Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 3

ഞാൻ പറഞ്ഞു എന്നാ ചാച്ചി നമുക്ക് ഒന്ന് ഷെയർ ചെയ്യാം……
ചാച്ചി ശരി എന്ന് തലയാട്ടി.

ചാച്ചി പോയി അഭിക്ക് ഭക്ഷണo വിളമ്പി.
അപ്പോഴേക്കും ഋഷി 2 ബിയർ ആയി വന്നു.
നല്ല തണുപ്പ് ഉണ്ടായിരുന്നു, അവൻ രണ്ടും പൊട്ടിച്ചു, ഞാൻ പോയി ഗ്ലാസ്‌ എടുത്ത് കൊണ്ട് വന്നു. ഞാൻ ബിയർ 2 ഗ്ലാസിലുമായി ഒഴിച്ചു. ഒന്ന് ചാച്ചിക്കു കൊടുത്തു. അവൻ കുപ്പി അങ്ങനെതന്നെ വലിച്ചു.

ഡാ പയ്യെ കുടിക്കെടാ ചെക്കാ………
ഞാനും ചാച്ചിയും പയ്യെ ഗ്ലാസിൽ നിന്നും കുടിച്ചു കൊണ്ട് വന്നു. ഞങ്ങൾ ഗ്ലാസ്‌ കാലിയാക്കുംമ്പോഴേക്കും അവൻ അടുത്തത് എടുത്ത് പൊട്ടിച്ചു. അത് തീരുമ്പോഴേക്കും ഋഷി താളം തെറ്റാൻ തുടങ്ങി. ഞങ്ങൾ എഴുനേറ്റ് ഭക്ഷണം കഴിക്കാൻ ഇരുന്നു. ഓരോ തമാശകളും മറ്റുമായി കഴിച്ചു എണീറ്റു.
അവൻ പോയി വീണ്ടും ഒരു ബിയർ എടുത്ത് കൊണ്ട് വന്നു.

ഋഷി മതിയെടാ ഇപ്പൊ തന്നെ ലക്ക് കേട്ട് ചെക്കന്റെ. ഡാ നീ അവന്റെ കൈയിൽ നിന്നും ആ ബിയർ ഇങ്ങു വാങ്ങിയേ.
ഞാൻ ബിയർ പിടിച്ചു വാങ്ങി ബാക്കി ഞാൻ അടിച്ചു ഒരു ഗ്ലാസിന്റെ പകുതി ചാച്ചിക്കുo കൊടുത്തു.
അപ്പോഴേക്കും ഋഷി ഫ്ലാറ്റ് ആയിരുന്നു.
അവൻ ആ സോഫയിൽ തന്നെ കേറി കിടന്നു.

ഞാനും ചാച്ചിയും കഴിച്ച പ്ലേറ്റ്ഉം ബാക്കി ഫുഡും എടുത്ത് അടുക്കളയിൽ പോയി . ഞാൻ കൈ കഴുകി തിരിച്ചു വരാൻ നേരം ചാച്ചി എന്നെ വിളിച്ചു…

ഡാ……… ……….
എന്താ ചാച്ചി????
നീ ഇനി മുതൽ ഈ ബാത്രൂം യൂസ് ചെയ്യണ്ട… നിന്റെ റൂമിലുള്ളത് ഉപയോഗിച്ചാൽ മതി…………

അതെന്താ ചാച്ചി അങ്ങനെ പറഞ്ഞത്????

അതൊക്കെ ഉണ്ട്. ഇപ്പൊ പറയുന്നത് അങ്ങു കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും ചോദിക്കണ്ട.

ഹും……….. ഞാൻ മൂളി

അത് പോലെ നിന്റെ ഡ്രെസ്സും ഇനി മുതൽ ഇതിലെ ബക്കറ്റിൽ ഇടേണ്ട റൂമിന്റെ ഏതേലും മൂലക്ക് വെച്ചാൽ മതി, ഞാൻ വന്നു എടുത്തോളാം….

പോക്കറ്റിൽ ഉള്ള സാധനങ്ങൾ ഒക്കെ എടുത്ത് വെച്ചതിനു ശേഷം വെച്ചാൽ മതി. അത് കൈ കൊണ്ട് തൊടാൻ പറ്റൂല.

അതെന്താ എനിക്ക് വല്ല മാറാ രോഗവും ഉണ്ടോ?
മാറാ രോഗം അല്ല എന്റെ കൈയിൽ നിന്നും കരണം മുറിയെ കിട്ടിയാൽ തീരുന്ന രോഗമേ ഉള്ളൂ നിനക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025