നല്‍കിയിരുന്ന അവളുമ്മാര്‍ക്ക് ഞാന്‍ എന്തും വാങ്ങി കൊടുക്കുമായിരുന്നു.അങ്ങനെ അവരുമായി ഉള്ള കളികളുമായി നാളുകള്‍ കൊഴിഞ്ഞു പോയി.അങ്ങനെ രണ്ടാം വര്‍ഷ എക്സാം കഴിഞ്ഞു വെക്കേഷന്‍ ആയി.വെക്കേഷന്‍ ഫ്രണ്ട്സിന്‍റെ കൂടെ കള്ളുകുടിയും അത്യാവിശം പെണ്ണ്പിടിയും ഒക്കെ ആയി ജോളി ആയി കഴിഞ്ഞു.അടുത്തത് ഞാന്‍ ഫൈനല്‍ ഇയര്‍ ആയി,കോളേജ് ഫസ്റ്റ് ഡേ ഞാന്‍ ലേറ്റ് ആയി ആണ് കോളേജിലോട്ട് ഇറങ്ങിയത്.അവടെ ചെന്നപ്പോഴോ നമ്മുടെ ചെങ്ങാതിമാര്‍ പുതിയ പിള്ളേരെ റാഗിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു.എന്നെ കണ്ടപാടെ അവമ്മാര്‍ ചോദിച്ചു
“എന്നത അളിയാ ഇന്നു ഫസ്റ്റ് ഡേ ആയിട്ട് പിള്ളേരെ റാഗിംഗ് ചെയ്യേണ്ടതാണെന്ന് അറിയൂല്ലേ,നേരത്തെ വന്നുടാരുന്നോ”…….?
“ആ എവിടം വരെ ആയി റാഗിംഗ്”?
ഞാന്‍ ചോദിച്ചു
“ഒരു 10 മിനിറ്റ് ആയതേ ഉള്ളു തുടങ്ങിയിട്ട്,കുറച്ച് പിള്ളേരെ റാഗ് ചെയ്തുള്ളൂ ബാക്കി കൂടി വരട്ടെ നീ ഇവിടിരിക്ക്”….
എന്ന് പറഞ്ഞു അലക്സ് എന്‍റെ കയ്യില്‍ പിടിച്ചു ഞങ്ങളുടെ കോളേജിന്‍റെ ഓപെനിംഗില്‍ ഉള്ള മരത്തിന്‍റെ ചുറ്റുമതിലില്‍ ഇരുത്തി,ബാക്കി നമ്മുടെ ശിങ്കിടി പട മുഴുവനും അവിടെ ഉണ്ടായിരുന്നു
അവന്‍മ്മാര് ഓരോ പുതിയ പിള്ളേരെയും വിളിച്ച് പാട്ട് പാടിക്കലും,ഡാന്‍സ് കളിപ്പീരും,അഭിനയിപ്പിക്കലും ഒക്കെ ആയി കുറച്ചു സമയം പോയി.ഞാന്‍ അത് കണ്ട് അങ്ങനെ രസിച്ചു ഇരുന്നു,കാരണം ഉടക്ക് ഒന്നും ഉണ്ടായില്ല ഇടപെടാന്‍….
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ 5 പെണ്‍പിള്ളേര് സംസാരിച്ചു കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ കൂടി നടന്നു പോയി.
“എവിടോട്ടു പോവാ എല്ലാം കൂടി കേറി”?.ഞാന്‍ ചോദിച്ചു
