Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി

നാദിയ, അതെല്ലാം റൂമിൽ വെക്കാൻ പോയി.. ഞാൻ അകത്തെ ഷെൽഫിലേക്ക് കണ്ണോടിച്ചു..

അവിടെ കണ്ട ഒരു ഫോട്ടൊ എന്നെ ഇല്ലാതാക്കി.. ഞാൻ ഞെട്ടിവിറച്ചു.. വിറക്കുന്ന വലതുകൈകൊണ്ട് അതെടുത്തു ശരിക്ക് നോക്കി.. ഞാൻ ഇടിവെട്ടേറ്റത് പോലെ നിന്നു.. ഭൂമി പിളർന്ന് താഴെ പോയപോലെ .. എന്റെ കാലുകൾ വിറക്കാൻ തുടങ്ങി..
പെട്ടന്ന്

“ഇക്കാ.. അതാണെന്റെ ഉപ്പാ”…!!!!

ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..
പുറത്ത് ശക്തിയായ് ഇടിവെട്ടി മഴപെയ്യുന്നു..
ആ മഴയിലും ഞാൻ വിയർത്തുകുളിച്ചു.. ഞാൻ സോഫയിലേക്ക് വീണു..

” ഇക്കാ!.. എന്തുപറ്റി.. ഇക്കാ”!.
‘ഉമ്മാ ഉമ്മാാ… അടുക്കളയിലേക്ക് നോക്കി നാദിയ വിളിച്ചു..

തുടരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025