Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയും വിഷ്ണുവും 7

ആ റിസപ്‌ഷനിസ്റ് തന്റെ കൈവിരലുകൾ കീ ഷെൽഫിലൂടെ തഴുകി കൊണ്ടിരുന്നു.ഒരു ഉന്മാദിനിയെ തിരയുന്ന പോലെ.അപ്പോൾ ആ സമയം വിഷ്ണു ദിവ്യയെ നോക്കി.വിഷ്ണു തന്നെ നോക്കുന്നുണ്ടെന്നു അറിഞ്ഞതും അവൾ വിഷ്ണുവിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.വേഗം വിഷ്ണു അവളുടെ കാതോരമായി പറഞ്ഞു.

“””ഇങ്ങനെ കൊതിപ്പിക്കല്ലേ പെണ്ണേ.

കാമസക്തിയിൽ പൂണ്ട അവന്റെ വാക്കുകൾ കേട്ടതും ദിവ്യ അറിയാതെ അവളുടെ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു കൊണ്ട് ചിരിച്ചു.

“””ആഹ് സർ കിട്ടി.

പെട്ടെന്ന് ശാസ്ത്ര ലോകത്തിനു എന്തോ വലിയ സംഭാവന കണ്ടുപിടിച്ചപോലെ ആ റിസപ്‌ഷനിസ്റ് ചേട്ടൻ റൂമിന്റെ കീ കണ്ടുപിടിച്ചു.അയാൾ ഉടനെ തന്നെ ആ റൂമിനു വല്ല റിസേർവേഷൻ ഉണ്ടോന്ന് നോക്കി ഇല്ലെന്ന് ഉറപ്പുവരുത്തി.

“””ഇതാ സർ കീ.സർ പറഞ്ഞ പോലെ 12B യുടെ കീ.ഇന്നലെ ഉച്ചക്ക് ഒരാൾ vacate ചെയ്തു പോയതാണ്.സാറിന്റെ ഭാഗ്യം.

വിഷ്ണുവിന്റെ മനസ്സിൽ തിരമാലകൾ അലതല്ലുന്നതിനു പകരം ഒരു സുനാമി തന്നെ അടിച്ചു കയറി.കാരണം രണ്ടു അറുവാണികളെ താൻ പണ്ണിയ അതേ മുറിയിൽ വച്ചു തന്നെ ദിവ്യയെന്ന മാധകസുന്ദരിയുടെ പൂർ ചപ്പാനും പൊളിക്കാനും അവനു സാധിക്കുമെന്ന് അവൻ വിചാരിച്ചു.

(12B എന്ന റൂമിന്റെ പ്രത്യേകത ഈ കഥയുടെ പാർട് 5 ൽ ഉണ്ട്.വായിച്ചവർക്ക് മനസ്സിലാവും)

റിസപ്‌ഷനിസ്റ് ചേട്ടനോട് നന്ദി പറഞ്ഞു അവൻ അവളെയും കൊണ്ട് താക്കോലും വാങ്ങി നേരെ മുറിയിലേക്ക് പോയി.ലിഫ്റ്റിൽ വച്ചു അവൻ അവളുടെ ചന്തി പിടിച്ചു ഞെരിച്ചു. അതിനു സീൽക്കാരം അല്ലാതെ ദിവ്യ മറുപടി ഒന്നും കൊടുത്തില്ല.അവൾ അവന്റെ കുണ്ണയ്ക്ക് മുകളിൽ കൈകൊണ്ടു അമർത്തിയപ്പോൾ കുറച്ചു മുൻപേ അവളുടെ കൊഴുത്ത ചന്തിപ്പാളികളിൽ പിടിച്ചുടച്ചതിന്റെ ഗാംഭീര്യത്തിൽ അവന്റെ കൊഴുത്ത കുട്ടൻ ഉണർന്നിരുന്നു.

അവർ ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ നേരെ ഇറങ്ങി ഓരോ റൂമിന്റെയും നമ്പർ നോക്കി.9A , 9B , 9C….അങ്ങനെ തുടർന്ന് തുടർന്ന് 12A, 12B…

“””ങാ റൂം കിട്ടി.തുറക്കട്ടെ.

ദിവ്യയുടെ കയ്യിൽ ആയിരുന്നു താക്കോൽ അവൾ റൂം തുറന്നു അകത്തേക്ക് കയറി. എന്തെന്നില്ലാത്ത സന്തോഷവും ഉന്മേഷവും ആ റൂമിലേക്ക് കയറിയപ്പോൾ അവൾക്ക് കിട്ടി.എന്നാൽ റൂമിലേയ്ക്ക് കയറിയ വിഷ്ണുവിന്റെ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ മിന്നി മായ്ഞ്ഞു കൊണ്ടിരുന്നു.രണ്ടു ഉന്മദിനികളെ താൻ കളിക്കുന്നതും  ഒക്കെ.അവിടെ കിടന്ന ഒരു സോഫ കണ്ടപ്പോൾ അവൻ പഴയ ഓർമയിലേക്ക് പോയി.രമ്യയെ തന്റെ കുണ്ണയ്ക്ക് മുകളിൽ പിടിച്ചിരുത്തി അവളുടെ അധരങ്ങൾ ചപ്പി വലിച്ചതും അവളുടെ മുറ്റിയ മുലകൾ വായിലാക്കി നുണഞ്ഞതും ചന്തിപ്പാളികളിൽ തന്റെ വിരലുകൾ നടത്തിയ യൂത്ത് ഫെസ്റിവലും ഒക്കെ ഓർത്ത് അവൻ അങ്ങനെ നിന്നു.

“””എന്താ ഏട്ടാ അങ്ങനെ തന്നെ നിക്കുന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025