Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛൻ വീട്ടിലെ കാമ ദേവതമാർ 4

ഈ വയ്യാത്ത കൈയും വച്ചോ?

അത് കുഴപ്പം ഇല്ല….. ഇപ്പോ വേദന ഒന്നും ഇല്ല. വീക്കം കുറവുണ്ട്….. എന്നാ പെട്ടന്ന് എടുക്ക്…….. ഞാൻ ഇതൊന്ന് മാറട്ടെ എന്നും പറഞ്ഞ് ചാച്ചി അപ്പുറത്തേക്ക് പോയി…

ഞാനും വരാം ചേച്ചീ…….

എന്നാ വാ …….

ഞാൻ കാർ എടുത്തു ചാച്ചിയും ആന്റിയുo വന്നു… മണി 4 ആയിട്ടേ ഉള്ളൂ……. കാർ നേരെ തറവാട്ടിലേക്ക് പായിച്ചു…..

മീര ആന്റി അച്ഛമ്മയേയും കൊണ്ട് വരാന്തയിൽ ഇരിക്കുന്നുണ്ട്……. ഞാൻ ഇറങ്ങി അച്ഛമ്മയെ പിടിച്ചു വണ്ടിയിൽ ഇരുത്തി……. അനൂ കുട്ടികളെ നോക്കിക്കോണം എന്ന് പറഞ്ഞു എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു .
ഞാൻ വണ്ടി അതിവേഗം ഹോസ്പിറ്റലിൽ എത്തിച്ചു. അച്ഛമ്മ തീരെ അവശയാണ്. നേരെ കാശ്വാലിറ്റിയിൽ കയറ്റി. അച്ഛമ്മയെ കണ്ടാൽ ഇന്ന് തികയ്ക്കാൻ വഴിയില്ല എന്നേ പറയൂ. രണ്ട് മൂന്നു ഡ്യൂട്ടി ഡോക്ടർ ഓടി ക്കളിക്കുന്നുണ്ട്. അവർ വന്നു പറഞ്ഞു. ഐ സി യു വിലേക്ക് മാറ്റണം. ഒന്ന് രണ്ട് പേപ്പറിൽ സൈൻ ചെയ്യാൻ പറഞ്ഞു. ഞാൻ സൈൻ ചെയ്തു കൊടുത്തു ക്യാഷ് കൗണ്ടറിൽ പോയി ക്യാഷ് അടക്കണം എന്ന് പറഞ്ഞു.

ഞാൻ കൗണ്ടറിൽ ചെന്നു ചോദിച്ചു എത്രയാണെന്ന്. 25000 ഇപ്പൊ അടക്കണം ബാക്കി ഡിസ്ചാർജ് സമയത്ത് നോക്കാം എന്ന് പറഞ്ഞു.

ചാച്ചീ 25000 അടക്കാൻ പറഞ്ഞു……..

അയ്യോ എന്റെ കൈയിൽ അത്ര ഒന്നും ഇല്ലല്ലോ……

ആന്റിയുടെ കൈയിൽ ഉണ്ടോ??????

ഇല്ലടാ… ഒരു ആയിരം അല്ലെങ്കിൽ രണ്ടായിരമോ കാണും……

നിന്റെ അക്കൗണ്ടിൽ എത്ര ഉണ്ടെടാ ? ചാച്ചി ചോദിച്ചു
ഇന്നലെ റെന്റ് ഇടേണ്ട ദിവസം ആണ്… അത് ഇട്ടിട്ടുണ്ടെങ്കിൽ ഒരു 22000 കാണും.

ഇന്നാ എന്റെ എടിഎം ഇതിൽ ബാക്കി ഉണ്ടാവും ഉള്ളത് മൊത്തം വലിച്ചോ…….

ഞാൻ അടുത്ത് തന്നെ ഉള്ള എടിഎം കൗണ്ടറിൽ കയറി എന്റെ അക്കൗണ്ടിലേയും ചാച്ചിയുടെ അക്കൗണ്ടിലേയും മുഴുവൻ പൈസ വലിച്ചു.

ഞാൻ പോയി ക്യാഷ് അടച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025