Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിയും വിഷ്ണുവും 8

“””ഉം.

അഭി ഇരുത്തി ഒന്നു മൂളി.

“””അല്ല , നിന്റെ തൊടയൊക്കെ അങ്ങു കൊഴുത്തല്ലോടി പെണ്ണേ.

വിഷ്ണു ചിരിച്ചുകൊണ്ട് അഭിയുടെ വലത്തെതുട തഴുകാൻ തുടങ്ങി.അതിന്റെ മൃദുലതയിൽ അവന്റെ കയ്യും കുണ്ണയും അരിച്ചു കയറി.

“””അതേയ് മോന്റെ ഉദ്ദേശം എന്താ മനസിലാവാണ്ട് ചോദിക്കുവാ.

തന്റെ തുടയിൽ അമർന്ന വിഷ്ണുവിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അഭി ഒരു പുഞ്ചിരിയോടെ ചോദിച്ചു.

“””ഏയ് അങ്ങനെ പ്രത്യേകിച്ചു ഒന്നുല്ല.ഇങ്ങനെ തട്ടീം മുട്ടീം ഒക്കെ പോണം.

വിഷ്ണു ഒരു കള്ള ചിരിയോടെ അഭിയുടെ കണ്ണുകളിൽ അവശേഷിച്ച നനവ് തുടച്ചുകൊണ്ട് പറഞ്ഞു.

“””ആഹാ ഉദ്ദേശം കൊള്ളാം പക്ഷെ എന്നെ കുറച്ചു നാളത്തേക്ക് എന്റെ പൊന്നു മോൻ തട്ടാനും മുട്ടാനും ഒന്നും വരണ്ട. ട്ടോ.

അഭി വീണ്ടും അവനൊരു പുഞ്ചിരി സമ്മാനിച്ചു.

“””എന്റെ സുന്ദരികുട്ടിയല്ലേ ,പ്ളീസ് ഇന്ന് കഴിഞ്ഞ പിന്നെ ഞാൻ വേണേൽ ഒരു മാസത്തേക്ക് തൊടൂല്ല. നിന്റെ ആ നിപ്പ് കണ്ടോണ്ടല്ലേ.

അവൻ അഭി കുളിച്ചിറങ്ങി വന്നു കണ്ണാടിക്കു മുന്നിൽ നിന്നതോർത്തുകൊണ്ട് പറഞ്ഞു.

“””ഏത് നിപ്പ് ?!!!

അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ അവള് ചോദിച്ചു.മനസ്സിൽ തന്റെ അണപൊട്ടിയ ചിരി ഒതുക്കി പിടിച്ചുകൊണ്ട്.

“””അത് ആ കണ്ണാടിക്കു മുന്നിൽ നിന്റെ ചന്തിയും തള്ളി പിടിച്ചോണ്ടുള്ള നിപ്പ്.

“””യ്യേ..വൃത്തിക്കെട്ടവൻ.അപ്പൊ എപ്പോഴും എന്റെ അവിടൊയൊക്കെയാ ല്ലേ നോട്ടം.

“””ഏയ് എപ്പോഴും അവിടയൊന്നുമല്ലോ.ചിലപ്പോൾ ഇവിടേയും നോക്കും.

അതു പറഞ്ഞു കൊണ്ട് അവളുടെ ഇടത്തെ മുലയിൽ അവന്റെ കൈ അമർന്നു.

“””ആഹ്..വിട് മനുഷ്യാ വേദനിക്കുണൂ.

അഭി വിഷ്ണുവിന്റെ കൈ തട്ടി മാറ്റി അവളുടെ തള്ളി തെറിച്ചു നിക്കുന്ന മാങ്ങാ മുലകളിൽ കൈ കൊണ്ടുഴിഞ്ഞിട്ട് പറഞ്ഞു.

“””എന്തേ വേണേൽ ഞാൻ തടവി തരാട്ടോ.

“””ആ പദ്ധതി ഇവിടെ വേണ്ട.ട്ടോ.തൽക്കാലം എന്റെ പൊന്നുമോൻ കിടന്നു ഉറങ്ങാൻ നോക്ക്.ഞാൻ എന്നു അനുവാദത്തോടെ തരുന്നോ അന്ന് എടുത്താൽ മതി ഈ ശരീരം ഇനി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025