Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഹ്‌!!! ദി സീക്രറ്റ്‌ ഡീൽ 2

ഉമ്മായോട്‌ വെള്ളം ആവശ്യപ്പെട്ടു. ഉമ്മ അപ്പോൾ തന്നെ ഒരു മൊന്തയിൽ കുറച്ച്‌ വെള്ളവുമായി വന്നു. ഷഡ്ഡിക്കുള്ളിൽ നിന്ന് പുറത്തായ അയാളുടെ കുണ്ണ ഉമ്മ പെട്ടെന്ന് ശ്രദ്ധിച്ചില്ല. അയാളൂടെ കുണ്ണ കമ്പി ആയി താഴോട്ടേക്ക്‌ വളർന്ന് ഇറങ്ങി. മുട്ടിന്‌ അടുത്തു വരെ നീളം എത്തിയ നല്ല നീളൻ പടവലക്കുണ്ണ. അത്‌ കണ്ടതും ഉമ്മ പെട്ടെന്ന് പുറകിലേക്ക്‌ മാറാൻ നോക്കി. ഉടൻ തന്നെ കയ്യിലിരുന്ന മൊന്ത കളഞ്ഞ്‌ അയാൾ ഉമ്മയുടെ കയ്യിൽ കയറി പിടിച്ചു. പിടിച്ച പിടിയാലെ ഉമ്മയുടെ കൈ പിടിച്ച്‌ അയാളുടെ കുണ്ണയിൽ പിടിപ്പിച്ചു.

“ആരും അറിയില്ല” ഉമ്മയുടെ അടുത്തേക്ക്‌ നീങ്ങി പറഞ്ഞുകൊണ്ട്‌ അയാൾ ഉമ്മയുടെ ചുണ്ടുകൾ വലിച്ച്‌ ഊമ്പാൻ തുടങ്ങി. പെട്ടെന്ന് സംഭവിച്ചത്‌ വിശ്വസിക്കാൻ പറ്റാത്തവിധം ഉമ്മ സ്തംഭിച്ചു നിന്നു. അയാൾക്ക്‌ മുന്നിൽ ഉമ്മ കീഴടങ്ങി. കിട്ടിയ ആവേശത്തിൽ ഉമ്മയുടെ നൈറ്റിയുടെ ബട്ടണുകൾ അയാൾ പൊട്ടിച്ചെറിഞ്ഞു. പെട്ടെന്ന് സ്ഥലകാല ബോധം വന്ന ഉമ്മ അയാളെ തള്ളി മാറ്റി പുറകോട്ടേക്ക്‌ നീങ്ങി. അപ്പൊഴാണ്‌ മുൻവശത്തു നിന്നും ആരോ വരുന്ന കാലൊച്ച കേട്ടത്‌. അയാൾ പെട്ടെന്ന് തോർത്ത്‌ എടുത്ത്‌ ഉടുത്തു. സൂസി ആന്റി ആയിരുന്നു വന്നത്‌. തേങ്ങ പൊതിക്കാൻ വിട്ട ഭർത്താവ്‌ എന്റെ ഉമ്മായെ പൊതിക്കുകയാണോ എന്നറിയാൻ വന്നതായിരുന്നു സൂസി ആന്റി. ഭർത്താവിനെ വിശ്വാസമില്ലെങ്കിലും എന്റെ ഉമ്മായെ സൂസി ആന്റിക്ക്‌ നല്ല വിശ്വാസമായിരുന്നു. ആ വിശ്വാസം തകർന്ന ദിവസം കൂടി ആയിരുന്നു അന്ന്. സൂസി ആന്റി വന്ന് നോക്കിയപ്പോൾ മുലയുടെ 90 ശതമാനവും കാണിച്ച്‌ നെഞ്ച്‌ വരെ നൈറ്റിയും തുറന്ന് ഇട്ട്‌ തന്റെ ഭർത്താവിന്‌ മുന്നിൽ നിൽക്കുന്ന എന്റെ ഉമ്മായെ. അങ്ങനെ കണ്ടപാടെ ഉമ്മയുടെ അടുത്തേക്ക്‌ ഇരച്ചെത്തി കരണക്കുറ്റിക്ക്‌ ഒരെണ്ണം പൊട്ടിച്ചു സൂസിയാന്റി.

