Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമ ജീവിതം

കണ്ടാൽ ഒരു 35ൽ കൂടുതൽ പറയില്ല…ബോബ് ചെയ്തു പാറിപറക്കുന്ന കറുത്ത ഘന മുടിയിൽ ഒരു ഭാഗം കൊണ്ട് തന്റെ താഴ്ത്തി വെട്ടിയ ബ്ലൗസിന്റെ ഇടയിൽ കൂടി കാണുന്ന പാൽ നിറമുള്ള കഴുത്തു മുതൽ മുലച്ചാൽ വരെയുള്ള ഭാഗം മറക്കാനെന്ന പോലെ ഇട്ടിരിക്കുന്നു.. കരിമഷി എഴുതിയ തിളങ്ങുന്ന കണ്ണുകളിൽ കാമം കവിത എഴുതുന്ന പോലെ തോന്നി.. തുടുത്ത കവിളിൽ നിന്നും ചോര തോറ്റെടുക്കാം എന്ന് തോന്നി… ചോര നിറമുള്ള ആ തേൻ ചുണ്ടുകൾ കണ്ടു നുണയാൻ തോന്നാത്തവൻ തീർച്ചയായും മനുഷ്യകുലത്തിൽ പെട്ടവൻ ആവാൻ തരമില്ല..

ഇതാണ് ചെറുക്കൻ.. എന്റെ നേരെ നോക്കി രാമേട്ടൻ പറഞ്ഞപ്പോൾ യാതൊരു അപരിചിതത്വവും ഇല്ലാതെ ഹായ് എന്ന് പറഞ്ഞു നീട്ടിയ വെണ്ണയുടെ മൃതുലതയുള്ള കൈയിൽ പിടിച്ചു കുലുക്കിയപ്പോൾ എനിക്കിനി ചത്താലും വേണ്ടില്ല എന്ന ഭാവമായിരുന്നു. വരു എന്ന് പറഞ്ഞു അകത്തേക്ക് തിരിഞ്ഞു നടന്ന അവരുടെ പിറകെ കയറുമ്പോൾ മനോഹരമായി മുറിക്കിയുടുത്തിരിക്കുന്ന പട്ടു സാരിയിൽ കിടന്നു ഓളം വെട്ടുന്ന ചന്തി പാളികളെ കണ്ടപ്പോൾ അതിനകത്തു ഒന്ന് മണത്തു അടുത്ത നിമിഷം വടിയായാൽ പോലും വേണ്ടില്ല എന്ന് തോന്നിപ്പോയി.. അതിമനോഹരമായ, വീണക്കുടം കമഴ്ത്തി വച്ച പോലുള്ള ആ ഘന നിടംബത്തെ അകമ്പടി സേവിച്ചു അകത്തു കടന്നു. വിശാലമായ അകത്തളത്തിൽ മനോഹരമായി അറേഞ്ച് ചെയ്തു വച്ച വില കൂടിയ സോഫയിൽ ഇരിപ്പുറപ്പിച്ചു….

തുടരും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025