Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം 4

അതും പറഞ്ഞു മനു അവളുടെ ഒരു കൈ അവന്റെ കുണ്ണയിൽ കൊണ്ട് തൊടിച്ചു.

കുണ്ണപ്പാൽ ചീറ്റിയിട്ടും അതിന്റെ മുഴുപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ല. സിമി മനസ്സിൽ കരുതി. അവൻ പറയുന്നത് ശെരിയാണ്.. അവന്റെ കുണ്ണയിൽ തൊട്ടപ്പോൾ വീണ്ടും ഒന്ന് കളിക്കാൻ ഒരു പൂതി മനസ്സിലുണ്ടായി.. എന്ത് കൊണ്ടായിരിക്കും അത്… ഒരേ സമയം തെറ്റാണെന്ന് തോന്നുകയും ചെയുന്നു എന്നാൽ  അവന്റെ കുണ്ണയ്ക്കായി ഉള്ള് കിടന്ന് പിടയ്ക്കുന്നു.. ഒരുപക്ഷെ തെറ്റായിരിക്കാം എന്നാലും ആ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കാൻ മനസ്സ് പറയുന്നത് എന്തുകൊണ്ടാകാം… സിമി സ്വയം ആലോചിച്ചു.

മനു : ഇനി പറ ചേച്ചി…. ഇത് തെറ്റാണോ..? അവളുടെ മനഃശുദ്ധി കാരണമായിരിക്കും അത് തെറ്റായിട്ട് തന്നെയാണ്  അവൾക്ക് തോന്നിയത്.

സിമി : തെറ്റാണ്…. പക്ഷെ…. ആ തെറ്റ് വീണ്ടും വീണ്ടും ചെയ്യാൻ എന്റെ മനസ്സാഗ്രഹിക്കുന്നു. അവൾ നാണത്താൽ ചെറുപുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു.

മനു : കള്ളി… അപ്പൊ ആഗ്രഹം ഉണ്ട്…

സിമി : പിന്നെ ഇത്രെയും മുഴുത്ത സാധനത്തെ എങ്ങനെയാ വേണ്ടാ എന്ന് പറയുക… സിമിയും തന്നോട് കമ്പി വർത്തമാനം പറഞ്ഞപ്പോൾ മനുവിന് വല്ലാത്ത അത്ഭുതം തോന്നി.

മനു : ഇതാരാ ഈ പറയണേ… എന്താ ഞാൻ കേക്കണേ…? ങേ… മനു അവളെ കളിയാക്കി. സിമി അവനെ നോക്കി ചിരിച്ചു. “ഒന്ന് പോടാ ചെക്കാ ” https://imgur.com/gallery/ZnFC1DA മനു : ഹോ എന്റെ പൊന്നെ… എന്ത് ഭംഗിയാന്നോ ചേച്ചിയുടെ ചിരി…?

സിമി : ആണോ അത്രക്കൊന്നുമില്ല…

മനു : ശെരിക്കും… ചേച്ചിയുടെ ചുണ്ടുകൾ കടിച്ചു പറിക്കാൻ കൊതിയാകുന്നു… സിമി : ആണോ… എന്നാ എന്തിനാ ഇത്ര താമസം.?

മനു : ഞാൻ ചുംബിക്കട്ടെ ചുണ്ടിൽ…? സിമി അതിനും ഒരു മൂളലിലൂടെ അവന് സമ്മതമറിയിച്ചു.

കേൾക്കേണ്ട താമസം അവൻ സമയം പാഴാക്കാതെ തന്നെ അവളുടെ ചുണ്ടുകൾക്ക് നേരെ പാഞ്ഞു. അവളുടെ താടിയിൽ കൈ വച്ചു അവളുടെ മുഖമുയർത്തി, എന്നിട്ട് മനു അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇപ്പോൾ അവളുടെ കണ്ണുകളിൽ കുറ്റബോധത്തിന്റെ കണികകൾ പോലുമില്ലായിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം അവളും ഈ ചുംബനം അതിയായി ആഗ്രഹിക്കുന്നു എന്ന് അവനെ കാണിച്ചു.രണ്ടുപേരും പരസ്പരം അടുത്തു. കണ്ണുകൾ തമ്മിലുടക്കി. അവരുടെ മൂക്കിൽ നിന്ന് വമിക്കുന്നു ചൂട് വായു രണ്ടുപേരും അറിഞ്ഞു. ആരാദ്യം തുടങ്ങും എന്ന് രണ്ടുപേരും ഒരു നിമിഷം കാത്തുനിന്നു. പക്ഷെ രണ്ടുപേർക്കും അധികം നേരം ക്ഷമിക്കാനായില്ല, രണ്ടുപേരും ഒരുമിച്ച് തങ്ങളുടെ ചുണ്ടുകൾ കൂട്ടിമുട്ടിച്ചു. സിമിയുടെ കീഴ്ചുണ്ടിനെ മനു പൂർണമായി അകത്താക്കി. രണ്ടുപേരും അവരുടെ ചുണ്ടിലെ നനവുകൾ കൈമാറി. സിമിയുടെ ചെറി പഴം പോലുള്ള ചുവന്ന ചുണ്ടിനെ മനു നല്ലപോലെ ഊമ്പി വലിച്ചു. രണ്ടുപേരും തങ്ങളുടെ നാക്കുകൾ ചുറ്റി പിണച്ചു. ആവേശം മൂത്ത് സിമി മനുവിന്റെ കുണ്ണയിൽ വീണ്ടും കയറി പിടിച്ചു. തന്റെ പ്രേരണയില്ലാതെ തന്നെ സിമി ആ നീക്കം ചെയ്തതിൽ മനു ഒരുപാടു സന്തോഷിച്ചു. ഒന്ന് പാൽ ചീറ്റിയ കുണ്ണയാണ് എന്നിട്ടും ഇവൻ ഇപ്പോഴും ചുരുങ്ങിയിട്ടില്ല. ഇതൊരു കാളകൂറ്റൻ തന്നെ… സിമി മനുവിന്റെ കുണ്ണയെ പറ്റി ആലോചിച്ചു കൂട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025