” 50 പവനോ ” ബീരാന്റെ തൊണ്ട വരണ്ടു.
” ഇത് ഞമ്മള് ന്ത് വന്നാലും നടത്തും. ഇയ്യ് ഓനോട് ഇവിടെവരെ വന്നോളാൻ പറ ”
” അങ്ങനെ വഴിക്ക് വാ ബീരാനിക്കാ. പിന്നെ വേറൊരു പ്രശ്നം ഉണ്ട് ”
” ഇനീം പ്രസ്നമോ? ”
” അതുപിന്നെ ബീരാനിക്കാ… മൊതലാളി പണ്ട് പെണ്ണുവിഷയത്തിൽ ഇത്തിരി മുന്നോട്ടാരുന്നു. ഒരു ചായ കുടിക്കാൻ ന്തിനാടാ ചായക്കട തുടങ്ങുന്നേ ഹൈദ്രോസെ എന്നു പറഞ്ഞു പെണ്ണുകെട്ടാതെ കളിച് നടന്നതാ. ഞാനായിരുന്നു പെണ്ണുങ്ങളെ എത്തിച്ചിരുന്നേ. മൊതലാളി ഇടക്ക് എനിക്കും ചാൻസ് തരും .ഇപ്പൊ വയസായപ്പോ ഒരു കൂട്ടുവേണോന്ന് ഒരു ആഗ്രഹം. അങ്ങനാ കെട്ടാൻ തീരുമാനിച്ചേ. പക്ഷെ മൊതലാളിക്ക് പെണ്ണിനെ ഇഷ്ടപ്പെടണം. പിന്നെ ആളൊരു കൂതിപ്രിയൻ ആണ്.”
” മൊതലാളി അനക്കും ചാൻസ് തന്നെന്നോ? അപ്പൊ ന്റെ മോളെ ഇയ്യ് ചോദിക്കുന്നെ അനക്ക് ചാൻസ് ഒപ്പിക്കാനാ? ”
” ന്തായിത് ബീരാനിക്കാ. ഐഷ എന്റേംകൂടെ മോളല്ലേ. ഞാനങ്ങനെ ചെയ്യുവോ? ”
” ഹല്ല എന്നാലും ഓന് ഐഷാനെ ഇഷ്ടമാകുവോ? ”
” ഇക്ക എന്താ ഈ പറയുന്നേ. ഐഷമോളെ ഇഷ്ടപ്പെടാത്ത ആരേലും ഈ ദുനിയാവിൽ ഉണ്ടാകുവോ ”
” എന്നാ നീ ഓരോട് വരാൻ പറ. ഇവിടുത്തെ കാര്യം ഞമ്മളേറ്റ് ”
” ശരി ഇക്കാ. അപ്പോ രണ്ടുദിവസത്തിനുള്ളിൽ മുതലാളിയേം കൊണ്ട് വരാം. മുതലാളി ഇപ്പൊ കോഴിക്കോട്ണ്ട്. ഇവിടൊരു സ്വർണപ്പീടിക തൊടങ്ങാൻ പ്ലാൻ ഉണ്ടെന്ന് തോന്നുന്നു ”
” ഹോ… ഞമ്മടെ ഭാഗ്യോം”
“അപ്പോ പറഞ്ഞപോലെ ബീരാനിക്കാ”
ബീരാൻ ആവേശത്തോടെ വീട്ടിലേക്ക് നടന്നു. ഈ നിക്കാഹ് നടന്നാൽ തനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഓർത്തുകൊണ്ട്.
( തുടരും )
