Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 6

“കൂടെ ആരെങ്കിലും ഉണ്ടായിരുന്നൊ”?..

“മൂന്നാലു പേർ വേറെയും ഉണ്ടായിരുന്നു..”

“കാണാൻ എങ്ങെനെ ?? വേഷമൊക്കെ”?..

” വെള്ള ജുബ്ബയും”!!..

“കൂടെ വന്നവരൊ”!.

” അവരു… സാധാരണ പാന്റും ഷർട്ടും.. പിന്നെ കൂടെ വന്നവരൊക്കെ ജിമ്മന്മാരാ.. നല്ല തടീം സൈസൊക്കെയായിട്ട്..”

“ഉം..” ഞാനൊന്ന് മൂളി..

“അന്ന് വന്നത് മരക്കാർ ഹാജിയല്ല.. അപ്പൊ പിന്നെ അതാരാ’?.. ഞാൻ മനസിലോർത്തു..

ആ.. എന്തെങ്കിലുമാകട്ടെ, നോക്കാം.. ഞാൻ മനസിൽ കരുതി..

അങ്ങനെയിരിക്കുമ്പോൾ സജ്ന..

“ആ ഇക്കാക്ക.. ഞങ്ങളിന്ന് പോയാലൊ!?..”

“ഉം.. അതെന്തുപറ്റി..പെട്ടന്ന്!?.”

“ഇക്കാക്ക് അവിടെ ചെന്നിട്ടെന്തൊ കാര്യങ്ങളുണ്ടെത്രെ”!..

” ഓഹ്.. ആവട്ടെ”!!.. അതല്ലെങ്കിലും അങ്ങെനെയാണല്ലൊ.. ഭാര്യവീട്ടിൽ രണ്ടൂസം നിക്കാൻ പറഞ്ഞാ ഏത് ഭർത്താക്കന്മാർക്കും തിരക്ക് കൂടും..’ ഞാനൊന്ന് ചിരിച്ചു..
“ആ അങ്ങെനെയാവട്ടെ”!..

വൈകീട്ട് സജ്നയും കെട്ട്യോനും ഇറങ്ങി..

അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു..

” ആ ഇക്കാ അജിന വിളിച്ചിരുന്നു.. ലാൻഡ് ഫോണിൽ..”! നാദിയാ പറഞ്ഞു..

“എന്താണു..”!?

” അവരിന്ന് അവന്റെ കുഞ്ഞുമ്മാടെ വീട്ടിൽ നിക്കാണെന്ന്.. നാളെയെ വരൂന്ന്.. ”

“ഉം..”

“മൂത്തളിയൻ വന്നില്ലെ ഇതുവരെ”!..

” ഇല്ല..”

“ടീ സഫ്നാ.. നിന്റെ കെട്ട്യോനോട് മര്യാതക്ക് ഞാൻ പറഞ്ഞതാ എന്റെ കൂടെ കൂടിക്കോളാൻ.. കേൾക്കണ്ടെ..”‘ ഇപ്പോ കണ്ടില്ലെ നെട്ടോട്ടം..”

“ആ.. അത് ഞാനും പറഞ്ഞു.. ഇക്കാക്ക..” സഫ്നയുടെ മറുപടി.

“ഒന്നും പറ്റീല്ലെങ്കിൽ അവനോട് നമ്മടെ ഏതെങ്കിലും ബസ്സിൽ കേറാൻ പറ..അതാവുമ്പൊ അളിയന്റെ ഒത്താശയിൽ എന്ന് പറയേണ്ടി വരില്ലല്ലൊ.. പണിയെടുത്തിട്ടല്ലെ..”

“ആളൊരു പ്രത്യോക ടൈപ്പാ.. ഇക്കാക്ക തന്നെ പറ..ഈ അലച്ചിലൊന്ന് മാറികിട്ടൂലൊ”..

” ഉം.. ഞാൻ പറഞ്ഞോളാം..”

രാത്രി ഏഴരയോടെ മൂത്ത അളിയൻ എത്തി.. ഞാൻ കുപ്പിയെടുത്ത് മുകളിൽ കയറാൻ തുടങ്ങുന്നു.. അത് കണ്ടതും അവനും ഡ്രെസ്സ് മാറി വന്നു.. ഞങ്ങൾ മുകളിൽ പോയി അടിതുടങ്ങി.. തണുത്ത കാറ്റ് ശക്തിയായി വീശുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025