Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാഭിലാഷം 4

ഇതെല്ലാം പറയുമ്പോ സിമി ഉള്ളിൽ കോരി തരിച്ചു ഇരിക്കുകയാണ്. അവനിൽ നിന്ന് കേൾക്കുന്നത് കൊണ്ട് അവൾക്ക് അത് നന്നായി ഇഷ്ടമാകുകയും ചെയ്തു.

മനു തുടർന്നു.

മനു : ചേച്ചിയുടെ ആ ഉണ്ട കണ്ണുകൾ.. ചുവന്ന തുടുത്ത ചുണ്ടുകൾ. മുല്ലപ്പൂ പല്ലുകൾ.. ആ ചിരി തന്നെ ഏഴഴകാണ്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ചേച്ചിക്ക് നല്ലൊരു ആകാരവടിവ് ഉണ്ട്… ഇത്രെയും സൗന്ദര്യം ഉണ്ടായിട്ട് ഭർത്താവ് മരിച്ചു പോയി എന്ന കാരണത്താൽ എന്നന്നേക്കുമായി ഉപയോഗ ശൂന്യമാക്കി വയ്ക്കാൻ ആണോ തീരുമാനം ?

അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് സിമിക്ക് മനസ്സിലായി.തന്റെ സൗന്ദര്യത്തിൽ തന്നെ തികഞ്ഞ ബോധ്യം അവൾക്കുണ്ടായിരുന്നു.

മനു : ചേച്ചി.. ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് അത് ആസ്വദിച്ചു തന്നെ തീർക്കണം. ഭർത്താവ് മരിച്ചു എന്ന കാരണത്താൽ എന്തിനാ ഇനിയുള്ള സുഖങ്ങൾക്ക് തടസ്സം നിൽക്കുന്നത്? ഇത് തെറ്റാണ് എന്നാ തോന്നൽ ആണോ? ഭർത്താവ് ജീവനോടെ ഉള്ള സമയത്ത് ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ…?

ചേച്ചി ഒരു സ്ത്രീയാണ് ഈ പ്രപഞ്ചത്തിലെ ഏതൊരു സ്ത്രീക്കും ഒരാണിനെ ആണ് ആവശ്യം. അത് പോലെ തന്നെ പുരുഷനും.

മനു പറഞ്ഞ വസ്തുതകൾ അവൾക്ക് ശെരിയായി തോന്നി. ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് താൻ ഒരു അന്യപുരുഷനെ പറ്റിയും ചിന്തിച്ചിട്ടില്ല. ഭർത്താവ് മരിച്ചതിനു ശേഷം തനിക്ക് എന്ത് സുഖമാണ് കിട്ടുന്നത്. ആകെ ഉള്ള മകൻ ഇനി ഭാവിയിൽ കല്യാണം കഴിക്കും ശേഷം അവന്റെ ജീവിതം അങ്ങനെ.. അപ്പോൾ അതുവരേയ്കും തന്റെ കാര്യം.. അവൾ സ്വയം ആലോചിച്ചു വ്യാകുലയായി. അവൻ പറയുന്നത് ശെരിയാണ് എന്നവൾക്ക് ബോധ്യമായി. എന്നാലും തന്റെ മകന്റെ കൂട്ടുകാരൻ എന്ന കാരണം അവൾക്ക് ഒരു ബുദ്ധിമുട്ട് തോന്നിച്ചു.

സിമി : എടാ… എന്നാലും…

മനു : ദാ പിന്നേം.. ഇവിടെ ഞാൻ നിന്ന സമയത്ത് ഒരു തവണ ചേച്ചി എന്റെ കുണ്ണയെ തൊട്ടറിഞ്ഞിട്ടില്ലേ? അതിന് ശേഷം ഒരിക്കൽ പോലും ചേച്ചി മനസ്സിൽ ചിന്തിച്ചിട്ടില്ലേ എന്റെ കുണ്ണ ചേച്ചിയുടെ ചെപ്പിൽ കയറണമെന്ന്? ഇല്ലേ?

അവന്റെ ചോദ്യത്തിന് സിമിക്ക് മറുപടി പറയാൻ സാധിച്ചില്ല.കാരണം അന്ന് അവന്റെ കുണ്ണയിൽ സ്പർശിച്ചതിനു ശേഷമാണ് അവൾക്ക് മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025