Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛന്റെ ഭാര്യ

“എങ്കിൽ നമുക്ക് ഒരുങ്ങിയാലോ ചേച്ചീ….
രാജിച്ചേച്ചി: ങാ…
വത്സലചേച്ചി: ശൊ… എനിക്കും ഡ്രസ്സ് ചെയ്യണമായിരുന്നു… ഇതിപ്പോ ഞാൻ മാത്രം ….
“വത്സലചേച്ചിക്ക് ഒരുങ്ങാൻ എന്റെ കല്യാണമില്ലേ…
വത്സലചേച്ചി: എന്നാലും ഇതുപോലൊരു അവസരം വരുമ്പോ ആരാ മോളെ ഒന്നൊരുങ്ങാൻ കൊതിക്കാത്തത്… കുഴപ്പമില്ല …
“ചേച്ചി ഇന്നെന്റെ അമ്മാവൻ …കല്ല്യാണത്തിന് ചെറുക്കന്റെ അമ്മ …പോരേ …
വത്സലച്ചേച്ചി: ഉം …അത്‌ മതി …
“ഞാൻ പറഞ്ഞതൊക്ക മേടിച്ചോ ചേച്ചീ???
രാജിച്ചേച്ചീ: പിന്നേ…. ദാ… – ചേച്ചി ഒരു കവർ എനിക്കെടുത്ത് തന്നു… ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി ചേച്ചിയോട് പറഞ്ഞിരുന്നു…
“എങ്കിൽ ചേച്ചി റെഡിയായിക്കോളൂ… ഞാനൊന്ന് കുളിക്കട്ടെ…
കുളിക്കുന്നതിന് മുൻപ് ഞാൻ എന്റെ ദേഹമാകെ വടിച്ച് മാർബിള് പോലെയാക്കി… ദേഹത്ത് കുണ്ണയുടെയടുത്തല്ലാതെ വേറെ എവിടെയും ഒരു പൊടി രോമമില്ലെന്ന് ഉറപ്പ് വരുത്തി… നല്ല വാസന സോപ്പിട്ട് കുളിച്ചു… കുളി കഴിഞ്ഞ് ഇട്ടിരുന്ന പാവാട മുലയ്ക്ക് മുകളിൽ കെട്ടി ഞാൻ മുറിയിലേക്ക് ചെന്നു… രാജിച്ചേച്ചി സാരിയുടുത്തുകൊണ്ടിരിക്കുന്നു… മുന്താണി ഞുറിയുകയാണ്… ചമയവിളക്കിന് പൂശുന്നപോലെ അമിതമായി ചായം പൂശുന്നവരല്ല ഞങ്ങളാരും … രാജിച്ചേച്ചി കണ്ണെഴുതിയിട്ടേയുള്ളു.. അത്രയേ ചേച്ചി ചെയ്യാറുള്ളു …അത്‌ തന്നെയാണ് ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് കാരണവും..ആവശ്യത്തിനെ ഞങ്ങൾ ക്രീമുകളും ഫൗണ്ടേഷനുമൊക്കെ ഉപയോഗിക്കൂ… ഏത് പെണ്ണാണ് ഫൗണ്ടേഷനും ക്രീമുകളുമൊക്കെ വാരിത്തേച്ച് നടക്കുക.. സ്ത്രീകൾ സാധാരണ ഉപയോഗിക്കുന്ന അതേ മേക്കപ്പും ആഭരണങ്ങളുമൊക്കെ ഉപയോഗിക്കാനാണ് ഞങ്ങൾക്കിഷ്ടം… ഞാൻ മുറിയിലേക്ക് കടന്നു… രാജിച്ചേച്ചി പതിവുപോലെ സുന്ദരിയായിരിക്കുന്നു….
“ങാ വന്നോ….
“ഞാനെന്റെ ചെക്കനെ ഒന്ന് വിളിച്ച് നോക്കട്ടെ… – ഞാൻ ഫോണെടുത്ത് അച്ഛനെ വിളിച്ചു….
“ഇറങ്ങിയോ????
“ഇല്ല… ഇറങ്ങാൻ തുടങ്ങുന്നേയുള്ളു… എന്റെ പെണ്ണ് റെഡിയാണോ???
“അച്ഛനെത്തുമ്പോഴേക്കും റെഡിയായിരിക്കും… ങാ… ഇവിടെ അമ്മാവനും അമ്മായീം വന്നിട്ടുണ്ട്ട്ടോ …
“ഏത് അമ്മാവൻ???
“എന്റെ അമ്മാവൻ…. പെണ്ണ് കാണാൻ വരുമ്പോ മൂത്തവര് ആരേലും വേണ്ടേ….അതുകൊണ്ട് വിളിച്ച് വരുത്തിയതാ …
“ഓ അങ്ങനെ… ങാ ശരി… വരുമ്പോ എന്തെങ്കിലും വാങ്ങണോ??
“ഒന്നും വേണ്ട….
“ശരി…. – ഫോൺ കട്ട് ചെയ്തു….
രാജിച്ചേച്ചി കൊണ്ടുവന്ന കവർ തുറന്ന് ഞാനതിൽ നിന്ന് ബോഡി ക്രീം എടുത്ത് ദേഹം മുഴുവൻ തേച്ചു… പൂട വടിച്ചതിന്റെ അവിടിവിടെയുള്ള ചൊറിച്ചിൽ അത്‌ തേച്ചപ്പോഴേക്കും മാറി… നല്ല ലാവണ്ടർ മണം ദേഹം മുഴുവൻ പടർന്നു… രാജി ചേച്ചി മുന്താണിയിൽ പിൻ ചെയ്ത് എന്റടുത്തേക്ക് വന്നു….
“സാരിയാണോടീ ഉടുക്കുന്നെ??
“സാരി വേണ്ട ചേച്ചി… ചുരിദാറ് മതി… പെണ്ണ് കാണലല്ലേ… എന്നെ ശെരിക്കൊന്ന് കണ്ടോട്ടെ…
വിഗ്ഗും മറ്റുമൊക്കെ ഞാൻ നേരത്തെ മുറിയിൽ വച്ചിരുന്നു… കൈവിരലിൽ നെയിൽ പോളിഷ് ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു… മുടി പറ്റെ ചീവി നെറ്റ് സോക്സ് ഇട്ടു… വിഗ്ഗ് തലയിൽ വച്ചു… അത്‌ ഇലാസ്റ്റിക്ക് ഉള്ളതാണ്.. തലയിൽ കൃത്യമായി ഇരുന്നോളും…എത്ര ഇളകിയാലും താഴെ വീഴില്ല… രാജിച്ചേച്ചി വിഗ്ഗിന്റെ മുടി ഒതുക്കി… ഒഴുകി കിടക്കുന്നപോലെ മുടി ചീവിയിട്ടു…
“ചേച്ചി കാപ്പിയുടെ കാര്യമൊന്ന് നോക്കുമോ….
“എന്താടീ പെണ്ണെ… എന്റെ മുന്നിൽ നിന്ന് തുണി മാറാൻ നിനക്ക് നാണമാണോ….
“ചെ… അങ്ങനൊന്നുമല്ല ചേച്ചീ… ചേച്ചീടെ മുന്നിൽ നിന്ന് ഞാൻ തുണി മാറീട്ടില്ലേ …പിന്നെന്താ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025