Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആയിഷയുടെ ജീവിതം

ഞാൻ ചെന്ന് അവന്റെ കയ്യിൽ നിന്നും ഡ്രസ്സ്‌ മേടിച്ചു അവന്റെ നോട്ടം മെല്ലെ എന്റെ മുലയിലേക്ക് ആയിരുന്നു

നീ എവിടെക്കാ നോക്കുന്നെ എന്ന് ഞാൻ ചോധിച്ചപോൾ ഒന്നും മിണ്ടാതെ ചിരിച്ചു എന്നിട്ട് വിരൽ ചൂണ്ടി ഞാൻ ആ വിരൽ ചൂണ്ടിയാ ഭാഗത്തേക്ക്‌ നോക്കിയപ്പോ എന്റെ മാറിടത്തിലേക്കായിരുന്നു അത് അവിടെ പാൽ കൊണ്ട് നനഞ്ഞിരിക്കുന്നു എനിക്ക് എന്തോ പോലെ തോന്നി ഞാൻ വേഗം ഒരു ഷാൾ എടുത്തു ഇട്ടിട്ടു നീ താഴേക്കു പൊയ്ക്കോ എന്ന് പറഞ്ഞു ഞാൻ എന്നിട്ട് ഞാൻ കവർ മേടിച്ചു ബെഡിൽ വച്ചു

അവൻ മെല്ലെ പുറത്തേക്കിറങ്ങി ഞാൻ ഷാൾ നന്നായി തലയിലൂടെ മൂടികൊണ്ട് മോളേം എടുത്തു താഴേക്കു ചെന്ന് അന്നേരം അവൻ അവിടെ സോഫയിൽ ഇരിക്കുന്നു

അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ഒരു ചിരി എനിക്കെന്തോ ചൂളിയ പോലെ ഞാൻ വേഗം അടുക്കളയിലേക്ക് ചെന്ന് ഉമ്മ അവനുള്ള ജ്യൂസ് ഉണ്ടാക്കി എടുത്തു വച്ചേക്കുവായിരുന്നു എന്നോട് കൊടുക്കാൻ പറഞ്ഞപ്പോ ഉമ്മ കൊണ്ട് കൊടുത്താൽ മതി എന്ന് പറഞ്ഞു

പിന്നെ ഉമ്മ തന്നെ അവനു ജ്യൂസ് കൊടുത്തു അവൻ കുടിച്ചിട്ട് ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി ഞാൻ ജനലിലൂടെ അവൻ പോകുന്നതും നോക്കി നിന്ന് …

…..തുടരും

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025