Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിത്യ ഉദയം 4

“”ഇന്ന്    ആന്റി    വിളിച്ചിരുന്നു… അഡ്മിഷൻ    എല്ലാം    റെഡി ആയിട്ടുണ്ട്…    ഇനി     ക്ലാസ്സ്‌ തുടങ്ങുമ്പോ…    ചെന്ന    മതി    എന്ന് പറഞ്ഞു…””

“”നിങ്ങൾക്    ക്ലാസ്സ്‌    തുടങ്ങാൻ ടൈം    എടുക്കും…     ഇനിയും ഒരുപാട്    യൂണിവേഴ്സിറ്റി   റിസൾട്ട്സ്    വരാൻ     ഉണ്ട്… അവരുടെ    ഒക്കെ    അഡ്മിഷൻ കഴിഞ്ഞിട്ടേ    നിങ്ങൾക്    ക്ലാസ്സ്‌ ഉണ്ടാവൂ…    പക്ഷെ    അതിനു   മുന്പേ    ഞങ്ങള്ക്ക്    ക്ലാസ്സ്‌ തുടങ്ങും…””

“”ഹ്മ്മ്…   എടാ പിന്നെ…   റാഗിംഗ് ഒക്കെ    ഉണ്ടാവോ???””

“”മോളെ    അത്    എന്റെ    കോളേജ് ആണ്…    നിന്നെയൊന്നും    അവിടെ ആരും     തൊടില്ല…    ഇനി    അങ്ങനെ വല്ലതും    ഉണ്ടായ    എന്നെ    ഒന്ന് വിളിച്ച മതി…””

പിന്നെ   കൂറേ    നേരത്തിന്   ആരും ഒന്നും   മിണ്ടിയില്ല…    ആർത്തുപ്പേയുന്ന    മഴയുടെ   ശബ്ദം മാത്രം…    അവൾ    ആ    മഴ നോക്കിരിക്കുവാണ്,    ഇടക്ക് എന്നെയും    നോക്കുന്നുണ്ട്… അവൾക്    എന്തോ    എന്നോട് പറയാനുള്ളത്    പോലെ…    പക്ഷെ ഞങ്ങൾക്കിടയിലെ    നിശബ്ദത തുടർന്നു…     എത്ര    പെട്ടന്നാ    എല്ലാം     മാറി    മറിഞ്ഞേ…    മുൻപ് അവളെ    കാണുമ്പോഴേ    ദേഷ്യം വരുമായിരുന്നു,    ഇപ്പോ അങ്ങനെയല്ല…    എന്തോ    ഒരു   ഇത്…

“” നിനക്ക്    ഗേൾഫ്രണ്ട്    ഉണ്ടോടാ…””

“”ഗേൾഫ്രിണ്ടോ???     എനിക്കോ??നിനക്കിത്    എങ്ങനെ    ചോദിക്കാൻ തോന്നി…    ഞങ്ങളൊക്കെ    സിംഗിളാ…    അതാണ്    നല്ലത്…”” ആരെങ്കിലും    ചോദിച്ചാൽ    സിംഗിൾ ലൈഫ്    ഉയിർ    എന്ന് പറയുമെങ്കിലും    ഉള്ളിൽ    നല്ല സങ്കടണ്ട്….

“”ഓ    ശെരി    ശെരി….    അല്ലാതെ കിട്ടാഞ്ഞിട്ടല്ല….””    അതും    പറഞ്ഞു അവൾ    വാ    പൊത്തി    ചിരിക്കാൻ തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025