Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം 3

 

മനു :അ… അത്.. പിന്നെ.. ചേച്ചിയുടെ ബ്ലൗസ് കീറികിടന്നത് കൊണ്ട് അവിടെ നോക്കി.

 

അതവന്റെ വായിൽ നിന്ന് കേൾക്കുവാൻ വേണ്ടിയാണ് സിമി ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്.

 

സിമി : പിന്നെ എവിടെയൊക്കെ നോക്കി?

 

മനു : പി.. പിന്നെ… ചേച്ചിയുടെ വയറിലും…

 

കള്ളൻ എന്നെ അടിമുടി നോക്കി കഴച്ചു കാണും.. സിമി ചിന്തിച്ചു.

 

സിമി : അതൊക്കെ കണ്ടിട്ട് നിനക്ക് സിനിമ നടിമാരെ പോലെ തോന്നിയില്ലേ?

 

മനു ഒന്നും മിണ്ടിയില്ല… അവൻ അങ്ങനെ തന്നെ നിന്നു. അവന്റെ ഭാഗത്തു നിന്നോരനക്കവും ഇല്ലാതിരുന്നത് കൊണ്ട് സിമി അവനെ ഒന്ന് തിരിഞ്ഞു നോക്കി.

അവന്റെ ആ നിൽപ്പിൽ അവൾക്ക് ചിരി വന്നു.

 

മനു :ചേച്ചി… പെട്ടെന്ന് അവിടം മറയില്ലാതെ കണ്ടപ്പോൾ ഒന്ന് നോക്കി പോയി… ഇനി നോക്കില്ല ചേച്ചി… ക്ഷമിക്ക്…

 

അവൻ അങ്ങനെ പറഞ്ഞതും അവന്റെ നിൽപ്പും കണ്ട് അവൾ കുടുകുടാ ചിരിച്ചു.അപ്പോൾ അവളുടെ കുണ്ടി പന്തുകൾ പോലും തുള്ളി കളിച്ചു.

 

സിമി : അയ്യേ… ചെക്കൻ ഇത്രേയുള്ളൂ ഞാൻ നിന്നെ കളിപ്പിച്ചതാടാ ചെക്കാ…

 

മനുവിന് ശ്വാസം നേരെവീണു. അവൻ വീണ്ടും തടവൽ ആരംഭിച്ചു.

അവന്റെ കരുത്താർന്ന കൈകൾ അവളുടെ തൂവെണ്ണ തുടയിൽ തടവി നീങ്ങി. തുടക്കത്തിൽ അവൻ അധികം മേലോട്ട് തടവി കയറിയില്ല… എന്നാൽ പതിയെ പതിയെ അവന്റെ കൈകൾ അവളുടെ കുണ്ടി പന്തുകളുടെ മുഴുപ്പിന്റെ തുടക്കം വരെയായി.

 

മനുവിന്റെ കരുത്താർന്ന കൈകൾ സിമിയുടെ തുടയിൽ പതിഞ്ഞ മാത്രേ അവളുടെ ഉള്ളിൽ ക്രമാതീതമായി നെഞ്ചിടിപ്പ് കൂടിയിരുന്നു. അവൻ ഓരോ തവണയും തടവി തടവി മേലോട്ട് കയറുകയാണെന്ന് സിമിക്ക് മനസ്സിലായി. എന്നാലും അതിന്റെ ഒരു സുഖം പിടിച്ചു അവൾ അങ്ങനെ തന്നെ കിടന്നു.

 

ഇത്രെയും വർഷം മറ്റൊരു പുരുഷനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല, അവർക്ക് കണ്ട് രസിക്കാൻ താൻ വയറ് കാണിച്ചിട്ടില്ല, മാറ് കാണിച്ചിട്ടില്ല അന്ന് വരെ ഇല്ലാത്ത കഴപ്പ് മനുവിനോട് മാത്രം തോന്നുന്നതെന്താണെന്ന് അവൾ ചിന്തിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025