Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏജന്‌റ് ശേഖർ 2

ഘ്രാാാ…….
ഒരു റോട് വീലർ നായ അവർക്കുനേരെ കുതിച്ചുചാടി.ശേഖറിന്‌റെ കരുത്തിനു മുന്നിൽ നായ മൃതിയടഞ്ഞു.
ഗുപ്ത വിമാനത്തിന്‌റെ കോക്ക് പിറ്റിനടുത്തേക്കു ചെന്നു വിമാനത്തിനുള്ളിൽ പ്രത്യേക ലോഞ്ചറിൽ മിസൈലുകൾ സെറ്റു ചെയ്തിരുന്നു.
ഗുപ്ത മിസൈലുകൾ നിർവീര്യമാക്കാൻ തുടങ്ങി.
പടാങ്…….
അറിയാതെ ഗുപ്തയുടെ കൈവിരലുകൾ ഒരു സ്വിച്ചിൽ തൊട്ടു,മിസൈലുകൾ ആക്ടിവേറ്റായി.. അവ പറന്നുപൊങ്ങാനായി ജ്വലിച്ചു.
‘ഓഹ് ഫക്ക്…’..ഗുപ്ത അലറി.
ശേഖർ തെല്ലുനിമിഷം സ്തബ്ധനായി നിന്നു. ഇരുവരും വിമാനത്തിൽ നിന്ന് ഇറങ്ങിയോടി.
ആറു സ്‌കഡ് മിസൈലുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു പറന്നുപൊങ്ങി.
പക്ഷേ ഭാഗ്യം, മിസൈലുകൾ കടൽ ലക്ഷ്യമാക്കിയാണു പറന്നത്. അവ ഊക്കോടെ കടലിൽ ചെന്നു പതിച്ചു.

‘ഇത്രയും വന്ന സ്ഥിതിക്ക് എന്‌റെ തറവാടായ ഇലന്തൂർ കോവിലകത്തേക്കു പോയിട്ടു പോകാം. ‘ശ്വേതവർമ ഗുപ്തയോടും തിങ്കളിനോടും പറഞ്ഞു. ജീൻസും ടീഷർട്ടുമായിരുന്നു ശ്വേതയുടെയും തിങ്കളിന്‌റെയും വേഷം.ശ്വേതയുടെ സമൃദ്ധമായ മുലകൾ ടീഷർട്ടിനു വെളിയിലേക്കു തെറിച്ചു നിന്നു. അവരുടെ ചക്കക്കുണ്ടികളുടെ വലുപ്പവും മുഴുപ്പും കാട്ടുന്ന രീതിയിലായിരുന്നു ആ സ്‌കിൻടൈറ്റ് ജീൻസ്.
‘ശരി അങ്ങനെയാകട്ടെ,ശ്വേത മാഡം പറഞ്ഞതല്ലേ…’ഗുപ്ത പറഞ്ഞു.അയാൾക്കെവിടെയെങ്കിലും കൊണ്ടിട്ട് ശ്വേതയെ വളച്ചടിക്കണമെന്ന മോഹം കലശലായിരുന്നു.ഉടൻ തന്നെ കളി കൊടുക്കുമെന്ന രീതിയിലായിരുന്നു ശ്വേതയുടെ ശരീരഭാഷ.
നെടുമ്പാശേരിയിൽ നിന്നു ഒരു സ്‌കോർപിയോ കാറിൽ അവർ ഇലന്തൂർ കോവിലകത്തേക്കു തിരിച്ചു.
പാലക്കാടൻ ഗ്രാമഭംഗി നിറഞ്ഞ ഒരു ഗ്രാമമായിരുന്നു ഇലന്തൂർ.തെങ്ങുകളും പനകളും വയലേലകളുമൊക്കെയുള്ള ഗ്രാമം. വയലുകൾക്കു നടുവിൽ അരഞ്ഞാണം കെട്ടിയ പോലയുള്ള ടാർ റോഡിലൂടെ അവരുടെ സ്‌കോർപിയോ അതിദ്രുതം നീങ്ങി.ഒടുവിൽ വലിയ ഒരു ഗേറ്റിനു മുന്നിൽ അവരുടെ വാഹനമെത്തി.
ഇലന്തൂർ കോവിലകമെന്ന് ഗേറ്റിൽ സ്വർണലിപികളിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു.
ഗേറ്റിൽ നിന്ന പാറാവുകാരൻ കവാടം മലർക്കെ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025