്കും ആസ്വദിച്ചു. താമസിയാതെ മറ്റൊരു രതിമൂര്‍ച്ഛയില്‍ അവള്‍ വെട്ടി വിറച്ചുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് തല ചായ്ച് കിടപ്പായി, അണപ്പടങ്ങാന്‍. അത് കഴിഞ്ഞ് അവര്‍ വീണ്ടും പൊസിഷന്‍ മാറി, ഇത്തവണ അയാള്‍ മുകളിലായിക്കൊണ്ട്. ഏതായാലും ഇപ്രാവശ്യം തീരെ ബുദ്ധിമുട്ടുണ്ടായില്ല ലിംഗം അകത്ത് കയറ്റാന്‍. അകത്ത് കയറിയ ഉടനെ ഷംന ഇരു കാലുകളും കൊണ്ട് സേതുവിനെ വരിഞ്ഞുകെട്ടിയിട്ട് പറഞ്ഞു, “ചേട്ടാ, അമര്‍ത്തി ചെയ്യ്‌ എന്നെ, നല്ല ശക്ത്തിയില്‍ കേറ്റി അടിക്ക് കഴിയുന്നത്ര ഊക്കില്‍.”
അത് കേട്ടതോടെ, എന്നാല്‍ ഇനി തനിക്ക് വരുത്താം എന്ന ചിന്തയില്‍ സേതുരാമനും മടിച്ചുനില്‍ക്കാതെ പൊരിഞ്ഞ കളി പുറത്തെടുത്തു. രണ്ടു നാളത്തെ എല്ലാ വികാര വിചാരങ്ങളും കമ്പി സീനുകളും മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ അയാള്‍ ആഞ്ഞൂക്കി. പത്തു പതിനഞ്ചടി ആവുമ്പോഴേക്കു ഷംനക്ക് വീണ്ടും വന്നു, അത് കാര്യമാക്കാതെ അയാള്‍ വര്‍ധിച്ച ആവേശത്തില്‍ തുടര്‍ന്നതോടെ, അവള്‍ക്കു തുടര്‍ച്ചയായി വെടി പൊട്ടിക്കൊണ്ടിരുന്നു.
അവസാനം, മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ വെട്ടിപ്പുളഞ്ഞു കൊണ്ട് അവളുടെ മുകളില്‍ കിടന്ന് ശുക്ലപ്പുഴ തുറന്നുകൊടുത്തു. അയാള്‍ അനങ്ങാതെ കിടന്നപ്പോള്‍ അവള്‍ മുഖം ഉയര്‍ത്തി അയാളുടെ കഴുത്തില്‍ ചുംബിക്കാനും, നക്കാനുമൊക്കെ തുടങ്ങി കിട്ടിയ സുഖത്തിനുള്ള നന്ദിയെന്നപോലെ. പിന്നെ മന്ത്രിച്ചു, “സുഖമുണ്ടോ എന്നെ കളിക്കാന്‍? വിചാരിച്ച പോലെയൊക്കെ എന്നെ ചെയ്യാന്‍ പറ്റിയോ, എന്‍റെ പൊന്നിന്?” പൊട്ടിച്ചിരിച്ചുകൊണ്ട് സേതു മറുപടി പറഞ്ഞു, “അതുക്കും മേലെ ചക്കരേ, അതുക്കും മേലെ.”
അത് കേട്ട് കുലുങ്ങിച്ചിരിച്ച് കൊണ്ട് ഷംനയുടെ ചുണ്ടുകള്‍ അയാളുടെ ചെവിയിലെക്കെത്തി, നാവ് നീട്ടി പതിയെ അവള്‍ കാതിന്‍റെ കീഴറ്റം നുണയാന്‍ തുടങ്ങി. “എന്നെ ഇനിയും സുഖിപ്പിച്ചു തരുമോ,” ഇടക്ക് നിര്‍ത്തി അവള്‍ രഹസ്യം പറഞ്ഞു. “ചേട്ടന്‍റെ ആ വലിയ സാധനം എന്‍റെ തേന്‍ ഒലിക്കുന്ന സ്ഥലത്ത് കേറ്റി എന്നെ നന്നായി സുഖിപ്പിച്ചു തരുമോ ഇനിയും?”

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025