Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഐഷാടെ പുതിയാപ്ല 2

ഒരുദിവസം വൈകിട്ട് ബീരാൻ വീട്ടിൽ ഇരിക്കുമ്പോഴാണ് കള്ളൻ മാധവന്റെ ഭാര്യ രുഗ്മിണി കയ്യിൽ തുണിയുമായി
കടവിലേക്ക് പോകുന്നത് കണ്ടത്. 27കാരിയായ രുഗ്മിണിയെ കണ്ടാൽ നടി കാവ്യാ മാധവനെപ്പോലെ ഇരിക്കും.
ബീരാൻ കുറെ നോക്കി വെള്ളമിറക്കിയതാണ് അവളെ. ഇന്നവളുടെ കുളി ഒന്ന് കണ്ടുകളയാമെന്ന് ബീരാൻ മനസ്സിൽ കരുതി.

‘ഇയ്യ് പൊക്കോ മുത്തേ. നമ്മളിപ്പോ അങ്ങ് വന്നേക്കാം’ ബീരാൻ മനസ്സിൽ ഓർത്തു.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ബീരാൻ മുറ്റത്തേക്കിറങ്ങി കടവിലേക്ക് നടന്നു. കടവിന് സമീപമുള്ള പൊന്തയിൽ ഒളിച്ചിരുന്ന് ബീരാൻ രുഗ്മിണിയെ നോക്കി
അയാളുടെ കണ്ണ് തള്ളിപ്പോയി. അവൾ തന്റെ മാക്സിയും പാവാടയും അയച്ചിരുന്നു. വെളുത്ത ബ്രായും ഷഡിയും ആയിരുന്നു അപ്പോൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. അവൾ പിറകിലേക്ക് കൈ എത്തിച്ചു തന്റെ ബ്രായുടെ ഹൂക് ഊരി.
അവൾ ബ്രാ ഊരിയതും ബീരാന്റെ തൊണ്ട വരണ്ടുപോയി. വെളുത്തുതുടുത്ത 36 സൈസ് മുലകൾ അവളുടെ നെഞ്ചിൽ കിടന്നാടി.
അതിന്റെ നടുവിലുള്ള ബ്രൗൺ നിപ്പിൾ കണ്ടപ്പോൾ മുന്തിരി നുണയുന്ന പോലെ നുണയാൻ തോന്നി അയാൾക്ക്. അവൾ തിരിഞ്ഞുനിന്ന് തന്റെ ഷഡിയും അഴിച്ചു.
കൊട്ട കമഴ്ത്തി വെച്ച പോലെ ഉള്ള അവളുടെ കൊതം കണ്ടു ബീരാന്റെ വായിൽ വെള്ളമൂറി. അയാൾ തന്റെ മുണ്ട് വലിച്ചൂരി സാധനം കയ്യിൽ പിടിച്ചു അടി തുടങ്ങി.
കുറച്ചുകൂടെ നന്നായി കാഴ്ച കിട്ടാനായി അയാൾ അടുത്തുള്ള പൊന്തയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ പൊന്തക്കുള്ളിൽ ഒരു അനക്കം കണ്ടു രുഗ്മിണി ഒരു മുണ്ടെടുത്ത് മുലക്കച്ച കെട്ടിയിട്ട് ബഹളം കൂട്ടി.
അത് വഴി പോവുകയായിരുന്ന ചെത്തുകാരൻ കുട്ടപ്പായിയും കറവക്കാരൻ നാരായണനും ബഹളം കേട്ടു ഓടിവന്നു. ആളുകൂടുന്ന കണ്ടു ബീരാൻ മുണ്ടൊന്നും നോക്കാൻ നിക്കാതെ കുറ്റിക്കാട്ടിൽ നിന്ന് ഇറങ്ങി ഓടാൻ നോക്കിയെങ്കിലും അവര് ബീരാനെ പിടികൂടി രണ്ട്‌ പൊട്ടിച്ചിട്ട് അടുത്തുള്ള കൊന്നതെങ്ങിൽ കെട്ടിയിട്ടു.
അപ്പോഴേക്കും മാക്സി എടുത്തിട്ട് വന്ന രുഗ്മിണി ബീരാന്റെ മുഖത്തു രണ്ട്‌ പൊട്ടിച്ചു. എന്നാലവൾ താഴേക്ക് നോക്കിയപ്പോൾ തൂങ്ങിയടുന്ന ബീരാന്റെ കുണ്ണയാണ് കണ്ടത്. അവൾ അന്തംവിട്ടുപോയി. ഈ പ്രായത്തിൽ ഇത്രേം നല്ല കുണ്ണയോ!!
പക്ഷെ ആളുകൂടെ നില്കുന്നതിനാൽ അവൾ പെട്ടെന്ന് കണ്ണെടുത്തു.
“നാരായണേട്ടാ ഇയാളെ ഒരു മുണ്ടുടുപ്പിക്ക്” അവൾ പറഞ്ഞു.
കുട്ടപ്പായി പൊന്തക്കുളിൽ നിന്നും അയാളുടെ മുണ്ട് എടുത്തുകൊണ്ടു വന്നുടുപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025