Kambikuttan Malayalam

Sex stories Kambikuttan kambikathakal

അച്ഛനും അമ്മയും പിന്നെമകളും 5

എനിക്ക് വിശ്വസിക്കാനായില്ല! ശ്രീകോവിലിന്‍റെ പിന്നില്‍ പോയ നേരത്ത് അവള്‍ തന്‍റെ സാരി കുറച്ചു കൂടി താഴ്ത്തി കുത്തിയിരിക്കുന്നു. അവളുടെ മനോഹരമായ വയര്‍ എന്‍റെ മുന്നില്‍ അനാവൃതമായി. അതിന്‍റെ നടുക്കില്‍ പൊന്നിന്‍ കുടത്തിന് പൊട്ട് എന്ന പോലെ സുന്ദരമായ അവളുടെ പൊക്കിള്‍. കള്ളപുഞ്ചിരിയോടെ എന്‍റെ അടുത്ത് വന്ന് അവള്‍ പതുക്കെ ചോദിച്ചു, “ഇപ്പോള്‍ ഭംഗിയുണ്ടോ?”

അപ്പോള്‍ തന്നെ അവളെ വാരിയെടുത്ത് ഉമ്മ കൊടുക്കാന്‍ എന്‍റെ മനസ്സ് കൊതിച്ചു. പക്ഷെ അമ്പല നാടയാണ്. ഞാന്‍ സ്വയം നിയന്ത്രിച്ചു. അവള്‍ മൂന്നാമത്തെ പ്രദക്ഷിണം വയ്ക്കാന്‍ പോയപ്പോള്‍ ഞാനും കൂടെ നടന്നു. അവളുടെ വയറില്‍ നോക്കി തന്നെയാണ് ഞാന്‍ നടന്നത്. അതിനിടയില്‍ പതുക്കെ അവളുടെ വയറില്‍ ഒന്ന് പിടിക്കാനും ഞാന്‍ മറന്നില്ല. പ്രദക്ഷിണം പൂര്‍ത്തിയാക്കി നടയില്‍ എത്തിയപ്പോള്‍ പ്രസീത തന്‍റെ അടുത്ത പ്രദക്ഷിണത്തിനുള്ള പുറപ്പാടിലായിരുന്നു. എന്‍റെ മൂന്നാമത്തെ പ്രദക്ഷിണം അവളുടെ കൂടെ ഞാന്‍ നടത്തി. അഞ്ജലി നടയില്‍ തന്നെ പ്രാര്‍ത്ഥിച്ചു നിന്നു. പ്രസീതയുടെ വയറിലേക്ക് ഞാന്‍ നോക്കി. അവള്‍ തന്‍റെ പൊക്കിള്‍ മറച്ചിട്ടാണ് സാരി ഉടുത്തിരിക്കുന്നത്. എന്നാലും അവളുടെ വയര്‍ കാണുമ്പോള്‍ തന്നെ എന്തൊരു സുഖം! എന്‍റെ നോട്ടം അവള്‍ കണ്ടു. ശ്രീകോവിലിന്‍റെ പിന്നില്‍ എത്തിയപ്പോള്‍ അവള്‍ ചോദിച്ചു, “എന്താ കുട്ടാ ഇങ്ങനെ നോക്കണേ?”

“അത് പിന്നേ” ഞാന്‍ ഒന്ന് പരുങ്ങി.

“ഞാന്‍ സാരി ഉടുക്കുമ്പോള്‍ പൊക്കിള്‍ കാണുന്നത് നിനക്ക് ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷെ ഇവിടെ നീ മാത്രമല്ലല്ലോ. നാട്ടുക്കാര്‍ ഉണ്ടല്ലോ. അവരെയൊക്കെ കാണിക്കണോ” അവള്‍ പറഞ്ഞു.

“എന്നാലും” ഞാന്‍ വിഷമം നന്നായി മുഖത്ത് വരുത്തി.

“എല്ലാം നിനക്കല്ലെടാ കുട്ടാ. എല്ലാ വിഷമവും മാറും. നീയൊന്നു ഷമി” അവള്‍ പിന്നെയും എന്നെ നുള്ളി.

അമ്പലത്തിന് പുറത്ത് കടന്ന പ്രസീത തന്‍റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി. പിന്നില്‍ കയറി ഇരിക്കുന്നതിനിടയില്‍ അവള്‍ കള്ളപുഞ്ചിരിയോടെ അവളുടെ വയര്‍ പിന്നെയും എനിക്കൊന്ന് കാണിച്ച് തന്നു. ഒരു നിമിഷത്തേക്ക് മാത്രം. അവര്‍ എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യം അനുഭവപ്പെട്ടു. പത്ത് മണിയാകാന്‍ ഞാന്‍ അക്ഷമയോടെ കാത്ത് നിന്നു. സമയം അടുത്തപ്പോള്‍ ഞാന്‍ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. എന്നെ കാത്ത് നിന്നോണം ഗേറ്റിന്‍റെ അടുത്തെത്തിയതും അഞ്ജലി വാതില്‍ തുറന്നു. ചുണ്ടില്‍ വിരല്‍ വച്ച് “ശ്ശ് ശ്ശ്” എന്ന് ശബ്ദമുണ്ടാക്കി. ഞാന്‍ ഊരിയിട്ട ചെരിപ്പ് അവള്‍ എടുത്ത് എന്‍റെ കൈ പിടിച്ച് അവളുടെ റൂമില്‍ കൊണ്ട് പോയി.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025