Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏജന്‌റ് ശേഖർ

‘യൂ ബ്ലഡീീീ…ഹൗ ഡേർ യൂ…’ ആക്രോശത്തോടെ മുഷ്ടിചുരുട്ടി ബൗൺസറുടെ മൂക്കിനു തന്നെ ഒറ്റയിടിയായിരുന്നു ശ്വേത.ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ബൗൺസർ വെട്ടിയിട്ട വാഴത്തട പോലെ നിലം പതിച്ചു.
ഹൈഹീൽ ചെരുപ്പിട്ട തന്‌റെ കാലുകൾ അയാളുടെ നെഞ്ചത്തു തന്നെ ചവിട്ടിക്കൊണ്ടു ശ്വേത മുന്നോട്ടു നടന്നു.തിങ്കൾ വാര്യരുടെ പ്രകടനം അവസാനിക്കുന്നതിന്‌റെ കരഘോഷം സദസ്സിൽ മുഴങ്ങി. വേദിയിലേക്കു കയറുന്ന വാതിലിനു മുന്നിലെത്തിയിരുന്നു ശ്വേതയപ്പോൾ. മൈക്കിലൂടെ അവർ അടുത്ത നൃത്തത്തിന്‌റെ അനൗൺസ്‌മെന്‌റ് കേട്ടു.
‘ഡാൻസിങ് നെക്‌സ്റ്റ്, ദി ഫോർമസ് മിസ് കേരള ഫ്രം ബാന്ദ്ര. ലെറ്റ്‌സ് വെൽക്കം വിത്ത് എ ക്ലാപ്, ശ്വേതാ വർമ…….’.
സദസ്സ് നിശബ്ദമായി, വേദിയിൽ അരണ്ടവെളിച്ചം പരന്നു.

…
(നിങ്ങൾക്കിഷ്ടമാണെന്നു തോന്നിയാൽ തുടരും )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025