Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിസാരിക

സിന്ധു……..?അയാൾ അവളുടെ കരം പിടിച്ചു.

ഒന്നും പറയണ്ട ഏട്ടാ.ഞാൻ തീരുമാനിച്ചു.എല്ലാം ശരിയാവും എനിക്ക് എന്റെ എന്റെ ഏട്ടനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം.നമ്മുടെ മോൾക്ക് അവളുടെ അച്ഛനെ വേണം. നമ്മുടെ മുന്നോട്ടുള്ള ജീവിതം അതിനുവേണ്ടിയല്ലേ.ഏട്ടൻ സന്തോഷമായിരിക്ക്.എനിക്ക് ആ ചിരിക്കുന്ന മുഖം കണ്ടാൽ മാത്രം മതി.അതു മാത്രം മതിയെനിക്ക്.
അവൾ അയാളുടെ കൈ തന്റെ മുഖത്തോടു ചേർത്തു.

ഇങ്ങനെയും ചിലർ
അതോർത്തമ്പോൾ കണ്ണിൽനിന്നും
രണ്ടുതുള്ളി ആ പത്രത്താളിലേക്ക് പതിച്ചു.ആ സ്ത്രീക്ക്,ജാനകിക്ക് മുഖംകൊടുക്കാതിരിക്കാൻ ഞാൻ പാടുപെട്ടു.ഒരുവിധം എങ്ങനെയോ മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.ഒടുവിൽ അമ്മായിയും ആയി വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടു കണ്ണുകൾ ഞങ്ങളെ പിന്തുടർന്നതറിയാതെ ആ കാഴ്ച്ചയിൽ നിന്നും മറഞ്ഞു…

??? ശുഭം???
ആൽബി

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025