Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആയിഷയുടെ ജീവിതം 12

ആയിഷയും കുഞ്ഞും അകത്തേക്ക് കേറി പോയി ഉമ്മ ആണേൽ ഹാളിൽ ഉപ്പയോടൊപ്പം ചെന്നിരുന്നു ഓരോന്നും പറയാൻതുടങ്ങി.

റൂമിൽ ചെന്ന ഉടനെ കുഞ്ഞിനെ ബെഡിൽ കിടത്തി അവൾ നേരെ ബാത്‌റൂമിലേക്ക് കയറി ഡ്രെസ് അഴിച്ചിട്ടു കുളിക്കാൻ തുടങ്ങി  മേലെല്ലാം നല്ലപോലെ വേദനിക്കുന്നുണ്ട് വെള്ളം ചാടുമ്പോ വല്ലാത്തൊരു കിരുകിരുപ്പ്.

കുളിച്ച് ഇറങ്ങി ഡ്രെസ് മാറി അവൾ ഒന്ന് കിടന്നു ഷീണം മാറി എണീറ്റപ്പോൾ തന്നെ സമയം 9ആയി നിസ്കാരവും നടന്നില്ല പക്ഷെ നല്ല ഉറക്കം കിട്ടി അവൾ കണ്ണ് തുറന്നു കൊച്ചിനെ നോക്കി. കുഞ്ഞു ആണേൽ ബെഡിൽ രണ്ടു കൈകൾ ചേർത്ത് പിടിച്ചു കളിക്കുന്നുണ്ട്.

അവൾ കുഞ്ഞിന് മുല കൊടുത്തു മുല ആണേലും നല്ല വേദന

എങ്കിലും അവൾ മെല്ലെ പിടിച്ചു കൊടുത്തു കടിക്കാതെ.

അവൾ കുഞ്ഞിനു മുല കൊടുത്ത ശേഷം താഴേക്കു പോയി.

അവിടെ ഹാളിൽ ഉമ്മ ഇരിപ്പുണ്ട് ഉപ്പ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.

അവൾ അടുക്കളേൽ പോയി ഫുഡ്‌ എടുത്തു കഴിച്ചു കുറച്ചു നേരം ടീവി കണ്ടു. ഉമ്മ ആണേൽ മിണ്ടുന്നും ഇല്ല എന്ത് പറ്റിയോ എന്തോ

അവളും മിണ്ടിയില്ല

ഉമ്മ : അവൻ vilicho

ആയിഷ : ഇല്ല കുറച്ചു കഴിയും

പിന്നെ ഉമ്മ ഒന്നും മിണ്ടിയില്ല

ആയിഷക് മനസിലായി കുറ്റം വല്ലോം പറയാൻ ആകും എന്ന്

അവളും എണീറ്റു റൂമിൽ പോയി.

 

നേരെ റൂമിൽ ചെന്നു കൊച്ചിനെ നോക്കി ഉറക്കം ആണ് ബെഡിൽനിന്നും ഫോൺ എടുത്തു നോക്കി വിനോദിന്റെ കാൾ വന്നു കിടപ്പുണ്ട്  ഇക്ക മെസ്ജ് അയച്ചിട്ടുണ്ട് വോയ്‌സ് ആണ്.

വീട്ടിൽ എത്തിയോ എന്നാണ് വോയ്‌സ്

തിരികെ എത്തി  എന്ന് അയച്ചു

പിന്നെ കുറച്ചു കഴിഞ്ഞപ്പോ രണ്ടു വോയ്‌സ് മെസേജ് വന്നു

നീ എവിടെ കറങ്ങാൻ പോയതാടി നിനക്ക് നേരത്തെ വാരാൻ എന്താ ഇത്ര താമസം നിനക്ക് അഴിഞ്ഞടൻ വേണ്ടി ആണോ ഞാൻ നിന്നെ കെട്ടിയതു

ആയിഷക് അപ്പോ തിരിച്ചു മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷെ മനസ് അനുവദിച്ചില്ല മടിയും. നിസാര കാര്യത്തിന് പോലും ചിലപ്പോ ഡിവോഴ്സ് തന്നെന്നു ഇരിക്കുംടെലിഗ്രാം ഐഡി @jinnjwhhഞാനും കുഞ്ഞും ഒറ്റയ്ക്കാവും അവിടെ കിടന്നു പറഞ്ഞാൽ മതിയല്ലോ ഇവിടത്തെ ബുദ്ധിമുട്ട് അങ്ങേർക്കു അറിയില്ലല്ലോ മനസിലാക്കുകയും വേണ്ടല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025