“നിനക്ക്‌ മൊല തുറന്ന് കാണിക്കാൻ എന്റെ കെട്ട്യോനെ തന്നെ വേണം. അല്ലേടീ കൂത്തിച്ചീ…”

ഇത്രയും പറഞ്ഞ്‌ ഒരു അടി കൂടി കൊടുത്തപ്പോൾ ഉമ്മ അടികൊണ്ട്‌ നിലത്ത്‌ ഇരുന്നുപോയി. സൂസി ആന്റി ഭർത്താവിനേയും വിളിച്ച്‌ വീട്ടിലേക്ക്‌ പോയി. ഞാൻ ഓടിച്ചെന്ന് ഉമ്മായെ പിടിച്ച്‌ എഴുന്നേൽപ്പിക്കുമ്പോൾ ഒന്നും അറിയാത്ത അവസ്ഥയിൽ ഇരിക്കുകയാണ്‌ ഉമ്മ. കഴിഞ്ഞ 2 മിനിറ്റ്‌ എന്തൊക്കെയാ സംഭവിച്ചതെന്ന് ഉമ്മാക്ക്‌ തന്നെ ബോധ്യമില്ല. അന്ന് മുതൽ സൂസി ആന്റിക്ക്‌ എന്റെ ഉമ്മായേയും ഉമ്മാക്ക്‌ സൂസി ആന്റിയേയും അവരുടെ ഭർത്താവിനേയും ഇഷ്ടമല്ല. ശരിക്കും സംഭവിച്ചത്‌ പിന്നീട്‌ പറഞ്ഞെങ്കിലും തുണി അഴിഞ്ഞ്‌ കിടന്നത്‌ എന്റെ ഉമ്മയുടെ ആയതുകൊണ്ട്‌ സൂസി ആന്റി ഉമ്മായെ വിശ്വസിച്ചില്ല. മാത്രമല്ല അയാളും ഉമ്മയുടെ ശത്രു ആയി മാറി. ഭർത്താവ്‌ കളിക്കാരൻ ആണെന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിലും എന്റെ ഉമ്മ അയാളെ വിളിച്ചു കയറ്റി തുണി അഴിച്ചു കാണിച്ചു എന്നാണ്‌ സൂസി ആന്റി വിശ്വസിച്ചതും പറഞ്ഞ്‌ നടന്നതും.

സൂസിയാന്റിയും ശാരദാന്റിയും തമ്മിലുള്ള വഴക്ക്‌ പുതിയ തെറികളുടെ മാനങ്ങൾ തേടി പുരോഗമിക്കുകയായിരുന്നു. തുണി പൊക്കൽ ഒഴികെ എല്ലാം ആയി. അന്നേരമാണ് എന്റെ ഉമ്മ നോക്കുന്നത്‌ സൂസി ആന്റിയുടെ കണ്ണിൽ പെട്ടത്‌.

“കുറേ കുണ്ടിച്ചികളെ കൊണ്ട്‌ ബാക്കിയുള്ളവർക്ക്‌ കെട്ട്യോന്മാരുടെ കണ്ണ്‌ പൊത്തേണ്ട അവസ്ഥയാണ്‌” ശാരദാന്റിയുടെ മകൾ ദിവ്യയെ നോക്കി സൂസിയാന്റി പറഞ്ഞു. തൊട്ട്‌ പിന്നാലെ എന്റെ ഉമ്മയേയും പറയാൻ സൂസിയാന്റി മറന്നില്ല.

“വേറെ ചില മേത്തച്ചികളും ഇവിടെയുണ്ട്‌. ആണുങ്ങളെ കണ്ടാൽ തലയിൽ തുണിയിടും. എന്നിട്ട്‌ വീട്ടിനുള്ളിൽ വിളിച്ച്‌ കയറ്റി മുലയിലെ തുണി മാറ്റും. ത്ഫൂ…”
ഉമ്മായെ നോക്കി ഇത്രയും പറഞ്ഞ്‌ ഞങ്ങളുടെ മുറ്റത്തേക്ക്‌ ആഞ്ഞ്‌ തുപ്പി സൂസിയാന്റി.

ഇത്‌ കണ്ടപ്പോൾ എന്റെ ഉമ്മ കലി തുള്ളി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025