Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടയാളങ്ങൾ

അവരെ പറഞ്ഞുമുഴുമിപ്പിക്കാൻ വിടാതെ പെട്ടെന്ന് തിരിഞ്ഞുനിന്ന രമ്യയുടെ സ്വരം പതിവിലുമധികം ഉയർന്നിരുന്നു….
അത് കേട്ട അമ്മായിയമ്മ ഞെട്ടിത്തരിച്ചു…

സ്റ്റെയർ കേസിൽ തന്റെ നനഞ്ഞ ജെട്ടി മാത്രം ധരിച്ച് രമ്യയുടെ മുലയും കുണ്ടികളും ഇളക്കിയുള്ള നടത്തം ആസ്വദിച്ചുകൊണ്ടിരുന്ന റിയാസും അമ്മായിയമ്മയുടെ മുറിയിൽ നിന്ന് പെട്ടെന്നുയർന്ന അവളുടെ സ്വരം കേട്ടപ്പോൾ ഒന്ന് ഭയന്നു…

“……വേണ്ടായിരുന്നു…. അവരുടെ മുൻപിലേക്ക് ചേച്ചിയെ അങ്ങനെ വിടണ്ടായിരുന്നു…
എത്രയായാലും ചേച്ചീടെ ഭർത്താവിന്റെ അമ്മയല്ലേ….
ഇനി എങ്ങാൻ ആ ഭർത്താവറിഞ്ഞാൽ???….”

അവന്റെ ഉള്ളൊന്നു കാളി…
കാമം കത്തിനിന്നിരുന്ന സമയത്ത് എഴുന്നള്ളിച്ച ആഗ്രഹത്തിന്റെ വരുംവരായ്കകളെ ക്കുറിച്ച് ചിന്തിക്കാനുള്ള വകതിരിവ് അപ്പോഴേ റിയാസിന് വന്നുള്ളൂ….

“……വെറും പത്തൊൻപതു വയസ്സുള്ള ആ കൊച്ചു കുട്ടിയെക്കുറിച്ചാണോ ‘അമ്മ ഇങ്ങനൊക്കെ പറയുന്നത്…
അതും എന്റെ ഉറ്റ സുഹൃത്തിന്റെ അനുജൻ….
അമ്മക്കറിയുമോ… ഞാൻ എടുത്തു നടന്നിട്ടുണ്ട് അവനെ….
കുളിപ്പിച്ച് കൊടുത്തിട്ടുണ്ട്… ചോറ് വാരിക്കൊടുത്തിട്ടുണ്ട്…..
അവന്റെ അപ്പി കഴുകിക്കൊടുത്തിട്ടുണ്ട്….
എന്റെ മോനെപ്പോലെ നോക്കിയിട്ടുണ്ട്…. എന്നിട്ട്….
എങ്ങനെ തോന്നി അമ്മെ അമ്മയ്ക്കിതുപറയാൻ…..”

നിമിഷ നേരം കൊണ്ട് രമ്യ തന്റെ കണ്ണുകൾ കലക്കി നിറച്ചു….
സീരിയലുകൾ കണ്ടു കണ്ട് മനസ്സ് കലങ്ങിപ്പോയ പാവം അമ്മായിയമ്മ, മരുമകളുടെ ആ പെർഫോമൻസ് കണ്ട് അന്തം വിട്ടിരുന്നുപോയി….

“……മോളേ.. ഞാൻ!!!!!…..”

“……വേണ്ട!!!!… വേണ്ടമ്മേ!!!!….
ഇപ്പൊ തന്നെ ഇറങ്ങി പോവാൻ പറയാം ഞാൻ അവനോട്….
വേണ്ട… അമ്മയ്ക്ക് വിശ്വാസമില്ലാത്ത ഒരുത്തനും ഈ വീട്ടിൽ നിൽക്കണ്ട…..
ഇപ്പൊ തന്നെ പറയാം ഞാൻ…..
ആയിഷയുമായുള്ള ബന്ധവും ചേട്ടന്റെ ഗൾഫ് ജോലിയും ഒക്കെ പൊയ്ക്കോട്ടേ….
അതൊന്നും എനിക്ക് പ്രശ്നമല്ല…
‘അമ്മ സന്തോഷമായി ഇരുന്നാൽ മാത്രം മതി എനിക്ക്….
അത് മാത്രം…..”

ടി വി യുടെ റിമോട്ട് ബെഡിലേക്കെറിഞ്ഞ് തന്റെ മാംസളതകളെ തുള്ളിക്കുലുക്കി പുറത്തേക്കിറങ്ങാൻ പോയ രമ്യയെ അമ്മായിയമ്മ തടഞ്ഞു…

“……അരുത് മോളെ… അരുത്….
വീട്ടിൽ വന്ന അതിഥിയെ അങ്ങനെ തള്ളിപ്പറഞ്ഞയക്കരുത്….
ഈശ്വരകോപം ഉണ്ടാവും….. അതീ കുടുംബം മുഴുവൻ കലക്കും….
അമ്മയോട് പൊറുക്കു മോളെ… അമ്മയോട് പൊറുക്കൂ…..
നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഈ അമ്മയ്ക്കറിയില്ലായിരുന്നു മോളേ.. അറിയില്ലായിരുന്നു….”

അമ്മായിയമ്മയുടെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീർ ഒഴുകുന്ന കണ്ട രമ്യയായിരുന്നു ഇത്തവണ അന്തം വിട്ടുപോയത്….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025