Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയുടെ മറുക്

കിളവന്മാരുടെ പുറകിലായി നിൽക്കുന്ന അവളെ നേരിൽ കാണാൻ പറ്റുന്നില്ല. ലിഫ്റ്റ് അതിവേഗത്തിൽ താഴെയെത്തി വാതിലിന്റെ മുന്നിൽ നിന്നത് കൊണ്ട് ആദ്യം ഞാൻ ഇറങ്ങേണ്ടി വന്നു. തിരിഞ്ഞു നോക്കിയാൽ എല്ലാവരും ശ്രദ്ധിക്കും അതുകൊണ്ട് നേരെ പോയി ബൈക്ക് എടുത്ത് ഓഫീസിൽക്ക് പോയി.

വണ്ടി ഓടിക്കുമ്പോഴെല്ലാം അവളുടെ മുഖമാണ് മനസ്സിൽ ഇളം കറുപ്പ് നിറം,നല്ല കണ്ണുകൾ, വട്ടമുഖം ആ കണ്ണുകൾ വല്ലാതെ എന്നെ വേട്ടയാടി, അറിയാതെ എന്നിൽ ഒരു പുഞ്ചിരി വന്നു. ഓഫീസിൽ കയറിയപേൾ സെക്യൂരിറ്റി ചേട്ടൻ എന്നോട് ചോദിച്ചു

സാറെ ഇന്ന് എന്ത്പറ്റി? നല്ല സന്തോഷത്തിലാണല്ലോ?

മറുപടി ഒന്നും പറയാതെ അയാളുടെ തോളിൽ തട്ടി ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക്, അന്ന് ഓഫീസ് പെട്ടന്ന് കഴിയണം എന്ന് ആഗ്രഹിച്ചു അഞ്ചര ആയപ്പോഴേ ഞാൻ ഇറങ്ങി.

ബൈക്ക് ഓടിക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ ആഗ്രഹിച്ചു ലിഫ്റ്റിൽ അവൾ കൂടി ഉണ്ടാകണം എന്ന്.

പതിവ് പോലെ കാലി ലിഫ്റ്റിൽ കയറി റൂമിൽ പോകേണ്ടി വന്നു.

“അല്ലേലും നമ്മൾ ആഗ്രഹിക്കുമ്പോൾ ഒന്നും നടക്കില്ലല്ലോ!!!.”

രാത്രി കിടന്നപ്പോൾ മനസ്സ് നിറയെ അവളുടെ മുഖം മാത്രമാണ്. അവളെ രാവിലെ കാണാൻ ഉള്ള ആഗ്രഹം സ്വപ്നത്തിൽ പോലും അലയടിച്ചു.

പിറ്റേന്ന്പതിവിലും നേരത്തെ റെഡിയായി നല്ല പെർഫ്യൂം അടിച്ചു ഒന്ന് രണ്ട് തവണ മുടി ഒതുക്കി കണ്ണാടിയുടെ മുന്നിൽ നിന്ന് വട്ടം കറങ്ങി.ലിഫ്റ്റ് അടുത്തോട്ട് പതുക്കെ നടന്നു ചെന്നു.

ലിഫ്റ്റ് തുറന്നതും എന്നെ നിരാശപ്പെടുത്തി. അവളെ കാണുന്നില്ല!

കിളവന്മാർ എല്ലാം പതിവ് പോലെ ഗുഡ് മോർണിംഗ് പറഞ്ഞ് ചിരിച്ചുകൊണ്ട് നിൽക്കുന്നു. മനസ്സിൽ ഞാൻ പറഞ്ഞു

മൈര് ഇന്നത്തെ ദിവസം പോയി കിട്ടി!

പെട്ടന്ന് 9ത് ഫ്ലാറ്റിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു.

സാധാരണ ഞങ്ങൾ ഇറങ്ങുമ്പോൾ ആരും താഴെ ഉള്ള ഫ്ലാറ്റിൽ നിന്ന് കയറാത്തതാണ്

ലിഫ്റ്റ് ഒരു ശബ്ദത്തോടെ നിന്നതും

എന്റെ അമ്മോ

അവൾ!!!

വെള്ള ചുരിദാറിൽ ഒരു ഒന്നൊന്നര ചരക്ക്

അമ്പോ അവളുടെ മുല അവൾക്ക് മുന്നേ നടക്കുന്ന പോലെ

ഒരു  കരിക്കിന്റെ  അത്രേം വലുപ്പം ഉള്ള മുലകൾ!!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025