Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 6

ഇപ്പൊ തനിക്കാണോ നാണം ….അവൻ മനസ്സിലോർത്തു …

എന്താ മിണ്ടാതിരിക്കുന്നെ ……ചാരു അവനോടു കൊഞ്ചി ……
ഞാൻ ഒരു കാര്യം നിന്നോട് പറഞ്ഞാൽ നിനക്ക് വിഷമാവോ ….

പറ ……….ചുമ്മാ വച്ചോണ്ടിരിക്കാതെ ശ്രീയേട്ടന് എന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യാ ഉള്ളെ …..

നമ്മൾ ഇത് വരെ ബന്ധപ്പെട്ടിട്ടില്ല …..ശരീരം കൊണ്ട് ഞാൻ കളംകിതനാണ്‌ ..എനിക്ക് നിന്നെ
കന്യക അല്ലാതെ വേണം ബന്ധപ്പെടാൻ ….അപ്പോഴേ നമ്മൾ ഒരുപോലാവൂ ……മറ്റാരോടെങ്കിലും
നീ ബന്ധപ്പെടണം …..വെറുതെ പറഞ്ഞ പോരാ എനിക്കതു കാണണം …..ബോധ്യമാകണം ……
അതെന്നിൽ ഉളവാകുന്ന സന്തോഷം അത്രക്കുമധികമായിരിക്കും ….ഞാൻ ചെയ്ത തെറ്റ്
അതെന്നിൽ ഉണ്ടാക്കിയ മുറിവ് അതിന്റെ വേദന ….അതെല്ലാം ഇതിലൂടെ എന്നിൽനിന്നും
വിട്ടകലും …..

ശ്രീയേട്ടന് അങ്ങനൊരാഗ്രഹമുണ്ടെങ്കിൽ ഞാൻ സാധിപ്പിച്ചു തരും …..പക്ഷെ ആദ്യം ശ്രീയേട്ടന് …..
അതുകഴിഞ്ഞു ശ്രീയേട്ടൻ പറയുന്ന ആരുമായും ഞാൻ ചെയ്യാം ….

അതുകൊണ്ട് കാര്യമില്ല ചാരുട്ടി ……ആദ്യം മറ്റൊരാൾ നിന്നെ അനുഭവിക്കണം എങ്കിലേ
എനിക്ക് സന്തോഷം ലഭിക്കൂ ……ഇത്രയും ആയ സ്ഥിതിക്ക് …..ഞാൻ ഒരു ആളെ പറയാം …….
ആര് …….ആരാണെന്നറിയാൻ അവൾ ആകാംഷയോടെ ശ്രീയുടെ മുഖത്തേക്കു നോക്കി …..

അഭിയേട്ടൻ ……….

അവൾ ഞെട്ടി പോയി ……ശ്രീയേട്ടാ അഭിയേട്ടനോ …….വേറെ ആരെവേണെങ്കിലും പറഞ്ഞോളൂ
ഞാൻ അനുസരിക്കും …….ഇത് എന്നെകൊണ്ട് പറ്റില്ല ….എനിക്ക് സമ്മതമായിട്ട് എന്ത് കാര്യം
അഭിയേട്ടൻ സമ്മതിക്കേണ്ടേ ……ഒരിക്കലും അഭിയേട്ടൻ ഇത് ചെയ്യില്ല ….

വേണ്ടെടോ ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാ …….

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025