Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയും വിഷ്ണുവും 6

സ്നേഹമുണ്ടായിരുന്നെങ്കിൽ എടുക്കുമായിരുന്നല്ലോ.

 

അവനു ആളെ പിടികിട്ടി.അവന്റെ വാണ റാണിക്ക് പിടിച്ചു നിക്കാൻ കെൽപ്പില്ലെ എന്നു അവൻ മനസ്സിൽ ചിന്തിച്ചു.

 

“””സോറി മുത്തേ

 

“””ഹും എന്തു സോറി ഒരു ദിവസം ഞാൻ വിളിച്ചില്ലെന്നു കരുതി.അങ്ങു മറന്നു പോയോ എന്നെ?

 

“””നീയെന്താടി ദിവ്യ ഇങ്ങനൊക്കെ സംസാരിക്കുന്നെ.ഞാൻ അറിഞ്ഞില്ല ഇതു നിന്റെ നമ്പർ ആണെന്ന്.

 

“””ഹോ എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ ഞാൻ എന്റെ ശരീരം തന്നല്ലോ ഇനിയെന്തിനാ ടെൻഷൻ അല്ലെ.

 

“””എന്റെ ദിവ്യകുട്ടിയോട് സോറി പറഞ്ഞില്ലേ ഞാൻ.

 

“””ഹും…

 

അവൾ ഇരുത്തി ഒന്നു മൂളി.അവൾ ഒന്നു ആറി വരുന്നത് വിഷ്ണു അറിഞ്ഞു.

 

“””പിന്നെ എന്താ കഴിച്ചോ നീയ്…

 

“””ആ കഴിച്ചു ഏട്ടാ.എന്താ കോൾ എടുക്കാൻ വൈകിയത്.

 

“””അതു ഞാൻ ഇന്ന് ഒരു കൂട്ടുകാരനെ കാണാൻ പോയതാരുന്നു.അവന്റെ കൂടെ ബീച്ചിലൊക്കെ കറങ്ങി നടന്നു.പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു ആകെ നല്ല ക്ഷീണം ഉണ്ടായിരുന്നു.അങ്ങനെ വീട്ടിൽ വന്നു കുളിച്ചു ഭക്ഷണം ഒക്കേ കഴിച്ചിരുന്നപ്പഴാ നീ എന്നെ തുരു തുരാ വിളിച്ചത്.പിന്നെ നോക്കാന്നു കരുതി ഇപ്പോഴാ എടുത്തെ.

 

“””ഹും പിന്നെ എന്നാ എന്റെ വിഷ്ണുവേട്ടൻ എന്നെ ബീച്ചിലും പാർക്കിലും ഒക്കെ കൊണ്ടു പോവുന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025