Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഭിരാമിയും കുടുംബവും 2

“ആഹ്,മമ്മി,”

അവളെ കണ്ടിട്ട് അനുപമ പുഞ്ചിരിച്ചു.

“എന്താ? എന്ത് പറ്റി മമ്മി?”

അഭിരാമിയുടെ മുഖത്തെ ഭാവത്തിലേക്ക് നോക്കി അനിൽ ചോദിച്ചു.

“രണ്ടാളും പോയി ഡ്രസ്സ് ചെയ്തിട്ട് വാ,”

അവൾ പറഞ്ഞു.

അവർ എഴുന്നേറ്റു.

“പെട്ടെന്ന്!”

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവരിരുവരും മുറികളിലേക്ക് പോയി അൽപ്പ സമയത്തിനുള്ളിൽ വസ്ത്രങ്ങൾ ധരിച്ചു വന്നു.

“എന്ത് പറ്റി മമ്മി?”

അവളുടെ ഇരുവശത്തുമിരുന്ന് അവരിരുവരും ഒരുമിച്ച് ചോദിച്ചു.

അഭിരാമി തന്റെ ഇരുവശത്തുമിരുന്ന മക്കളെ ചേർത്ത് പിടിച്ചു.

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നത് അവർ കണ്ടു.

“മമ്മി!!”

അങ്കലാപ്പോടെ അനിൽ തിരക്കി.

“കാര്യമെന്താ?”

“ഇന്ന് പോലീസ് ആശുപത്രിയിൽ വന്നിരുന്നു..”

“എന്തിന്?”

അവരിരുവരും ഒരുമിച്ച് ചോദിച്ചു.

“പപ്പായെ ക്വൊസ്റ്റിൻ ചെയ്യാൻ,”

“പപ്പായെ ക്വൊസ്റ്റിൻ ചെയ്യാനോ? എന്തിന്? അതിന് പപ്പയുടെ കണ്ടീഷൻ…”

“പപ്പാ സെല്ലിൽ കിടന്ന് ഉറക്കെ ഉറക്കെ പറയുന്നുണ്ടാരുന്നു …റഹ്മത്തിനെ കൊന്നത് പപ്പാ ആണ് റഹ്മത്തിനെ കൊന്നത് പപ്പാ ആണ്…എന്നൊക്കെ..”

“ആരാ റഹ്മത്ത് മമ്മി …?”

അനുപമ ചോദിച്ചു.

“ഫിറോസിന്റെ മമ്മി…”

അഭിരാമി പറഞ്ഞു.

അത് കേട്ട് അവരിരുവരും പരസ്പ്പരം മിഴിച്ച് നോക്കി.

“മമ്മി എന്താ ഈ പറയുന്നേ?”

അനിൽ ചോദിച്ചു.

“ഫിറോസ് ചേട്ടന്റെ മമ്മിയും പപ്പായും ഒക്കെ പ്ലെയിൻ ക്റാഷിൽ മരിച്ചു പോയി എന്നല്ലേ പറഞ്ഞെ?”

“അത് ഫിറോസ് നമ്മളോട് പറഞ്ഞതല്ലേ? പക്ഷെ…!”

“പക്ഷെ?”

അനുപമ ചോദിച്ചു.

“ഒന്ന് വേഗം പറ മമ്മി ..എനിക്കാണേൽ….!!”

“റഹ്മത്ത് അലി, ഫിറോസിന്റെ മമ്മി പപ്പാടെ പേഷ്യന്റ്റ് ആരുന്നു …അതിനെ പപ്പായും ശങ്കരൻ അങ്കിളും കൂടി…”

“ഏഹ്? മൈ ഗോഡ്!!”

തീവ്രമായ അസ്വസ്ഥതയോടെ അനുപമ പറഞ്ഞു.

“എന്താ പറഞ്ഞെ? എന്താ മമ്മി പറഞ്ഞെ? ഫിറോസ് ചേട്ടന്റെ മമ്മീനെ നമ്മടെ പപ്പയും ശങ്കരൻ അങ്കിളും കൂടി എന്ത് ചെയ്തെന്നാ?”

അവളുടെ ചോദ്യത്തിന് മുമ്പിൽ നിറമിഴികളോടെ നിന്നതല്ലാതെ അഭിരാമി ഉത്തരം പറഞ്ഞില്ല.

“പറ മമ്മി!”

അനുപമ ശബ്ദമുയർത്തി.

“റേപ്പ്?”

അഭിരാമിയിൽ നിന്ന് ഉത്തരം വരാതായപ്പോൾ അനുപമ ചോദിച്ചു.

അഭിരാമി തലയാട്ടി.

“റേപ്പ്ഡ് ആൻഡ് കിൽഡ്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025