Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഹല്യ ചരിതം

അഹല്യ: congrats അര്ജു അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.

“അപ്പൊ എന്നാണ് നമ്മൾ സെര്ബിയ്ക്ക് പോകുന്നത് ” അവൾ ചോദിച്ചു

പെട്ടെന്ന് അർജുന്റെ ആവേശം എല്ലാം പോയി

‘എടൊ എനിക്ക്  മാത്രം പോകാൻ ഉള്ള വിസയുള്ളൂ. ‘ കമ്പനി കാര്യം അല്ലെ

അഹല്യയുടെ ചിരി പെട്ടെന്ന് മാഞ്ഞു

പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ

‘അയ്യോ അല്ലെങ്കിലും എനിക്ക് താത്പര്യമൊന്നുമുണ്ടായില്ല ‘

പക്ഷെ ഇയാളെ മിസ് ചെയ്യുമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം

“6 മാസം അല്ലെ പെണ്ണേ അത് ദേ ഇങ്ങനെ അങ്ങു തീരും ”

പിന്നേ രാത്രി ഡിന്നറിന് അഹമ്മദു നാദിയയും വരുന്നുണ്ട്

അഹമ്മദ് അർജുന്റെ കൂട്ടുകാരനാണ് പക്ഷെ ഈ അടുത്ത് സ്വന്തമായി ഒരു ചെറിയ advertising company  യൊക്കെ യായി ജീവിക്കുന്നു  ഭാര്യ നാദിയയും  അഹല്യയും പണ്ട് പ്ലസ് ടു വിൽ ഒരുമിച്ചു പഠിച്ചതാണ്

താൻ പോയി ഫ്രഷ് ആയിട്ട് വാ

അവൾ അവനെ ബാത്റൂമിലേക്ക് ഉന്തി തള്ളി

അർജുൻ: എന്നാൽ നീയും കൂടെ വാ ഒരുമിച്ചാക്കാം കുളി

അവൾ: ഒന്ന് പോയേ ഞാൻ ആദ്യം ഡിന്നർ ശെരിയാക്കട്ടെ

രാത്രിയായപ്പോ അഹമ്മദും നാദിയ യും എത്തി അവർക്ക് ഒരു മോനാണ്

അവർ ഭക്ഷണം ഒക്കെ കഴിഞ്ഞു സംസാരിക്കാൻ ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025