Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 4

ആട്ടു മഞ്ചത്തിൽ നിന്നും എണീറ്റ യശോദ തമ്പുരാട്ടി അസ്വസ്ഥയായി മുകപ്പിലെ വരാന്തയിലൂടെ ഉലാത്തി. കസവു കരയുള്ള ആ സെറ്റു സാരി അവരുടെ നടപ്പിൽ അസ്വസ്ഥത പൂണ്ട പോലെ ഉലഞ്ഞു ശബ്ദമുണ്ടാക്കി. ആ കൊഴുത്ത തുടകൾക്കിടയിൽ യോനിയിൽ മദരസം കിനിഞ്ഞു.

ഒരിക്കലും ചുരത്തിയിട്ടില്ലാത്ത തന്റെ മാറിലെ മുലകൾക്ക് കനം വല്ലാണ്ടങ്ങു കൂടുന്നുവോ..? വരാന്തയിൽ നിന്നും അകത്തേക്ക് കയറിയ യശോദത്തമ്പുരാട്ടി നിലക്കണ്ണാടിയുടെ മുന്നിൽ എത്തി നിന്നു. ഒരു പാടുകാലങ്ങൾക്കു ശേഷം തമ്പുരാട്ടി തന്നെ കണ്ണാടിയിൽ നോക്കി കണ്ടു.

ഡൽഹി സെയ്ന്റ് സ്റ്റീഫൻസ് കോളേജിലെ സ്വപ്ന റാണിയായിരുന്ന അന്നത്തെ ഒരു പാടു ചെറുപ്പകാരുടെ ഉറക്കം കെടുത്തിയ യശോദയുടെ രൂപം തന്നെയാണോ ഇത്..? അല്ല..! അതിൽ നിന്നൊക്കെ ഒരുപാടു മാറി പോയിരിക്കുന്നു…

അന്നത്തെ യശോദ കടഞ്ഞെടുത്ത ശരീരവടിവുകൾ ഉള്ള നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരി സുന്ദരി ആയിരുന്നുവെങ്കിൽ, ഇന്ന് ആ സ്ഥാനത്തു കനത്ത മുലകളും മുഴുത്ത വലിയ നിതംബവും അല്പം ചാടിയ വയറിൽ തുടം കണക്കിന് എണ്ണ കൊള്ളുന്ന പൊക്കിൾച്ചുഴിയും ഒക്കെയുള്ള ഒരു മദാലസയായ മധ്യവയസ്‌ക.

ചുവന്ന പട്ടു തുണിയിൽ കസവ് തീർത്തു തുന്നിയ ബ്ലൗസിലും സെറ്റു സാരിയിലും നിറഞ്ഞു പൂത്തു നിന്ന തന്റെ ശരീരം യശോദ ആസ്വദിച്ചു. സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല, ഇനിയല്പം കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ… അവൾ സ്വയം വിലയിരുത്തി.

മാറിൽ നിന്നും സാരി മാറ്റി അവൾ ബ്ലൗസിന് മേലെ കൂടി തന്റെ മുലകളിൽ ശക്തിയായി തടവി. ഹാ… ഞെട്ടുകൾ കരണ്ടടിച്ചപോലെ തരിക്കുന്നു. താഴെ തുടകളുടെ വണ്ണം നന്നായി കൂടി, കുണ്ടിയുടെ കാര്യം ഒട്ടും മോശമല്ല… നല്ല കരുത്തനായ ഒരാണിന്റെ കരുത്തിൽ ആ കുണ്ടി ഒന്ന് ഞെരിഞ്ഞിരുന്നെങ്കിൽ…

പെട്ടന്നാണ് യശോദ അതോർത്തത് കോരന്റെ ഉഴിച്ചിൽ ഇന്ന് അതൊരൽപ്പം നേരത്തേയാക്കാം. അവൻ കരുത്തൻ ആണ് ഒരുപക്ഷെ താൻ അറിഞ്ഞിട്ടുള്ള ഏതൊരാണിനേക്കാളും കരുത്തൻ…

അവന്റെ കൈയിലെ തഴമ്പിന്റെ പരുപരുത്ത ഇഴച്ചിൽ തന്റെ ഉൾതുടകളിൽ അറിയാൻ അന്ന് ആദ്യമായി യശോധക്ക് അടങ്ങാത്ത ആവേശം തോന്നി. അവളുടെ മദരസം ഒഴുകി തുടങ്ങിയ പൂവിനുള്ളിൽ കന്ത് ഉദ്ധരിച്ചു നിന്ന് തരിച്ചു…

ചിരുത പോയതോടു കൂടി ഇനിയിപ്പോ അകത്തളത്തിൽ പോയി തമ്പുരാട്ടിയെ തിരുമ്മാനുള്ള സ്വപ്നം നടക്കില്ല എന്ന മനസ്താപത്തോടെ തേങ്ങാപ്പുരയിൽ നിന്നും തേങ്ങാ പൊതിച്ചു കൂട്ടുകയായിരുന്നു കോരൻ, അപ്പോളാണ് മട്ടുപ്പാവിൽ നിന്നും വിളികേട്ടതു…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025