Kambikuttan Malayalam

Sex stories Kambikuttan kambikathakal

അജിപ്പാൻ

അടിക്കുമ്പോ മുല സീൻ പിടിക്കും. പിന്നെ തുണി അലക്കുമ്പോ നൈറ്റി ആക്കി ആന്റി. അല്ലാത്തപ്പോ ചുരിദാർ വിത്ത് പാന്റ്.

ഒരു മാസം കഴിഞ്ഞപ്പോ കോളേജിൽ മിനി പ്രൊജക്റ്റ് ആയി. ഞാൻ വീട്ടിൽ തന്നെ ഇരുന്നു ചെയ്യുന്ന ഒരു കമ്പനിലാണ് പ്രൊജക്റ്റ് ചെയ്യുന്നത്. അഖിൽ കുറച്ചു പെണ്ണുങ്ങളുടെ കൂടെ കോഴിക്കോട് ഒരു കമ്പനിയിൽ ചെയ്യാൻ തീരുമാനിച്ചു. അവന്റെ ഉദ്ദേശം എനിക്ക് വളരെ വെക്തമാരുന്നു.

അവൻ കോഴിക്കോട് പോയി. അതെനിക്ക് വളരെ ഏകാന്തത ആയിരുന്നു. ഞാൻ വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ തുടങ്ങി. അഖിൽ ഇല്ലാത്തത്കൊണ്ട് രാവിലെ ആന്റി ചായ കുടിക്കാൻ വാടാ എന്ന പറഞ്ഞു വിളിക്കും, വിളി കേൾക്കാതെ കിടക്കുമ്പോ ഞാൻ ഉറക്കത്തിലാണെന്ന് കരുതി ശ്രീജ ആന്റി എനിക്ക് ചായ മുകളിൽ കൊണ്ടുവന്ന തരും എന്നെ ഒന്ന് തട്ടി വിളിക്കും. പകൽ ആന്റി വരുന്നതാണ് മുൻപ് തന്നെ ഞാൻ ആന്റിയുടെ ബ്രായും പാൻറ്റീസും തിരിച്ചു കൊണ്ട് പോയി ഇടും. അങ്ങനെ ഇരുന്നപ്പോ എനിക്കൊരു ഐഡിയ തോന്നി. ആന്റി വരുമ്പോ കുണ്ണ പൊക്കി വെച്ച് ഉറങ്ങുന്നപോലെ കിടക്കാം. കടി ഉള്ള ആന്റി ആണെങ്കിൽ ഒന്ന് ശെരിക്കു നോക്കുമെങ്കിലും ചെയ്യുമെന്നാണല്ലോ.

അങ്ങനെ പിറ്റേന്ന് വെളുപ്പിനെ ഒരു കവി മുണ്ടു ഉടുത്തു, അത് രണ്ട സൈഡിലേക്കും മാറ്റിയിട്ടിട് ആന്റിയുടെ ഒരു റോസ് കളർ ബ്രാ എടുത്ത് ഞാൻ കുണ്ണയിൽ ഉരച്ചു. പതിവുപോലെ ആന്റി താഴെ നിന്ന് വിളിച്ചു. ഞാൻ കേൾക്കാത്ത പോലെ കണ്ണടച്ച് കിടന്നു. ബ്രാ തിരുമ്മി കുണ്ണ നല്ലപോലെ കമ്പി ആയി. കാലനക്കം കേട്ട ഞാൻ ബ്രാ എടുത്ത് തലയിണയുടെ അടിയിൽ തിരുകി. കണ്ണടച്ച് കിടന്നു. മുറിയിൽ ചെറിയ ഒരു ഇരുട്ടുണ്ട്. അതുകൊണ്ട് ചെറുതായി നോക്കിയാൽ ഒന്നും കാണാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഞാൻ റിസ്ക് എടുക്കാതെ കണ്ണ് മുഴുവൻ അടച്ചു, വയറു ഉയർത്തിയും താഴ്ത്തിയും ഉറങ്ങുന്ന പോലെ കിടന്നു.

ടേബിളിൽ ചായ ഗ്ലാസ് വെക്കുന്ന ശബ്ദം കേട്ടു. പിന്നെ കലനക്കം ഒന്നുമില്ല. ആന്റി നിശ്ചല ആയി കാണണം. പതിയെ എന്റെ അടുത്തേക്ക് നടക്കുന്നതുപോലെ തോന്നി. കണ്ണടച്ച് കിടന്നു. എന്റെ സാധനത്തിൽ പിടുത്തം വീണു. അതെന്റെ നെഞ്ചിൽ ഒരു മഞ്ജു മഴ പെയ്യിച്ചു. കുണ്ണ കൈകൾ കൊണ്ട് തൊലിക്കാൻ തുടങ്ങി. ഞാൻ പതിയെ കണ്ണ് തുറന്നു. പിന്നെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.

മനോജേട്ടൻ ഇരുന്നെന്റെ കുണ്ണ കൈയിൽ പിടിക്കുന്നു. ഞാൻ കണ്ണ് തുറന്നതും, അയാൾ വായിൽ വെക്കാൻ മുഖവുമായി വരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാനൊരു തോഴി കൊടുത്തു. പുള്ളി തെറിച്ചു മുറിയുടെ മൂലയിൽ പോയി കിടന്നു. “മോനെ ഞാൻ അറിയാതെ ”

“നിങ്ങൾ ഇത്രക്കാരനാരുന്നോ?”
ഞാൻ മുണ്ട് എടുത്ത് എന്റെ പൊങ്ങി നിന്ന കുണ്ണ മറച്ചു.

” മോനെ ഇതിലൊന്നും ഒരു തെറ്റുമില്ല, നമ്മൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ സന്തോഷം കണ്ടെത്തണം”.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025