Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ യാത്രയിൽ

കൊടുത്തു.അവരെഴുന്നെറ്റ് എനിക്ക് അരികിലേക്ക് വന്നു.

പെട്ടെന്നാണ് അത്‌ സംഭവിച്ചത്.ഒരു
കാര്യത്തിനും ഒരു ഗ്യാരന്റിയും ഇല്ലന്ന് ആന്റി പറഞ്ഞത് സത്യാ. വണ്ടി ഓടിക്കാതെ വണ്ടിക്കകത്തിരുന്നാലും വരേണ്ടത് വരികതന്നെ ചെയ്യും.
*****
പെട്ടന്ന് ലിനോ വണ്ടിയൊതുക്കി.
ജിമിൽ ചാടിയിറങ്ങി റോഡിന്റെ വക്കിലേക്ക് നിന്നു.അതോടെ കുടിച്ച കള്ളും പറഞ്ഞ കഥയും പഴശിയുടെ വാളോട് കൂടി പുറത്തേക്ക് വന്നു.
സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് ആണൊ എന്നറിയണ്ടേ????
“””””””വേണം””””””””

ക്ലൈമാക്സിൽ എന്താണ് സംഭവിച്ചു
കാണുക എന്ന് വെറുതെ ജിമിൽ തന്റെ കൂട്ടുകാരോട് ചോദിച്ചു.അവർ പറഞ്ഞ മറുപടി….. ഹോ……

ലിനോ:നീ വാള് വക്കണ ടൈമിംഗ് കണ്ടപ്പൊ ഞാൻ വിചാരിച്ചു പണി തിരിച്ചാ കിട്ടിയെന്ന്.

നിനക്ക് അങ്ങനെ തോന്നിയോ?

ഹേയ് ചുമ്മാ….. കല്യാണത്തിന് പോയിട്ട് ബിരിയാണി കഴിക്കാതെ വന്ന ചരിത്രം നമുക്കില്ലല്ലൊ.

ബോണി സാറിനോടാ????

തിരക്കായത് കൊണ്ട് നീ നാടൻ അടിച്ചു പൊന്നുകാണും.ബിരിയാണി കഴിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.

നിധിഷേ….. നിനക്കൊ??

എന്നാലും സച്ചിനെ തെണ്ടികൾ പുറത്താക്കിയില്ലേ…..ചെറ്റകൾ….

നീ നിർത്തിക്കോ നിധി.നീയെന്താ പറയാൻ പോണേന്ന് എനിക്കറിയാം.

“എടാ എന്നിട്ട് നിനക്ക് കിട്ടിയോ?”
നിധീഷിന്റെ വായും പൊത്തിപ്പിടിച്ചു ബോണി ചോദിച്ചു.

“എന്നിട്ടെന്നാ ഉണ്ടായേ?പറയെടാ?
കിട്ടിയോ???”ലിനോ ജിമിലിന്റെ താടിയിൽ ഒന്ന് തട്ടി.

അതിന് അവൻ കൊടുത്ത മറുപടി ഒരു ചോദ്യമായിരുന്നു.അത്‌ ഞാനും ചോദിക്കുന്നു.
“വാട്ട്‌ യു വാണ്ട്‌ ടു എക്സ്പെക്ട്?”
*****
അവന്റെ ചോദ്യത്തിന് ഒരുത്തരം, അതവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
പക്ഷെ അവർക്കുള്ള ഉത്തരം അവിടെയുണ്ട്.ഷിമോഗയിൽ ജോഗ് ഫാൽസിന്റെ പരിസരത്ത് അവരെയും കാത്തു നിൽക്കുന്നുണ്ട്.
അവരുടെ ചോദ്യത്തിനുള്ള ഉത്തരം.

അവരുടെ യാത്ര ഷിമോഗയോട് അടുക്കുന്നു.വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് വാഹനങ്ങൾക്ക് വിലക്ക് ആണ്.അതുകൊണ്ട് തന്നെ താഴെ പാർക്കിങ്ങിൽ വണ്ടിയുമിട്ട് അവർ ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025