Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആയിഷയുടെ ജീവിതം 3

വിനോദ്: അല്ല ആരാ ഇത് ആയിഷയോ നീയങ്ങു വണ്ണം വച്ചല്ലോ

ഞാൻ : എപ്പോ ചുമ്മാ തോന്നുന്നത തനിക്

കേറി വ

വിനോദ് : ഉമ്മ എവിടെ, ഉപ്പയും

ഞാൻ : ഉമ്മ അകത്തുണ്ട്, നിസ്കരിക്കുവാ ഉപ്പ പുറത്തു പോയി

വിനോദ് : നിന്റെയോ കഴിഞ്ഞോ നിസ്കാരം,

ഞാൻ : മ്മ്

വിനോദ് : മോൾ എവിടെ

ഞാൻ :ഉറങ്ങുവാ എന്താ വിളിക്കണോ

വിനോദ് : വേണ്ട മോൾ പാൽ കുടിച്ചു കിടക്കുവല്ലേ ഉറങ്ങിക്കോട്ടെ

ഞാൻ : ഓഹ് ആയിക്കോട്ടെ

അല്ല ഇവിടെ ഒന്നും ഇല്ലേ ഇങ്ങോട്ടൊന്നും വരുന്ന കണ്ടില്ല ഇത്രേം നാൾ

വിനോദ് : എന്നെ കാണാതെ വിഷമിച്ചെന്നു തോന്നുന്നു

ഞാൻ : ഓ പിന്നെ എനിക്ക് വേറെ പണിയില്ലേ, പിന്നെ എന്തുണ്ട് വിശേഷം

അവൻ അവിടെ സോഫയിൽ പോയി ഇരുന്നിട്ട്

വിനോദ് : ഓ എന്തോന്ന് സുഖം തനിക്കൊക്കെ അല്ലെ സുഖം

ഞാൻ : പിന്നെ എനിക്ക് ഭയങ്കര സുഖം ആണാല്ലോ

നമ്മളൊക്കെ കുഴപ്പമില്ലാതെ പോണു മാഷേ.

ഞാൻ : അല്ല തന്റെ കല്യാണം കഴിഞ്ഞതല്ലേ

വിനോദ് : ഇല്ലല്ലോ നോക്കുന്നുണ്ട് പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ

ഞാൻ : എവിടുന്ന് കിട്ടാൻ കയ്യിലിരിപ്പ് അതല്ലേ 😜

വിനോദ് : എന്ത് കയ്യിലിരിപ്പ്

ഞാൻ : ഒന്നും അറിയാത്തപോലെ

വിനോദ് : പറയാതെ എങ്ങനെ അറിയാൻ

ഞാൻ : കഴിഞ്ഞ പ്രാവശ്യം വന്നപ്പോ പറഞ്ഞതും നോക്കിയതും ഒന്നും ഓർമയില്ലേ

വിനോദ് : എന്ത് പറഞ്ഞു, എവിടെ നോക്കി.

ഞാൻ : കൂടുതൽ കളിക്കല്ലേ, വേഗം പെണ്ണ് കെട്ടിക്കോ അതാ നല്ലത്

വിനോദ് : അതിനു നല്ല ഒരു ചരക്കിനെ കിട്ടണ്ടേ

ഞാൻ : ഓ എന്ത് ചരക്കോ

ഞങ്ങൾ പെണ്ണുങ്ങൾ എന്താ നിങ്ങൾക്കു ആണുങ്ങൾക്കു ചരക്കാണോ

വിനോദ് : നല്ല ഒത്ത ശരീരവും കാണാനും നല്ല ഭംഗിയും ഷേപ്പ് ഉള്ളതിനെ നാട്ടിൽ അങ്ങനെയാ പറയുന്നേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025